പാഠം 08 وَالْقَلَمِ وَمَا يَسْطُرُونَ
1➤ ലോക ഭാഷകളിൽ ഏറ്റവും മനോഹരമായ ലിപിയുള്ള ഭാഷ
👁 Show Answer => അറബി ഭാഷ
2➤ എഴുത്തിലെ സുന്ദരി എന്ന ലോകം ഏതു ഭാഷയെ വിളിക്കുന്നു
👁 Show Answer => അറബി ഭാഷയെ
3➤ അറബി ഭാഷയെകുറിച്ച് നബി തങ്ങൾ എന്ത് പറഞ്ഞു
👁 Show Answer => നിങ്ങൾ അറബികളെ സ്നേഹിക്കുക കാരണം ഞാൻ അറബിയാണ് ഖുർആൻ അറബിയാണ് സ്വർഗ്ഗവാസികളുടെ ഭാഷ അറബിയാണ്
4➤ പരിശുദ്ധ ഖുർആനും പാഠ കിതാബുകളുമെല്ലാം ഏതു ഖത്തിലാണ് എഴുതിട്ടുള്ളത്
👁 Show Answer => ഖതുന്നസിഖിലാണ് (خَطُّ النَّسْخْ)
5➤ ഖതു ന്നസ്ഖിന്റെ പ്രത്യേകതകൾ
👁 Show Answer => എഴുതാനും വായിക്കാനും വളരെ എളുപ്പമുള്ളതാണ് خَطُّ النَّسْخ, ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളിലും പരിശുദ്ധ ഖുർആൻ ഹദീസ് ഗ്രന്ഥങ്ങൾ മറ്റു അറബി പ്രസിദ്ധീകരണങ്ങൾ എന്നിവ خَطُّ النَّسْخ ലാണ്
6➤ ഏത് ലിപി എഴുതുകയാണെങ്കിലും എന്താണ് ശ്രദ്ധക്കേണ്ടത്
👁 Show Answer => എഴുത്തിന്റെ എല്ലാ നിയമങ്ങളും പാലിക്കണം
7➤ പുരിപ്പിക്കുക تَعَلَّمْ ................................................................. المُتَأَدِّبِ
👁 Show Answer => تَعَلَّمْ قِوَامَ الخَطِّ يَا ذَا التَّأَدُّبِ فَـمَا الخَطُّ إِلَّا زِيـنَةُ المُتَأَدِّبِ
8➤ പഠിതാക്കളുടെ അലങ്കാരമാണ് എന്ത്
👁 Show Answer => എഴുത്ത്
പാഠം 09 وَجِيءَ يَوْمَئِذٍ
1➤ جَـٰثِمِينَ لَّا يَسْتَوُۥنَ إِنَّ وَلِـِّۧىَ ٱللَّهُ عَلَىٰ دَاوُۥدَ എന്നിവയിലെ റസ്മുൽ ഉസ്മാനീ നിയമം ഏത്
👁 Show Answer => الْحَدْف
2➤ ٱلظُّنُونَا۠ أُولَـٰٓئِكَ بِأَييِّكُمُ എന്നിവയിലെ റസ്മുൽ ഉസ്മാനീ നിയമം ഏത്
👁 Show Answer => الزِّيَادَة
3➤ ٱلصَّلَوٰةَ ٱلرِّبَوٰا رَحْمَتُ نِعْمَتَ എന്നിവയിലെ റസ്മുൽ ഉസ്മാനീ നിയമം ഏത്
👁 Show Answer => البَدَلْ
4➤ أَمَرَ وَبِئْرٍ مُؤْمِنُونْ دِفْءٌ مَاءً എന്നിവയിലെ റസ്മുൽ ഉസ്മാനീ നിയമം ഏത്
👁 Show Answer => الهَمْز
5➤ لِّكَيْلَا تَحْزَنُوا فَإِلَّمْ يَسْتَجِيبُوا എന്നിവയിലെ റസ്മുൽ ഉസ്മാനീ നിയമം ഏത്
👁 Show Answer => الوَصْلُ والْفَصْل
6➤ فِي مَا هَـٰهُنَآ ءَامِنِينَ وَأَنَّ مَا يَدْعُونَ എന്നിവയിലെ റസ്മുൽ ഉസ്മാനീ നിയമം ഏത്
👁 Show Answer => الوَصْلُ والْفَصْل
7➤ ഹംസയുടെ പ്രത്യേക ലിപികൾഉദാഹരണങ്ങൾ ഏഴുതുക
👁 Show Answer => أَمَرَ وَبِئْرٍ مُؤْمِنُونْ دِفْءٌ مَاءً
8➤ مَـٰلِكِ يَوْمِ ٱلدِّينِ قَـٰلَ رَبِّ ٱحْكُم എന്നിവയിലെ റസ്മുൽ ഉസ്മാനീ നിയമം ഏത്
👁 Show Answer => مَافِيه قِرَاءَتَانِ فَكُتِبَ بِإِحْدَاهُما
പാഠം 10 أَوِ ٱطْرَحُوهُ
1➤ എന്താണ് വസ് ലുൽ ഹംസ
👁 Show Answer => ചേർത്തി ഓതുമ്പോൾ വായിക്കാത്തതും തുടക്കത്തിൽ മാത്രം വായിക്കുന്നതുമായ ഹംസയാണ് ഹംസതുൽ വസ് ല്
2➤ ഹംസതുൽ വസ് ലിന് ഫിഅ്ലുകളിൽ വരുംമ്പോൾ കെസ്റ് വരുന്നത്- എപ്പോൾ
👁 Show Answer => ഹംസതുൽ വസ് ലിന് ശേഷമുള്ള രണ്ടാമാത്തേ അക്ഷരത്തിന് ഫത്ഹോ / കസ്റോ ആണെങ്കിൽ
3➤ ഹംസതുൽ വസ് ലിന് ഫിഅ്ലുകളിൽ വരുംമ്പോൾ ളമ്മ് വരുന്നത്- എപ്പോൾ
👁 Show Answer => ഹംസതുൽ വസ് ലിന് ശേഷമുള്ള രണ്ടാമാത്തേ അക്ഷരത്തിന് ളമ്മാണെങ്കിൽ
4➤ ഇസ്മുകളിൽ വരുന്ന ഹംസതുൽ വസ് ലിന്റെ ഹർകത്
👁 Show Answer => ഇസ്മുകളിൽ വരുന്ന ഹംസതുൽ വസ് ലിന് കെസ്റ് നൽകിയാണ് എല്ലാ സമയത്തും വായിക്കേണ്ടത്
5➤ എപ്പോഴാണ് ഹംസതുൽ വസ് ലിന് ഫതഹ് വരിക
👁 Show Answer => ال എന്നതിലെ ഹംസക്ക് ഫത്ഹ് നൽകിയാണ് എല്ലാ സമയത്തും വായിക്കേണ്ടത്
6➤ ٱئْتُونِي ٱقْضُواْ ٱبْنُواْ ٱمْشُواْ وَٱمْضُواْ ഈ പദങ്ങളിൽ മൂന്നാമത്തേ അക്ഷരത്തിന് ളമ്മാണെങ്കിലും കെസ്റ് ചെയ്താണ് വായിക്കേണ്ടത് – കാരണം എന്ത്
👁 Show Answer => അവയുടെ അസ്ലിൽ മൂന്നാമത്തേ അക്ഷരത്തിന് കെസ്റായിരുന്നതിനാൽ
7➤ ഹംസതുൽ വസ് ലിനെ തിരച്ചറിയാനുള്ള അടയാളം എന്ത്
👁 Show Answer => ഹംസതുൽ വസ് ലിനെ തിരിച്ചറിയാൻ അതിന് മുകളിൽ മുസ്ഹഫുകളിൽ ٱ അടയാളം കാണാം (അലിഫിന് മുകളിൽ സാദിന്റെ തല കാണാം)
8➤ എന്താണ് ഹംസതുൽ ഖത്അ്
👁 Show Answer => തുടക്കത്തിലും ചേർത്തി ഓതുമ്പോഴും വായിക്കുന്ന ഹംസയാണ് ഹംസതുൽ ഖത്അ്
9➤ പൂരിപ്പിക്കുക മുകളിൽ സാദിൻ ………………………….. …………………………………………… ………………………………………………………. …………………………….. മടി വേണ്ട
👁 Show Answer => മുകളിൽ സാദിൻ തലയുള്ളലിഫിനെ ചേർത്തോദുമ്പോൾ പറയണ്ട അലിഫിൽ ഓത്ത് തുടങ്ങുമ്പോൾ ആ അലിഫിനെ പറയാൻ മടി വേണ്ട
പാഠം 11 لَا تُطِعْهُ وَٱسْجُدْ وَٱقْتَرِب
1➤ إِبِل എന്നതിൽ എന്നതിൽ എന്താണ് ശ്രദ്ധിക്കേണ്ടത്
👁 Show Answer => ബാഇന്റെ കെസ്ർ പ്രത്യേകം ശ്രദ്ധിക്കണം
2➤ يَجِدْكَ എന്നതിലെ എന്നതിൽ എന്താണ് ശ്രദ്ധിക്കേണ്ടത്
👁 Show Answer => ജീമിന്റെ കെസ്ർ നഷ്ടപ്പെട്ട് സുക്കൂന്‍ ആവരുത്
3➤ كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًۢا بِٱلنَّاصِيَةِ എന്നതിൽ എന്താണ് ശ്രദ്ധിക്കേണ്ടത്
👁 Show Answer => يَنتَهِ എന്നതിനുള്ള ഹാഇന് മദ്ദ് വരാതെ നോക്കണം
4➤ كَلَّا لَا تُطِعْهُ وَٱسْجُدْ وَٱقْتَرِب എന്നതിൽ എന്താണ് ശ്രദ്ധിക്കേണ്ടത്
👁 Show Answer => ഹാഇനെ നീട്ടാതെ ഓതണം
5➤ لَا تُطِعْهُ എന്നതിൽ ഹാഇനെ നീട്ടാതെ ഓതാൻ കാരണം
👁 Show Answer => ഹാഇന് മുമ്പ് സുക്കൂൻ ആയതിനാൽ
6➤ مِثْقَالَ ذَرَّةٍ شَرًّا يَرَهُۥ എന്നതിൽ എന്താണ് ശ്രദ്ധിക്കേണ്ടത്
👁 Show Answer => ذَرَّةٍ شَرًّا يَرَهُۥ എന്നതിൽ ഇഖ്ഫാഅ് നഷ്ടപ്പെടാതെ സൂക്ഷിക്കണം
7➤ يَدُعُّ എന്നതിൽ എന്താണ് ശ്രദ്ധിക്കേണ്ടത്
👁 Show Answer => ദാലിന്റെ ളമ്മും ശദ്ദുള്ള ഐനിന്റെ ഉച്ചാരണവും ശ്രദ്ധിക്കണം
8➤ إِنَّآ أَنشَأْنَـٰهُنَّ إِنشَآءً എന്നതിൽ എന്താണ് ശ്രദ്ധിക്കേണ്ടത്
👁 Show Answer => إِنشَآءً എന്നതിലെ ഹംസയെ ഒരു അലിഫിന്റെ ഖദർ നീട്ടി വഖ്ഫ് ചെയ്യണം
9➤ لَـَٔاكِلُونَ എന്നതിൽ എന്താണ് ശ്രദ്ധിക്കേണ്ടത്
👁 Show Answer => لَـَٔاكِلُونَ എന്നതിലെ ഹംസയുടെ അസ്ലിയായ മദ്ദ് ശ്രദ്ധിക്കണം
10➤ وَجَعَلْنَا എന്നതിൽ എന്താണ് ശ്രദ്ധിക്കേണ്ടത്
👁 Show Answer => وَجَعَلْنَا എന്നതിലെ ജീമിനു സുകൂന് വരാതെ ശ്രദ്ധിച്ചു പാരായണം ചെയ്യണം
11➤ ٱتَّبِعُوا مَن لَّا يَسْـَٔلُكُمْ എന്നതിൽ എന്താണ് ശ്രദ്ധിക്കേണ്ടത്
👁 Show Answer => ٱتَّبِعُوا എന്നതിലെ ഐനിന്റെ അസ്ലിയായ മദ്ദ് നഷ്ടപ്പെടാതെ ഓതണം
12➤ مِن مَّرْقَدِنَا ۜ ۗ هَـٰذَا مَا وَعَدَ എന്നതിൽ എന്താണ് ശ്രദ്ധിക്കേണ്ടത്
👁 Show Answer => مَّرْقَدِنَا ۜ ۗ എന്നിടത്ത് വഖ്ഫും സക്തും ചെയ്യാം ചേർത്തി ഓതുന്നത് ഒഴിവാക്കണം
13➤ فَقَالُوا ٱبْنُوا عَلَيْهِم എന്നതിൽ എന്താണ് ശ്രദ്ധിക്കേണ്ടത്
👁 Show Answer => فَقَالُوا ٱبْنُوا عَلَيْهِم എന്നതിൽ ചേർത്തിയോതുമ്പോൾ فَقَالُوا എന്നതിലെ ലാമിനെ നീട്ടാതെയും ٱبْنُوا എന്നതിലെ നൂനിനെ നീട്ടിയുമാണ് ഓതേണ്ടത്
14➤ بِٱلْغَدَوٰةِ എന്നതിൽ എന്താണ് ശ്രദ്ധിക്കേണ്ടത്
👁 Show Answer => بِٱلْغَدَوٰةِ എന്നതിൽ ദാലിൻറെ ഫത്ഹിനെ നീട്ടാൻ و നൽകിയതിനാൽ തെറ്റ് വരാതെ ശ്രദ്ധിച്ചു ഓതണം
15➤ مَا لَمْ تَسْتَطِع عَّلَيْهِ صَبْرًا എന്നതിൽ എന്താണ് ശ്രദ്ധിക്കേണ്ടത്
👁 Show Answer => ഈ ആയത്തിൽ مَا لَمْ تَسْتَطِع എന്നാണുള്ളതെങ്കിലും ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًا എന്നതിൽ مَا لَمْ تَسْطِع എന്ന് طَاء മുമ്പ് تَ ഇല്ലാതെയാണ് അത് ശ്രദ്ധിക്കണം
16➤ فَمَا ٱسْطَـٰعُوٓا أَن يَظْهَرُوهُ وَمَا ٱسْتَطَـٰعُوا لَهُۥ نَقْبًا എന്നതിൽ എന്താണ് ശ്രദ്ധിക്കേണ്ടത്
👁 Show Answer => ഈ ആയത്തിലെ ആദ്യം ٱسْطَـٰعُوٓا എന്നും രണ്ടാമത്തെതിൽ ٱسْتَطَـٰعُوا എന്നും ആണുള്ളത് ശ്രദ്ധിച്ചു പാരായണം ചെയ്യണം
പാഠം 12 بِسْمِ ٱللَّهِ مَجْر۪ىٰهَا
1➤ സൂറതു ഹുദിലെ بِسْمِ ٱللَّهِ مَجْر۪ىٰهَا എന്നതിൽ എങ്ങനെയാണ് ഓതേണ്ടത്
👁 Show Answer => റാഇനെ ഇമാലതും തർഖീഖും ചെയ്ത് ഓതണം
2➤ സൂറതു യൂസുഫിലെ لَا تَأْمَ۫نَّا എന്നതിൽ എങ്ങനെയാണ് ഓതേണ്ടത്
👁 Show Answer => നൂനിന്റെമേൽ ഇശ്മാം ചെയ്ത് ഓതണം
3➤ റതു ഫുസ്സിലതിലെ ءَا۬عْجَمِىٌّ എന്നതിലെ രണ്ടാമത്തേ ഹംസയെ എങ്ങനെയാണ് ഓതേണ്ടത്
👁 Show Answer => തസ്ഹീൽ ചെയ്ത് ഓതണം
4➤ ഫുർഖാനിലെ فِيهِۦ مُهَانًا എന്നതിൽ എന്താണ് ശ്രദ്ധിക്കേണ്ടത്
👁 Show Answer => ഹാഉളമീറിനു മുമ്പ് സുകൂനാണെങ്കിലും ഹാഇനെ അൽപം നീട്ടിയാണ് ഓതേണ്ടത്
5➤ സൂറുതു സ്സുമറിലെ يَرْضَهُ എന്നതിൽ എന്താണ് ശ്രദ്ധിക്കേണ്ടത്
👁 Show Answer => ഹാഇനു മുമ്പും ശേഷവും ഹർകത് ഉണ്ടെങ്കിലും ഹാഇനെ നീട്ടാതെ ഓതണം
6➤ يسٓ وَٱلْقُرْءَانِ ٱلْحَكِيمِ نٓ ۚ وَٱلْقَلَمِ എന്നിവയിൽ കൂട്ടി ഓതുമ്പോൾ ശ്രദ്ധിക്കണം എന്ത്
👁 Show Answer => നുനിനെ ഇദ്ഗാമും ബിഗുന്ന ചെയ്യരുത്. ഇള്ഹാറ് ചെയ്യണം
7➤ സൂറതുൽ ഹുജറാതിലെ بِئْسَ ٱلِٱسْمُ എന്നതിൽ എങ്ങനെയാണ് ഓതേണ്ടത്
👁 Show Answer => ലാമിനും സീനിനും സുകൂന് വന്നതിനാൽ ലാമിന് കെസ്റ് കൊടുത്താണ് ഓതേണ്ടത്
8➤ സൂറതുൽ അഹ്ഖാഫിലെ ٱئْتُونِى എന്നതിൽ എന്തൊക്കെ ശ്രദ്ധിക്കണം
👁 Show Answer => ٱئْتُونِى എന്ന കലിമതിൽ തുടങ്ങുമ്പോൾ ഹംസതുൽ വസ് ലിന് കെസ്റ് കൊടുത്ത് രണ്ടാമത്തേ ഹംസയെ യാആക്കി മറിച്ചുകൊണ്ടാണ് ( اِيتُونِي ) ഓതേണ്ടത്
9➤ ളമീറിന്റെ ഹാഇന് മുമ്പ് സുകൂനാണെങ്കിലും ഹാഇനെ അൽപം നീട്ടി ഒതേണ്ട ആയത്
👁 Show Answer => وَيَخْلُدْ فِيهِۦ مُهَانًا
10➤ ളമീറിന്റെ ഹാഇന് മുമ്പും ശേഷവും ഹർകത് ഉണ്ടങ്കിലും ഹാഇനെ നീട്ടാതെ ഓതേണ്ട ആയത്
👁 Show Answer => وَإِن تَشْكُرُوا۟ يَرْضَهُ لَكُمْ
പാഠം 13 هُمُ ٱلْمُصَۣيْطِرُونَ
1➤ സീൻ (س) കൊണ്ട് ഓതേണ്ടത് വേർത്തിരിക്കുക بَصْۜطَةً , وَيَبْصُۜطُ ٱلْمُصَۣيْطِرُونَ بِمُصَيْطِرٍ
👁 Show Answer => بَصْۜطَةً, وَيَبْصُۜطُ
2➤ സാദ് (ص) കൊണ്ട് ഓതേണ്ടത് വേർത്തിരിക്കുക بَصْۜطَةً , وَيَبْصُۜطُ ٱلْمُصَۣيْطِرُونَ بِمُصَيْطِرٍ
👁 Show Answer => ٱلْمُصَۣيْطِرُونَ بِمُصَيْطِرٍ
3➤ عَلَىٰ مَا فَرَّطتُ, أَحَطتُ, مَا فَرَّطتُمْ, لَئِنۢ بَسَطتَ എന്നിവിടങ്ങളിൽ എന്താണ് ശ്രദ്ധിക്കേണ്ടത്
👁 Show Answer => ഇവിടങ്ങളിൽ ത്വാഇന്റെ إِطْبَاقْ നെ പ്രഘടമാക്കി താഇലേക്ക് ഇദ്ഗാം നാഖിസ് ചെയ്ത് കൊണ്ട് ഓതണം
4➤ وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَـَٔامُرَنَّهُمْ എന്നതിൽ ഏതിലാണ് ഹംസയെ നീട്ടി ഓതേണ്ടത്
👁 Show Answer => وَلَـَٔامُرَنَّهُمْ എന്നതിൽ മാത്രമാണ് ഹംസയെ നീട്ടി ഓതേണ്ടത്
5➤ താഴെ ഉള്ള രണ്ട് ആയതുകളിൽ എന്താണ് ശ്രദ്ധിക്കേണ്ടത് وَمِنْ خِزْىِ يَوْمِئِذٍ ۗ إِنَّ رَبَّكَ مِنْ عَذَابِ يَوْمِئِذٍۭ بِبَنِيهِ
👁 Show Answer => ഈരണ്ട് ആയതുകളിലും يَوْمِئِذٍ എന്നതിലെ മീമിന് (م) കെസ്റ് നൽകി ഒതണം
6➤ താഴെ കൊടുത്തിട്ടുള്ള ആയത്തിൽ ശ്രദ്ധിക്കേണ്ട കാര്യം എന്താണ് إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ ١ ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ
👁 Show Answer => രണ്ടാമത്തേ ആയത്തിന്റെ തുടക്കത്തിൽ ٱللَّهِ എന്ന് കെസ്റ് നൽകിയാണ് ഓതേണ്ടത്
7➤ حَـٰفِظُوا۟ عَلَى ٱلصَّلَوَتِ وَٱلصَّلَوٰةِ ٱلْوُسْطَىٰ وَقُومُوا۟ لِلَّهِ قَـٰنِتِينَ ഈ ആയതിൽ ശ്രദ്ധിക്കേണ്ട പദം ഏത്
👁 Show Answer => ٱلصَّلَوَتِ
പാഠം 14 زَادَتْهُمْ إِيمَانًا
1➤ വിശുദ്ധ ഖുർആനിലെ സൂറത്തുകളുടെ എണ്ണം
👁 Show Answer => 114
2➤ 114 സൂറത്തുകളുടെയും ഉമ്മ ( أُمُّ القُرْآن ) എന്നറിയപ്പെടുന്ന സൂറത് ഏത്
👁 Show Answer => സൂറത്തുൽ ഫാത്തിഹ
3➤ ഏറ്റവും മഹത്വം ഉള്ള സൂറത്ത് ഏത്
👁 Show Answer => സൂറത്തുൽ ഫാത്തിഹ
4➤ സൂറത്തുൽ ഫാത്തിഹ ഒരു സത്യവിശ്വാസി നിസ്കാരത്തിൽ ദിവസവും എത്ര തവണ നിർബന്ധമായും പാരായണം ചെയ്യണം
👁 Show Answer => 17
5➤ സൂറത്തുൽ ഫാത്തിഹയുടെ മറ്റു പേരുകൾ
👁 Show Answer => السَّبْعُ المَثَانِي سُورَةُ الشِّفَاء سُورَةُ الدُّعَاء
6➤ ഒരു തവണ പാരായണം ചെയ്താൽ പത്തു തവണ ഖത്മ് ചെയ്ത പ്രതിഫലം ലഭിക്കുന്ന സൂറത്ത്
👁 Show Answer => സൂറത്ത് യാസീൻ
7➤ ഖുർആൻറെ ഹൃദയം (قَلْبُ القُرْءآن) എന്ന് സ്ഥാനപ്പേരുള്ള സൂറത്
👁 Show Answer => സൂറത്ത് യാസീൻ
8➤ മരണാസന്നമായ ആളുടെ അടുത്ത് വെച്ചും, മരണപ്പെട്ട ആൾക്ക് വേണ്ടിയും .................. പാരായണം ചെയ്യണമെന്ന് നബി നിർദ്ദേശിച്ചിട്ടുണ്ട്
👁 Show Answer => സൂറത്ത് യാസീൻ
9➤ സൂറത്ത് യാസീൻ ഓതേണ്ട 2 സ്ഥലങ്ങൾ
👁 Show Answer => മരണാസന്നമായ ആളുടെ അടുത്ത് വെച്ചും, മരണപ്പെട്ട ആൾക്ക് വേണ്ടിയും
10➤ സാരം എഴുതുക اِقْرَءُوا عَلَى مَوْتَاكُمْ يَسٓ
👁 Show Answer => മരണാസന്നമായ ആളുടെ അടുത്ത് വെച്ച് നിങ്ങൾ യാസീൻ പാരായണം ചെയ്യുക
11➤ സൂറത്തുൽ മുൽക്ക് ................. ആയതുകളാണ്
👁 Show Answer => 30
12➤ സൂറത്തുൽ മുൽക്ക് – നബിതങ്ങൾ ആഗ്രഹിച്ചു എന്ത്
👁 Show Answer => സൂറത്തുൽ മുൽക്ക് എൻറെ ഉമ്മത്തിലെ എല്ലാവരുടെയും ഹൃദയത്തിൽ സൂക്ഷിപ്പ് ഉണ്ടായിരുന്നെങ്കിൽ എന്ന് നബിﷺ ആഗ്രഹിച്ചു
13➤ ഒരാളുടെ ദോഷങ്ങൾ പൊറുക്കുന്നത് വരെ ശഫാഅത്ത് ചെയ്യുന്ന സൂറത്ത് -ഏത്
👁 Show Answer => സൂറത്തുൽ മുൽക്ക്
14➤ സൂറതുൽ മുൽകിന്റെ മറ്റു പേരുകൾ
👁 Show Answer => مُنْجِيَة مَانِعَة
15➤ مُنْجِيَة مَانِعَة എന്ന പേര് കൊണ്ട് ഉദ്ധേശിക്കുന്ന്
👁 Show Answer => ഖബർ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുന്നത്
16➤ സൂറത്തുൽ മുൽക്ക് - നബിയുടെ പതിവ് എന്തായിരുന്നു
👁 Show Answer => പാരായണം ചെയ്യാതെ ഒരു രാത്രിയും നബിﷺ ഉറങ്ങാറില്ല
17➤ സൂറതുൽ വാഖിഅ പാരായണം ചെയ്യുന്നവർക്ക് ഒരിക്കലും ദാരിദ്ര്യം പിടിപെടില്ലെന്ന ഹദീസ്
👁 Show Answer => مَنْ قَرَأَ سُورةَ الوَاقِعَةِ لَمْ تُصِبْهُ فَاقَةٌ أبدًا
18➤ ഖുർആനിലെ ആയത്തുകളുടെ എണ്ണം
👁 Show Answer => 6000 ത്തിൽ പരം
19➤ ഖുർആനിലെ ആയത്തുകളിൽ ഏറ്റവും ശ്രേഷ്ഠമായ ആയത്ത് ഏത്
👁 Show Answer => ആയത്തുൽ കുർസിയ്യ്
20➤ ആയത്തുൽ കുർസി പതിവാക്കൽ പ്രത്യേകം സുന്നത്തുണ്ട് സമയങ്ങൾ
👁 Show Answer => നിസ്കാര ശേഷവും, രാവിലെയും വൈകിട്ടും, അങ്ങനെ ധാരാളം സന്ദർഭങ്ങളിൽ
21➤ സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ - ഏത്
👁 Show Answer => ءَامَنَ الرَّسُول
22➤ ഈ രണ്ട് ആയതുകളെ കുറിച്ച് നബിതങ്ങൾ എന്തു പറഞ്ഞു
👁 Show Answer => രാത്രിയിൽ പാരായണം ചെയ്താൽ പുലരുവോളം സുന്നത്ത് നിസ്കരിക്കുന്നതിനോ, രാത്രിയിലെ എല്ലാവിധ ശറുകളിൽ നിന്നുള്ള രക്ഷയ്ക്കോ അതുതന്നെ മതിയെന്നാണ് നബി ﷺപറഞ്ഞിട്ടുള്ളത്
👍
ReplyDeleteBjnbbg
DeleteNice👍
Delete🥰🥰👍
Delete🤌🏻🤌🏻👍🏻👍🏻
ReplyDeleteNqjs
ReplyDelete👍
ReplyDelete👍🏻
ReplyDelete🥰🥰🥰🥰
ReplyDelete🥰🥰
DeleteHy
ReplyDeleteThanks
ReplyDelete👍🏻
ReplyDeleteRifa
ReplyDeleteRifa
ReplyDeleteHi rifa
Delete👍🏻👍🏻
ReplyDelete👌🏻👌🏻
ReplyDelete👌🏻👌🏻
ReplyDeleteRabeeh
ReplyDeleteMmmm super🫡🥰❤️🔥🫠💔
ReplyDeleteNi super aada
ReplyDeleteNi super aada
ReplyDeleteOnly 5days...... Thanks for madrasa Guide
ReplyDelete💚💚🥺🥺
അക്ഷര തെറ്റ് ചെറുതായി ഉണ്ട് പക്ഷെ സൂപ്പർ ആണ് താങ്ക്‌യൂ 👍🏻
ReplyDeleteഇനി രണ്ട് ദിവസം മാത്രം
ReplyDeleteഇനി രണ്ട് ദിവസം മാത്രം
ReplyDeleteസൂപ്പറാണ് എല്ലാം നല്ല questions
ReplyDelete👍👍👍👍
ReplyDelete👍👍👍👍
ReplyDelete✨✨✨✨✨
ReplyDeletePost a Comment