CLASS 6 | THAREEKH | SEM 2 CHAPTERS | വാർഷികപരീക്ഷാ പരിശീലനം

പാഠം 8, 9, 10, 11
###
 


1➤ തടിച്ച ഏഴു പശുക്കൾ................ ഏഴു പശുക്കളെ ഭക്ഷിക്കുന്നു.

=> മെലിഞ്ഞ

2➤ തന്റെ നിരപരാധിത്വം വെക്തമായ ശേഷമേ ജയിലിൽ നിന്ന് പുറത്തു വരൂ എന്ന് ................... ശഠിച്ചു.

=> യൂസുഫ് നബി (അ)

3➤ യൂസുഫ് നബി (അ)നെ രാജാവ്................ മന്ത്രിയാക്കി

=> ധനകാര്യ

4➤ യൂസുഫ് നബി (അ)ന്റെ കുപ്പായം മുഖത്തിട്ടപ്പോൾ ...................... ന്റെ കാഴ്ച്ച തെളിഞ്ഞു.

=> യഅ്ഖൂബ് നബി (അ)

5➤ ഈജിപ്ത്തിലെ രാജാവ് കണ്ട സ്വപ്നം എന്ത് ?

=> തടിച്ച ഏഴു പശുക്കൾ മെലിഞ്ഞ ഏഴു പശുക്കളെ ഭക്ഷിക്കുന്നു. ഏഴ് പച്ചകതിർ കുലകളും ഏഴു ഉണങ്ങിയ കതിർ കുലകളെയും

6➤ രാജാവ് കണ്ട സ്വപ്നം യൂസുഫ് (അ) വ്യാഖ്യാനിച്ചതെങ്ങനെ?

=> ഈജിപ്ത്തിൽ ഏഴു ക്ഷേമ വർഷങ്ങൾ വരും. പിന്നീട് ഏഴ് ക്ഷാമ വർഷങ്ങളുണ്ടാകും.

7➤ ഭക്ഷ്യ സാധനങ്ങളുമായി പോകാനൊരുങ്ങിയ സഹോദരങ്ങളോട് യൂസുഫ് (അ) എന്ത് പറഞ്ഞു?

=> അടുത്തപ്രാവശ്യം സഹോദരനായ ബിൻയാമിനെ കൊണ്ടു വരണമെന്നും ഇല്ലെങ്കിൽ ഭക്ഷ്യ വസ്തുക്കൾ നൽകില്ലെന്നും അറിയിച്ചു.

8➤ ബിൻയാമിനോട് യൂസുഫ് (അ) സ്വകാര്യമായി പറഞ്ഞതെന്ത് ?

=> ഞാൻ നിന്റെ സഹോദരനാണെന്നും അവരുടെ പ്രവർത്തനത്തിൽ നീ ദു:ഖികരുതെന്നും

9➤ നാട്ടിൽ ക്ഷാമം പടർന്നു. ധാന്യവിതരണം തുടങ്ങി, വിവരമറിഞ്ഞ്.................. നിന്ന് യൂസുഫ് നബിയുടെ സഹോദരങ്ങളും വന്നു.

=> കൻആനിൽ

10➤ ഭാണ്ഡങ്ങൾ പരിശേധിച്ചു. അവസാനം.............. ഭാണ്ഡത്തിൽ നിന്ന് അളവു പാത്രം കണ്ടെടുത്തു.

=> ബിൻയാമിന്റെ

11➤ അത് അനീതിയാണെന്ന് പറഞ്ഞ് യൂസുഫ് (അ) തള്ളി എന്ത് ?

=> ബിൻയാമിന് പകരം മറ്റൊരാൾ കുറ്റമേറ്റെടുക്കൽ

12➤ മാതാപിതാക്കളും............. സഹോദരങ്ങളും അദ്ധേഹത്തെ കുനിഞ്ഞു വണങ്ങി.

=> 11

13➤ മൂസാ (അ) ന്റെ പിതാവിന്റെ പേര് ?

=> ഇംമ്രാൻ

14➤ ഫിർഔനിന്റെ ഭാര്യ ?

=> ആസിയാ (റ)

15➤ നാടുവിട്ട മൂസാ (അ) എത്തിപ്പെട്ട നാട് ഏത് ?

=> മദ് യനിൽ

16➤ മൂസാ (അ) ന്റെ ഭാര്യയുടെ പേര് ?

=> സ്വഫൂറ

17➤ എവിടെ വെച്ചാണ് മൂസാ (അ) ന് നുബുവ്വത്തും രിസാലത്തും ലഭിക്കുന്നത് ?

=> സീനാ മലയിൽ വെച്ച്.

18➤ മൂസാ (അ) എത്ര വർഷം പ്രബോധനം നടത്തി ?

=> 30 വർഷം.

19➤ എന്റെ സന്താനങ്ങളിൽ പെട്ട ഒരാൾ മുഖേനയാണ് ഈജിപ്ത് രാജാവിന്റെ നാശം എന്ന് ........................... പ്രവചിച്ചു.

=> ഇബ്റാഹീം നബി (അ)

20➤ ഇംമ്രാന്റെ ഭാര്യ കുട്ടിയെ നൈൽ നദിയിലിടാൻ കാരണമെന്ത് ?

=> അല്ലാഹുത്താലയിൽ നിന്നുള്ള ഇൽഹാം കാരണമാണ്

21➤ പെട്ടിയുലുള്ള കുട്ടിയെ കണ്ട ആസിയാ ബിവി പറഞ്ഞതെന്ത് ?

=> ഇവനെ കൊല്ലരുത്. നമുക്ക് ഇവനെ ദത്തുപുത്രനാക്കാം

22➤ മൂസാ (അ)ന് മകളെ എന്ത് ഉപാദിയോടെയാണ് ശുഅൈബ് (അ) വിവാഹം ചെയ്തു കൊടുത്തത് ?

=> എട്ടോ പത്തോ വർഷം തന്റെ കൂലിവേലക്കാരനായി ആടുകളെ നോക്കണം

23➤ അതു മൂസാ (അ) ന് തുണയായി ഏത് ?

=> സഹോദരൻ ഹാറൂനിന് അല്ലാഹു പ്രവാചകത്വം നൽകിയത്

24➤ ഒരു ദിവസം ഒരു ഇസ്രായീല്യനെ ഫിർഔൻ കുടുംബക്കാരനായ.............. അക്രമിക്കുന്നത് മൂസാനബി (അ) കണ്ടു.

=> ഖിബ്ത്വി

25➤ അളളാഹു കൈ കൊണ്ടും വടികൊണ്ടും മുഅജിസത്ത് പ്രകടിപ്പിക്കാനുള്ള അനുമതി നൽകി. ആർക്ക്

=> മൂസാ നബി (അ)

26➤ ഫിർഔനും അനുയായികളും അസത്യത്തിൽ ഉറച്ചുനിന്നു. അപ്പോൾ അനുയായികളെയുമായി ................. ഹിജ്റ പോകാൻ അല്ലാഹു കൽപ്പിച്ചു.

=> ഫലസ്തീനിലേക്ക്

27➤ ഇസ്ഹാഖ് നബി (അ) ന്റെ സന്താന പരമ്പരയിൽ ജനിച്ചു

=> അയ്യൂബ് നബി (അ)

28➤ അയ്യൂബ് നബി (അ) ജീവിച്ച വർഷം

=> 93

29➤ അയ്യൂബ് നബി (അ) പരീക്ഷണം നേരിട്ടു.

=> 13 വർഷം

30➤ മദ് യൻ നിവാസികളിലേക്ക് നിയോച്ച റസൂൽ

=> ശുഅൈബ് (അ)

31➤ അയ്യൂബ് നബി (അ) നെ കുറിച്ച് അള്ളാഹു എന്താണ് പുകയ്ത്തിയത് ?

=> "അദ്ദേഹം ക്ഷമാശീലനായിരുന്നു. വളരെ നല്ല ദാസൻ' നിശ്ചയം അദ്ദേഹം അത്യധികം അല്ലാഹുവിലേക്ക് മടങ്ങുന്നവനാണ്. "

32➤ ആരുടെ സന്താന പരമ്പരയിലാണ് അയ്യൂബ് നബി (അ) ജനിക്കുന്നത്?

=> ഇസ്ഹാഖ് നബി (അ)ന്റെ

33➤ അയ്യൂബ് നബി ഏതുനാട്ടിലെ പ്രവാചകനായിരുന്നു?

=> ഡമസ്ക്കസിനടുത്ത ബസ്നിയയിലെ

34➤ അയ്യൂബ് നബി (അ) ആദ്യം നേരിട്ട പരീക്ഷണം എന്ത് ?

=> ശരീരത്തിന് ആരോഗ്യവും സമ്പത്തിൽ സമൃദ്ധിയും സന്താന വർദ്ധനവും നൽകി

35➤ അള്ളാഹു അയ്യൂബ് നബിയെ പ്രശംസിക്കാൻ കാരണമെന്ത്?

=> ക്ഷമ കൈക്കൊണ്ടും അല്ലാഹുവിനോട് പ്രാർത്ഥിച്ചും അദ്ദേഹം നേരിട്ട പരീക്ഷണങ്ങളെ അതിജയിച്ചതു കാരണം.

36➤ മദ് യൻ നിവാസികളുടെ സ്വഭാവം എന്തായിരുന്നു?

=> അവർ മുഷിരിക്കുകളായിരുന്നു. അളവിലും തൂക്കത്തിലും വഞ്ചന നടത്തുന്നവരും യാത്രക്കാരെ കൊള്ളയടിക്കുന്നവരുമായിരുന്നു.

37➤ "നീ സത്യ വാദിയാണെങ്കിൽ ആകാശത്തിന്റെ കഷണങ്ങൾ ഞങ്ങളുടെ മേൽ വീഴ്ത്തുക" എന്ന് ആര് ആരോട് പറഞ്ഞു?

=> മദ് യൻ നിവാസികൾ ശുഅൈബ് നബി (അ) നോട് പറഞ്ഞു.

38➤ ഇബ്റാഹീം (അ) ൻ്റെ പുത്രൻ മദിയനിൻ്റെ സന്താന പരമ്പരയിലാണ് അദ്ദേഹം ജനിച്ചത്. ആര്

=> ശുഅയ്ബ് (അ)

39➤ تَابُوت

=> പ്രവാചകരുടെ തിരു ശേഷിപ്പുകൾ അടങ്ങിയ ഇസ്രായീലിയരുടെ വിശുദ്ധ പെട്ടകം.

40➤ جَالُوت

=> അമാലിഖ രാജാവ്

41➤ ശംവീൽ (അ) നെ നബിയായി നിയോഗിച്ചു ആരിലേക്?

=> ബനൂ ഇസ്രായിലിയരിലേക്ക്

42➤ ജാലൂത്വിനെ വധിച്ചത് ആര്?

=> ദാവൂദ് നബി (അ)

43➤ ദാവൂദ് (അ) എത്ര വർഷം ഭരണം നടത്തി ?

=> 40 വർഷം

44➤ ദാവൂദ് (അ) വഫാതാകുമ്പോൾ വയസ്സ് എത്ര

=> 100 വയസ്സ്.

45➤ ദാവൂദ് നബി (അ) എവിടെ വെച്ച് വഫാതായി ?

=> ബൈതുൽ മഖ്ദിസ് പട്ടണത്തിൽ വെച്ച്

46➤ അള്ളാഹു തആല ബനൂ ഇസ്രായീലിയരെ ശിക്ഷിക്കാൻ കാരണമെന്ത്?

=> അവരിൽ ദോഷങ്ങൾ കൂടുകയും അവർ ചില നബിമാരെ വധിക്കുകയും ചെയ്തപ്പോൾ അല്ലാഹു അവരെ ശിക്ഷിച്ചു.

47➤ താലൂത്വിനെ രാജാവായി നിശ്ചയിച്ചു- എന്തിന് ?

=> അമാലിഖയോട് യുദ്ധം ചെയ്യാൻ

48➤ താബൂത്വ് അതീന പ്പെടുത്തിയ അമാലിഖ സമൂഹത്തിന് എന്ത് സംഭവിച്ചു ?

=> അമാലിഖാ സമൂഹത്തിൽ രോഗങ്ങളും ആപത്തുകളും വർദ്ധിച്ചു.

49➤ താബൂത്വ് ഇസ്റായീലിയർക്ക് തിരിച്ചു കിട്ടിയതെങ്ങനെ ?

=> താബൂത്തിനെ ദുശ്ശകുനമായി കണ്ട അമാലിഖാ വിഭാഗം ഒരു കാളവണ്ടിയിൽ താബൂത്ത് കയറ്റി വിട്ടു. മലക്കുകൾ കാളകളെ തെളിച്ച് ഇസ്രായീലിയരുടെ അടുത്തെത്തിച്ചു.

50➤ ദാവൂദ് നബി (അ) ന്റെ ഭരണ പ്രദേശം ഏതായിരുന്നു ?

=> അയ്ക മുതൽ യൂഫ്രട്ടീസ് നദി വരെ

പാഠം 12, 13, 14, 15
###
 



43 Comments

  1. വളരെ ഉപകാരപ്രധം

    ReplyDelete
    Replies
    1. വളരെ ഉപകാരപ്രദം ആയി

      Thank you very much 😊
      Super anu ith

      Delete
  2. 12,13,14,15 padam ede thotte ede vareyaan

    ReplyDelete
  3. 12,13,14,15 മുതലുള്ള പാഠങ്ങൾ ഇല്ല പാടം 12,13,14 എന്ന് എഴുതിയത് മാത്രമേ കാണുന്നുള്ളൂ ബാക്കിയില്ല പെട്ടെന്ന് തന്നെ ബാക്കി ഉണ്ടാക്കി ഇതിൽ കയറ്റണം

    ReplyDelete
  4. 12„13”14” എന്നിവർ അപ്‌ലോഡ് ചെയ്യുമോ

    ReplyDelete
  5. ഇന്ന് തന്നെ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു

    ReplyDelete
  6. This project is very use ful in all students💥 tnx madrasa guide 💗

    ReplyDelete
  7. 6 classil padikkunnavar aarokkeyan

    ReplyDelete
  8. വളരെ ഉപകാരപ്രദമായി

    ReplyDelete
  9. 12,13,14,15 എവിടെ വേഗം അപ്ലോഡ് ചെയ്യാമോ പ്ലീസ് 🥺🥺

    ReplyDelete
  10. വളരെ ഈസി ആയിരുന്നു ☺️☺️

    ReplyDelete
  11. വളരെ ഈസി ആയിരുന്നു ☺️☺️

    ReplyDelete
  12. This is very helpful❤️‍🩹❤️‍🩹🤍

    ReplyDelete
  13. What a beautiful question ❓
    Insha

    ReplyDelete
  14. വളരെ ഉപകാരം ആയി☺️🙂

    ReplyDelete

Post a Comment