19➤ പ്രധാന ഹദീസുകൾ ഗ്രന്ഥങ്ങളെല്ലാം ക്രോഡീകൃതമായതും, ചരിത്ര ശാഖയിലെ പ്രധാന ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടതും – ഏതു കാലത്ത്
=> പ്രധാന ഹദീസുകൾ ഗ്രന്ഥങ്ങളെല്ലാം ക്രോഡീകൃതമായതും, ചരിത്ര ശാഖയിലെ പ്രധാന ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടതും അബ്ബാസി കാലഘട്ടത്തിലാണ്
20➤ അബ്ബാസി കാലഘട്ടത്തിൽ വലിയ പുരോഗതിയുണ്ടായ വിജ്ഞാന ശാഖകൾ
=> വൈദ്യം, ഗണിതം, രസതന്ത്രം, തത്വചിന്ത
21➤ ഇമാം അബൂഹനീറ(റ) വിന്റെ അഖീദയിലെ ഒരു ഗ്രന്ഥം
=> الْفِقْهُ الْأَكْبَر
22➤ അൽ ഫിഖ്ഹുൽ അക്ബർ ഏതു വിജ്ഞാന ശാഖയിൽ ഉള്ളതാണ്
=> الْعَقِيدَة
23➤ അൽ ഫിഖ്ഹുൽ അക്ബർ രചിച്ചതാര്
=> അബൂഹനീറ(റ)
24➤ മുകളിലെ ചോദ്യങ്ങൾ പോലെ, അക്കാലത്ത് ജീവിച്ച ചില മഹാന്മാരും അവരുടെ ചില ഗ്രന്ഥങ്ങളും വിജ്ഞാന ശാഖകളും പാഠത്തിൽ കൊടുത്ത പട്ടിക പഠിക്കുക
=> ബുക്കിൽ നോക്കുക
പാഠം 11
لَكَ البِشَارة
1➤ ആരാണ് സ്വപ്നം കണ്ടത്
=> ഉസ്മാനുൽ ഗാസി
2➤ എന്താണ് സ്വപ്നം കണ്ടത് / ഉസ്മാനുൽ ഗാസി കണ്ട സ്വപ്നം
=> ശൈഖ് ഖർമാനിയുടെ മടിത്തട്ടിൽ നിന്ന് ഒരു ചന്ദ്രൻ പുറപ്പെട്ടു, അത് തൻറെ മടിയിൽ വന്നെത്തി. അനന്തരം തന്റെ പൊക്കിൾക്കൊടിയിൽ നിന്ന് ഒരു മരം മുളച്ചു. അത് ചക്രവാളം മുഴുവൻ വ്യാപിച്ചു
3➤ لَكَ البِشَارَةُ بِمَنْصِبِ السُّلْطَنَة എന്ന് പറഞ്ഞത് ആര്
=> ഉസ്മാനുൽ ഗാസി ഒരു സ്വപ്നം കണ്ടു… ശൈഖ് ഖർമാനിയുടെ മടിത്തട്ടിൽ നിന്ന് ഒരു ചന്ദ്രൻ പുറപ്പെട്ടു, അത് തൻറെ മടിയിൽ വന്നെത്തി. അനന്തരം തന്റെ പൊക്കിൾക്കൊടിയിൽ നിന്ന് ഒരു മരം മുളച്ചു. അത് ചക്രവാളം മുഴുവൻ വ്യാപിച്ചു... സ്വപ്ന വിവരം കേട്ട ശൈഖ് ഖർമാനി പറഞ്ഞു لَكَ البِشَارَةُ بِمَنْصِبِ السُّلْطَنَة
5➤ ശൈഖ് ഖർമാനീ മകളെ വിവാഹം ചെയ്തു കൊടുത്തു ആർക്ക്
=> ഉസ്മാനുൽ ഗാസിക്ക്
6➤ ആരാണ് ഉസ്മാനീ ഖിലാഫ്ത് സ്ഥാപിച്ചത്
=> ഉസ്മാനുൽ ഗാസി
7➤ ഇസ്ലാമിക ലോകത്തെ നഗരങ്ങൾ ആകെ തകർക്കപ്പെട്ടു – ആരുടെ പടയോട്ടത്തിൽ
=> ചെങ്കിസ്ഖാനും അദ്ദേഹത്തിൻറെ മരണശേഷം പൗത്രൻ ഹൂലാകൂ ഖാനും നടത്തിയ പടയോട്ടത്തിൽ
8➤ ആരായിരുന്ന ചെങ്കിസ്ഖാൻ
=> മംഗോളിയൻ ഭരണാധികാരി
9➤ അബ്ബാസി ഖിലാഫത്തിന്റെ തലസ്ഥാനവും അക്കാലത്തെ ഏറ്റവും വലിയ പട്ടണവുമായിരുന്നു ..................
=> ബഗ്‌ദാദ്
10➤ ഇസ്ലാമിക നാഗരികതയുടെ അഭിമാനമായിരുന്നു – എന്തെല്ലാം
12➤ ഇസ്ലാമിക നാഗരികതയുടെ അഭിമാനമായിരുന്നതെല്ലാം നശിപ്പിച്ചതാര്
=> മംഗോളിയർ
13➤ ലക്ഷക്കണക്കിനു ജനങ്ങളെ കൂട്ടക്കൊല നടത്തി ആര്
=>
1➤ ആരാണ് സ്വപ്നം കണ്ടത്
=> ഉസ്മാനുൽ ഗാസി
2➤ എന്താണ് സ്വപ്നം കണ്ടത് / ഉസ്മാനുൽ ഗാസി കണ്ട സ്വപ്നം
=> ശൈഖ് ഖർമാനിയുടെ മടിത്തട്ടിൽ നിന്ന് ഒരു ചന്ദ്രൻ പുറപ്പെട്ടു, അത് തൻറെ മടിയിൽ വന്നെത്തി. അനന്തരം തന്റെ പൊക്കിൾക്കൊടിയിൽ നിന്ന് ഒരു മരം മുളച്ചു. അത് ചക്രവാളം മുഴുവൻ വ്യാപിച്ചു
3➤ لَكَ البِشَارَةُ بِمَنْصِبِ السُّلْطَنَة എന്ന് പറഞ്ഞത് ആര്
=> ഉസ്മാനുൽ ഗാസി ഒരു സ്വപ്നം കണ്ടു… ശൈഖ് ഖർമാനിയുടെ മടിത്തട്ടിൽ നിന്ന് ഒരു ചന്ദ്രൻ പുറപ്പെട്ടു, അത് തൻറെ മടിയിൽ വന്നെത്തി. അനന്തരം തന്റെ പൊക്കിൾക്കൊടിയിൽ നിന്ന് ഒരു മരം മുളച്ചു. അത് ചക്രവാളം മുഴുവൻ വ്യാപിച്ചു... സ്വപ്ന വിവരം കേട്ട ശൈഖ് ഖർമാനി പറഞ്ഞു لَكَ البِشَارَةُ بِمَنْصِبِ السُّلْطَنَة
5➤ ശൈഖ് ഖർമാനീ മകളെ വിവാഹം ചെയ്തു കൊടുത്തു ആർക്ക്
=> ഉസ്മാനുൽ ഗാസിക്ക്
6➤ ആരാണ് ഉസ്മാനീ ഖിലാഫ്ത് സ്ഥാപിച്ചത്
=> ഉസ്മാനുൽ ഗാസി
7➤ ഇസ്ലാമിക ലോകത്തെ നഗരങ്ങൾ ആകെ തകർക്കപ്പെട്ടു – ആരുടെ പടയോട്ടത്തിൽ
=> ചെങ്കിസ്ഖാനും അദ്ദേഹത്തിൻറെ മരണശേഷം പൗത്രൻ ഹൂലാകൂ ഖാനും നടത്തിയ പടയോട്ടത്തിൽ
8➤ ആരായിരുന്ന ചെങ്കിസ്ഖാൻ
=> മംഗോളിയൻ ഭരണാധികാരി
9➤ അബ്ബാസി ഖിലാഫത്തിന്റെ തലസ്ഥാനവും അക്കാലത്തെ ഏറ്റവും വലിയ പട്ടണവുമായിരുന്നു ..................
=> ബഗ്‌ദാദ്
10➤ ഇസ്ലാമിക നാഗരികതയുടെ അഭിമാനമായിരുന്നു – എന്തെല്ലാം
6➤ നബിﷺയുടെ മുഅ്ജിസത്തായ ചന്ദ്രൻ പിളർന്നതിന് കേരളത്തിൽ വെച്ച് സാക്ഷിയായത് ആര്
=> ചേരമാൻ പെരുമാൾ
7➤ ആരാണ് ചേരമാൻ പെരുമാൾ
=> കൊടുങ്ങല്ലൂർ ആസ്ഥാനമയി ഭരിച്ചിരുന്ന ചേര കുലത്തിലെ അവസാനത്തേ രാജാവ്
8➤ ഇന്ത്യയിൽ ഇസ്ലാം മത പ്രബോധനം നടത്തി – ആരെല്ലാം
=> കച്ചവടക്കാരും സൂഫിവര്യന്മാരും പണ്ഡിതന്മാരും സയ്യിദന്മാരും
9➤ ധാരാളം ആളുകളെ ഇസ്ലാമിലേക്ക് ആകർഷിച്ചു – എന്ത്
=> ഇസ്ലാമിലെ സാഹോദര്യവും മുസ്ലിംകളുടെ സ്വഭാവവും
10➤ ഇന്ത്യയിലെ ആദ്യത്തേ മുസ്ലിം ഭരണകൂടം
=> കണ്ണൂരിലെ അറക്കൽ അലി രാജയുടെത്
11➤ ഇന്ത്യയിൽ വന്ന പ്രധാനപ്പെട്ട ഭരണകൂടങ്ങൾ,
=> ഗസ്നവി (غَزْنَوِي), ഗോരി, മുഗളർ എന്നിവരും മൈസൂർ, ബീജംപൂർ, ഹൈദരാബാദ്, എന്നിവിടങ്ങളിലെ ഭരണകൂടങ്ങളും അവയിൽ പ്രധാനപ്പെട്ടവയാണ്
12➤ ഇന്ത്യയിൽ വന്ന പ്രധാനപ്പെട്ട ഭരണകൂടങ്ങളിലെ പ്രഗൽഭരായ സുൽത്താന്മാരർ ആരെല്ലാം
=> സുൽത്താൻ അഹ്മദ് ഷാ, ഖുതുബുദ്ധീൻ ഐബക്ക്, ഔറംഗസീബ്, ഹൈദരലി, മകൻ ടിപ്പുസുൽത്താൻ തുടങ്ങിയവർ അക്കൂട്ടത്തിൽ പ്രഗൽഭരായ സുൽത്താന്മാരാണ്
13➤ 1001 ൽ ഇന്ത്യയിൽ ഒരു മുസ്ലിം ഭരണം സ്ഥാപിച്ചു – ആര്
=> മുഹമ്മദ് ഗസ്നവി
14➤ ഡൽഹി ആസ്ഥാനമായി ഇന്ത്യ ഭരിച്ചു – ആരെല്ലാം
=> ഗോരികളും ശേഷം അടിമ വംശവും തുടർന്ന് തുഗ്ലക്ക് വംശം, സയ്യിദ് വംശം, ലോധികൾ, മുഗളന്മാർ എന്നിവരും ഡൽഹി ആസ്ഥാനമായി ഇന്ത്യ ഭരിച്ചു
15➤ ഇന്ത്യയിൽ ഏറ്റവും വലുതും പ്രസിദ്ധവുമായ ഭരണകൂടം – ഏത്
=> മുഗൾ
16➤ ഇന്ത്യയിലെ മുസ്ലിം ഭരണം എത്ര വർഷം നീണ്ടുനിന്നു
=> 856 വർഷം നീണ്ടുനിന്ന
17➤ ഇന്ത്യയിലെ മുസ്ലിം ഭരണം അവസാനിച്ചു എപ്പോൾ
=> ബ്രിട്ടീഷ് അധിനിവേശത്തോടെ അവസാനിച്ചു
18➤ മുസ്ലിംകളുടെ ഭരണം മൂലം ഇന്ത്യ വൻ പുരോഗതി നേടി – എന്തൊക്കെ
=> രാജ്യം ഏകോപിതമായി, നിരവധി നാട്ടുരാജ്യങ്ങൾ പരസ്പരം യുദ്ധങ്ങളുമായി കഴിഞ്ഞ ഇന്ത്യയെ മുസ്ലിം ഭരണാധികാരികൾ ഒരു ഭരണത്തിന്റെ കീഴിൽ ഏകോപിപ്പിച്ചു, നീതിയിലും സമ്പത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ അവരുടെ ഭരണത്തിൽ രാജ്യത്ത് സമാധാനം നിലവിൽ വരികയും പുരോഗതിക്ക് സാഹചര്യം ഉണ്ടാവുകയും ചെയ്തു
19➤ ഇന്ത്യയിലെ മുസ്ലിം ഭരണത്തിന്റെ പ്രധാന 10 നേട്ടങ്ങൾ
=> സാർവത്രിക വിദ്യാഭ്യാസം, പുറംലോകമായുള്ള ബന്ധം, വ്യവസായിക പുരോഗതി, സാമ്പത്തിക വളർച്ച, നിർമ്മാണ മേഖലയിലെ വളർച്ച, അറബി ഭാഷാ പുരോഗതി, ഇന്ത്യൻ ഭാഷകളുടെ പുരോഗതി, മാനവിക സമത്വം, സാംസ്കാരിക വളർച്ച, രാഷ്ട്രപുരോഗതി
20➤ മുസ്ലിംകളുടെ സാർവത്രിക വിദ്യാഭ്യാസ നയം കാരണം എല്ലാവരും വിദ്യ നേടണമെന്ന ...................... നയം നടപ്പായി
=> ഇസ്ലാമിക
21➤ സമുദ്ര ലംഘനം .......................... ക്ക് നിഷിദ്ധമായിരുന്നു
=> ഉന്നത ജാതിക്കാർ
22➤ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ആരുടെ കാലത്ത്
=> ഇന്ത്യയിൽ മുസ്ലിംകൾ ഭരിക്കുമ്പോൾ
23➤ ഇന്ത്യയിൽ മുസ്ലിംകൾ ഭരിക്കുമ്പോൾ ഇന്ത്യയുടെ ജി.ഡി.പി എത്രയായിരുന്നു
=> ജിഡിപി 25%
24➤ 2022 ലെ ഇന്ത്യയുടെ ജിഡിപി എത്രയായിരുന്നു
=> 7%
25➤ ഇന്ത്യയിൽ മുസ്ലിംകൾ നിർമ്മിച്ച മഹാമന്ദിരങ്ങൾ - ഏതൊക്കെ
=> ഖുത്ബ് മിനാർ, താജ്മഹൽ, ഡൽഹി ജുമാമസ്ജിദ്, ചെങ്കോട്ട, ഫത്ത്ഹ്പൂർ സിക്ക്റി, ചാർമിനാർ
26➤ ഇന്ത്യക്ക് വലിയതോതിൽ വിദേശ നാണ്യം നേടിക്കൊടുക്കന്നു എന്ത്
=> ഇന്ത്യയിൽ മുസ്ലിംകൾ നിർമ്മിച്ച മഹാമന്ദിരങ്ങൾ
27➤ അറബി ഭാഷയെ സമ്പുഷ്ടമാക്കിയ നിരവധി ഗ്രന്ഥങ്ങൾ വിരചിതമായി ഏതൊക്കെ – ആരൊക്കെയാണ് അവ എഴുതിയത്
3➤ ഇന്ത്യയിലെ വൈജ്ഞാനിക നവോത്ഥാനത്തിന് നേതൃത്വം നൽകിയ പ്രമുഖ പണ്ഡിതന്മാരുടെ പേര് നാട് എന്നിവ മനസ്സിലാക്കുക
=> الشَّيْخُ رَمَضَانُ الشَّالِيَاتِي رَحِمَهُمُ الله الشَّيْخُ الْمَخْدُومُ الْأَوَّلِ الشَّيْخُ الْمَخْدُومُ الثَّانِي قَاضِي مُحَمَّدْ رَحِمَهُمُ الله صَدَقَةُ اللهِ الْقَاهِرِي رَحِمَهُمُ الله شَاهْ وَلِيُّ اللَّهِ الدَّهْلَوِي رَحِمَهُمُ الله الْإِمَامُ أَحْمَدْ رَضَا خَانْ رَحِمَهُمُ الله
4➤ സയ്യിദ് ഇബ്റാഹീം ബാദുശയുടെ നാട്
=> ഏർവാടി
5➤ സയ്യിദ് മുഹമ്മദ് ശരീഫ് മദനിയുടെ നാട്
=> ഉള്ളാൾ
6➤ സയ്യിദ് മുഹമ്മദ് ഖാസിം വലിയ്യുല്ലാഹിയുടെ നാട്
=> കവരത്തി
7➤ ശൈഖ് ശാഹുൽ ഹമീദ് എന്നവരുടെ നാട്
=> നാഗൂർ
8➤ ഉമർ ഖാളിയുടെ നാട്
=> വെളിയംകോട്
9➤ മുസ്ലീങ്ങളുടെ വൈജ്ഞാനിക മുന്നേറ്റത്തിന്റെ ജ്വലിക്കുന്ന രേഖയാണ് – എന്തൊക്കെ
=> അറബി ഭാഷയ്ക്ക് കേരള മുസ്ലിംകൾ നൽകിയ സംഭാവനകളും അറബി മലയാള സാഹിത്യവും
10➤ അറബി ലിപിയിൽ മലയാളം എഴുതുന്ന സമ്പ്രദായം മുസ്ലിങ്ങൾ നടപ്പാക്കി – ഏതു കാലത്ത്, എന്തിനു വേണ്ടി
=> മലയാള ഭാഷയ്ക്ക് വ്യവസ്ഥാപിത ലിപിയില്ലാത്ത കാലത്ത് മതപഠനം സുഗമമാക്കാൻ അറബി ലിപിയിൽ മലയാളം എഴുതുന്ന സമ്പ്രദായം മുസ്ലിങ്ങൾ നടപ്പാക്കി
11➤ അറബി മലയാളത്തിൽ കൃതികൾ ഉണ്ടായി – ഏതൊക്കെ മേഖലയിൽ
=> മതഗ്രന്ഥങ്ങൾ, കവിത, കഥ, നോവൽ, ചരിത്രം തുടങ്ങിയ എല്ലാ മേഖലകളിലും
12➤ ആരൊക്കെ രചനകൾ നടത്തി, എന്തൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു
=> സ്ത്രീകളും പുരുഷന്മാരും രചനകൾ നടത്തി, പത്ര മാസികകൾ പ്രസിദ്ധീകരിക്കപ്പെട്ടു
13➤ ലഭ്യമായ ഏറ്റവും പഴയ അറബി മലയാള കൃതി – ഏത്
=> മുഹിയുദ്ദീൻ മാല
14➤ അറബി മലയാളം പോലെ പ്രചാരം നേടിയ മറ്റു ലിപികൾ ഏതൊക്കെ
=> അറബി തമിഴ്, അറബി കന്നട, അറബി പഞ്ചാബി
15➤ മുസ്ലീങ്ങൾക്ക് വലിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു – എപ്പോൾ
=> പാശ്ചാത്യരുടെ ആഗമനത്തോടെ
16➤ പാശ്ചാത്യർ മുസ്ലീങ്ങളെ എന്ത് ചെയ്തു
=> മുസ്ലീങ്ങളെ ശാരീരികമായി ആക്രമിക്കുകയും സാമ്പത്തികമായി തകർക്കുകയും ചെയ്തു
17➤ അറബികളുടെ കച്ചവട കുത്തക ............... കൈക്കലാക്കി.
=> യൂറോപ്പ്യൻ
18➤ മുസ്ലിംകളുടെ വൈജ്ഞാനിക മുന്നേറ്റം തടസ്സപ്പെടാൻ കാരണം എന്ത്
=> അധിനിവേശ ശക്തികളോടുള്ള പോരാട്ടവും പ്രതിരോധവും കാരണം മുസ്ലിംകളുടെ വൈജ്ഞാനിക മുന്നേറ്റം തടസ്സപ്പെട്ടു
19➤ കേരളത്തിൽ പ്രത്യക്ഷപ്പെട്ട മൂവ്മെന്റ് – ഏത്, എന്ന്
=> വഹാബി മൂവ്മെന്റ് , 1921ൽ
20➤ കേരള മുസ്ലിംകളുടെ ഐക്യം തകർത്തു – എന്ത്
=> 1921 ന്നോടെ കേരളത്തിൽ പ്രത്യക്ഷപ്പെട്ട വഹാബി മൂവ്മെന്റ് കേരള മുസ്ലിംകളുടെ ഐക്യം തകർത്തു
21➤ വഹാബികൾ മുസ്ലിംകളെ എന്ത് ചെയ്തു
=> മുസ്ലീങ്ങളെ കാഫിറുകളും മുശ് രികുകളും ആയി ചിത്രീകരിച്ച വഹാബികൾ മഹാന്മാരെ അധിക്ഷേപിക്കുകയും മുസ്ലിങ്ങളെ ധാർമിക ബോധം ബലഹീനമാക്കുകയും ചെയ്തു
22➤ മുസ്ലിങ്ങളെ ധാർമിക ബോധം ബലഹീനമാക്കി ആര്
=> വഹാബികൾ
23➤ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപിതമായി – എന്തിന്
=> വഹാബികളെ പ്രതിരോധിക്കാൻ
24➤ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രഥമ പ്രസിഡൻറ് ആരായിരുന്നു
=> വരക്കൽ മുല്ലക്കോയ തങ്ങൾ
25➤ .................... ൽ ഇന്ത്യ സ്വതന്ത്രമായി
=> 1947 ൽ
26➤ ഇന്ത്യ സ്വതന്ത്രമായതോടെ ഏതു രൂപ്പത്തിലുള്ള രാഷ്ട്രമായി
=> മതേതര രാഷ്ട്രമായി
27➤ ഓത്തുപള്ളികളിൽ ബ്രിട്ടീഷ് ഇന്ത്യയിൽ എന്തായി
=> സ്കൂളുകൾ മാത്രമായി മാറി
28➤ സമസ്തയുടെ കീഴിൽ വിദ്യാഭ്യാസ ബോർഡ് രൂപീകൃതമായി എപ്പോൾ
=> മതപഠനത്തിന് സൗകര്യമുണ്ടായിരുന്നു ഓത്തുപള്ളികൾ സ്കൂളുകൾ മാത്രമായി മാറിയപ്പോൾ
29➤ സമസ്തയുടെ കീഴിൽ ഉന്നത മതപഠനത്തിന് സ്ഥാപിക്കപ്പെട്ടു – എന്ത്
=> ശരീഅത്ത് കോളേജുകൾ
30➤ മുസ്ലിംകളുടെ വൈജ്ഞാനികവും ആത്മീയവുമായ വളർച്ചയ്ക്ക് നേതൃത്വം നൽകുന്നു – എന്തൊക്കെ
=> പള്ളി ദർസുകളും ആധുനികകാലത്ത് സ്ഥാപിതമായ ദഅവ കോളേജുകളും ബഹുമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും മുസ്ലിംകളുടെ വൈജ്ഞാനികവും ആത്മീയവുമായ വളർച്ചയ്ക്ക് നേതൃത്വം നൽകുന്നു
പാഠം 14
الْحَرَكَةُ الاِسْتِقْلَالِيَّة
1➤ ഇന്ത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ്………………
=> പാശ്ചാത്യരുടെ അധിനിവേശം
2➤ യൂറോപ്യർ കോളനികൾ സ്ഥാപിച്ച രാജ്യങ്ങളെല്ലാം സാമ്പത്തികമായി …………..
=> തകർന്നു
3➤ കച്ചവടക്കാരായി ഇന്ത്യയിലെത്തി രാജ്യത്തെ അടിമപ്പെടുത്തി ആര്
=> പാശ്ചാത്യർ
4➤ ഇന്ത്യ ഏറ്റവും വലിയ ദരിദ്ര രാജ്യമായി മാറി – എപ്പോൾ
=> ഇന്ത്യ ബ്രിട്ടീഷുകാർ ഉപേക്ഷിച്ചു പോകുമ്പോൾ
5➤ ഇന്ത്യയിലെ പ്രമുഖ മതവിഭാഗങ്ങൾ ഏതൊക്കെ
=> മുസ്ലിംകളും ഹിന്ദുക്കളും
6➤ ബ്രിട്ടീഷുകാരുടെ ഭരണ തന്ത്രം എന്തായിരുന്നു
=> ഭിന്നിപ്പിച്ചു ഭരിക്കുക
7➤ വിശാലമായ ഈ രാജ്യം സ്വാതന്ത്ര്യത്തോടെ ഏതൊക്കെ രാജ്യങ്ങളായി
=> ഇന്ത്യ, പാകിസ്ഥാൻ
8➤ ഇന്ത്യയിൽ എത്തിയ മുസ്ലിം രാജാക്കന്മാർ ഇന്ത്യയെ എങ്ങനെ കണ്ടു, അവർ അഹോരാത്രം പരിശ്രമിച്ചു എന്തിന്
=> ഇന്ത്യ സ്വന്തം രാജ്യമായി കണ്ട് ഇവിടെ സ്ഥിര താമസമാക്കുകയും, രാജ്യത്തിൻറെ പുരോഗതിക്കുവേണ്ടി അഹോരാത്രം പരിശ്രമിക്കുകയും ചെയ്തു
9➤ ബ്രിട്ടീഷുകാർ രാജ്യത്തെ എന്ത് ചെയ്തു
=> ബ്രിട്ടീഷുകാർ രാജ്യത്തെ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു
10➤ സ്വന്തം നേട്ടത്തെ മുന്നിൽ കണ്ട് ബ്രിട്ടീഷുകാർ കൊണ്ടുവന്ന പരിഷ്കാരങ്ങൾ എന്തൊക്കെ രംഗങ്ങളിൽ
=> വാർത്താവിനിമയ രംഗത്തും ഗതാഗതരംഗത്തും
11➤ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ പരിഷ്കാരത്തിലേറെ, സമ്പാദിച്ചു എങ്ങിനെ
=> ഭാരിച്ച നികുതി ചുമത്തിയും, തദ്ദേശീയ വ്യവസായങ്ങളെ നശിപ്പിച്ചും, സ്വന്തം ഉൽപ്പന്നങ്ങൾ ഉയർന്ന വിലയ്ക്ക് വിറ്റും, വില പിടിച്ച പുരാവസ്തുക്കളും പ്രകൃതി വിഭവങ്ങളും മറ്റും കൊള്ളയടിച്ചും അവർ അതിലേറെ സമ്പാദിച്ചു
12➤ ബ്രിട്ടീഷ് അധിനിവേശത്തിൽ ഏറ്റവും കൂടുതൽ കെടുതികൾ അനുഭവിച്ചത് ആരാണ്, അതിന് കാരണം എന്തൊക്കെയായിരുന്നു
=> മുസ്ലീങ്ങളാണ്, ശ്ചാത്യർ വരുമ്പോൾ ഇവിടെ ഭരിച്ചിരുന്നത് മുസ്ലീങ്ങൾ ആയിരുന്നു കച്ചവടത്തിന് നേതൃത്വം നൽകിയിരുന്നതും ആവർ തന്നെ ഇവയെല്ലാം മുസ്ലിംകൾക്ക് കൂടുതൽ പീഡനങ്ങൾ ഏൽക്കാൻ കാരണമായി
13➤ 1857ലെ എന്ത് ഉണ്ടായി
=> 1857ലെ വിപ്ലവത്തോടെ സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ചു
14➤ സ്വാതന്ത്ര്യസമരത്തിൽ ആരൊക്കെ പങ്കാളികളായി
=> രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും
15➤ സ്വാതന്ത്ര്യ സമരം ആരുടെയെല്ലാം നേതൃത്വത്തിൽ നടന്നു,
=> മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, അമ്പെയ്ദ്ക്കർ, സുഭാഷ് ചന്ദ്രബോസ്, മൗലാനാ മുഹമ്മദ് അലി, അബുൽ കലാം ആസാദ്
16➤ സ്വാതന്ത്ര്യ സമരം മുൻപന്തിയിൽ ഉണ്ടായിരുന്നവർ ആര്
=> മുസ്ലിങ്ങൾ
17➤ സ്വാതന്ത്ര്യസമരത്തിൽ ഏറ്റവും കൂടുതൽ രക്തസാക്ഷികളായത് ആരാണ്
=> മുസ്ലിങ്ങളാണ്
18➤ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ പ്രമുഖ മുസ്ലിംകൾ ആരെല്ലാം
=> മമ്പുറം തങ്ങൾ, ഉമർ ഖാളി, ശൌക്കത്ത് അലി, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
19➤ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇന്ത്യയിൽ നടന്ന പ്രധാനപ്പെട്ട സമരം
=> മലബാർ സമരം
20➤ മലബാർ സമരം നടന്ന വർഷം
=> 1921
21➤ മലബാർ സമരത്തേ ബ്രിട്ടീഷുകാർ എങ്ങിനെ അപഹസിച്ചു
=> മാപ്പിള ലഹള എന്ന് മുദ്രകുത്തി ബ്രിട്ടീഷുകാർ അതിനെ അപഹസിച്ചു
22➤ ഏതിന്റെ ഭാഗമായാണ് ആസമരം നടന്നത്
=> ഖിലാഫത്ത് മൂവ്മെന്റിന്റെ
23➤ ഖിലാഫത്ത് ഇല്ലാതെയായി – എങ്ങിനെ
=> ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കി പരാജയപ്പെട്ടു, ബ്രിട്ടീഷുകാർ ആ രാജ്യം അതീനപ്പെടുത്തി, ഖിലാഫത്ത് ഇല്ലാതെയായി
24➤ ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കയെ പരാജയപ്പെടുത്തി ആര്
=> ബ്രിട്ടീഷുകാർ
25➤ ഖിലാഫത് മൂവ്മെന്റെ് എന്തിനായിരുന്നു
=> മുസ്ലിം ഖിലാഫത് തുർക്കിയിൽ ഇല്ലാതായതിനെതിരെ
26➤ ഇന്ത്യയിൽ ഖിലാഫത്ത് മൂവ്മെന്റിന് പിന്തുണ നൽകി -ആര്
=> ഇന്ത്യൻ നാഷണൽ കോൺഗ്രസ്
27➤ മലബാർ സന്ദർശിച്ചു – ആരൊക്കെ
=> ഗാന്ധിജിയും ശൌക്കത്തലിയും മലബാർ സന്ദർശിച്ചു
28➤ 1921 ൽ നടന്ന മലബാർ സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖർ
=> ആലി മുസ്ലിയാർ, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ, ചെമ്പ്രശ്ശേരി തങ്ങൾ, പാണക്കാട് ഹുസൈൻ തങ്ങൾ, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ഉണ്ണി മൂസ
പാഠം 15
خَيْرُ أُمَّةٍ
1➤ ലോകത്തെ പ്രബലമതമാണ് – ഏത്
=> ഇസ്ലാം
2➤ ധാരാളം ആളുകൾ ഇസ്ലാമിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുകയാണ് - കാരണം
=> ഇസ്‌ലാമിന്റെ മഹത്വം മനസ്സിലാക്കി
3➤ മുസ്ലീങ്ങൾ അധിവസിക്കുന്ന രാജ്യങ്ങളെ മൂന്നായി തിരിക്കാം – ഏതൊക്കെ
=> മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ, മുസ്ലിം അറബി രാഷ്ട്രങ്ങൾ, മുസ്ലിം ന്യൂനപക്ഷ രാഷ്ട്രങ്ങൾ
4➤ ലോകത് മുസ്ലിം ഭൂരിപക്ഷമുള്ള എത്ര രാജ്യങ്ങൾ
=> മുസ്ലിം ഭൂരിപക്ഷമുള്ള 50 ഓളം രാജ്യങ്ങൾ ലോകത്തുണ്ട്
5➤ 90% ത്തിലധികം മുസ്ലിംകളുള്ള എത്ര രാജ്യങ്ങൾ
=> 30 ഓളം രാജ്യങ്ങൾ
6➤ 50 മുതൽ 80 ശതമാനം വരെ മുസ്ലിംകളുള്ള എത്ര രാജ്യങ്ങൾ
=> ഇരുപതോളം രാജ്യങ്ങൾ
7➤ മുസ്ലിം ഭൂരിപക്ഷമുള്ള മൂന്ന് രാജ്യങ്ങൾ ഏതൊക്കെ
=> ഇന്തോനേഷ്യ, പാക്കിസ്ഥാൻ, സൗദി അറേബ്യ
8➤ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള രാജ്യം ഏത്
=> ഇന്തോനേഷ്യ
9➤ ലോകത്ത് എത്ര അറബി രാഷ്ട്രങ്ങൾ ഉണ്ട്
=> 22
10➤ ഏഷ്യൻ അറബി രാഷ്ട്രങ്ങൾ എത്ര, ഏതൊക്കെ
=> 12, സൗദി അറേബ്യ1, ഒമാൻ2, യമൻ3, യു എ ഇ4, ഖത്തർ5, കുവൈത്ത്6, ബഹ്റൈൻ7, സിറിയ8, ഫലസ്തീൻ9, ഇറാഖ്10, ജോർദാൻ11, ലബനാൻ12
Verygood✅✅✅✅
ReplyDeleteVery good
ReplyDeleteMm
DeleteMadrasa guide please reply for that comment
DeletePareekshakk veraan sadyadayulla Thareekh questions ayachutharamoo
ReplyDeletePlease 🥺 reply
DeleteWhat's means of Mm
ReplyDeletePlease comment clearly
നല്ലത്
ReplyDeleteകുറച്ചു കൂടി ചോദ്യങ്ങൾ ഉണ്ടാകുമോ❓️
ReplyDelete♥️
ReplyDeleteThis is very useful
ReplyDeletePost a Comment