اَلزِّيَارَةُ وَالتَّعْزِيَةُ
ഖബർ സിയാറത്തും ആശ്വസിപ്പിക്കലും
ഖബർ സിയാറത്തും ആശ്വസിപ്പിക്കലും
قَالَ رَسُولُ اللَّهِ ﷺ : لَيْسَ مِنَّا مَنْ ضَرَبَ الْخُدُودَ وَشَقَّ الْجُيُوبَ وَدَعَا بِدَعْوَةِ الْجَاهِلِيَّةِ
അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു: മുഖത്ത് അടിക്കുന്നവനും കുപ്പായമാറ് കീറുന്നവനും അജ്ഞാത കാലത്ത് വിളിച്ച് പറയുന്നത് പോലെ വിളിച്ച് പറയു ന്നവരും നമ്മിൽ പെട്ടവരല്ല
اَلْبُكَاءُ عَلَي الْمَيِّتِ
മയ്യിത്തിന്റെ മേൽ കരയൽ
يُنْدَبُ الصَّبْرُ عَلَي كُلِّ مُصِيبَةٍ خُصُوصًا عَلَي مُصِيبَةِ مَوْتِ نَحْوِ قَرِيبٍ
എല്ലാ വിപത്തിന്റെ മേലും പ്രത്യേകിച്ച് അടുത്ത ബന്ധു പോലുള്ളവരുടെ മരണമെന്ന വിപത്തിന്റെ മേൽ ക്ഷമിക്കണൽ സുന്നത്താണ്
فَإِنَّ لِلَّهِ مَا أَخَذَ وَلَهُ مَا أَعْطَي وَكُلُّ شَيْءٍ عِنْدَهُ بِأَجَلٍ مُسَمًّي
കാരണം തീർച്ചയായും അല്ലാഹുവിനുള്ളതാണ് അവൻ എടുത്തതും അവൻ നൽകിയതും. എല്ലാ വസ്തുക്കൾക്കും അവന്റെയടുത്ത് ഒരു നിശ്ചിത അവധിയുണ്ട്.
فَإِذَا عُلِمَ بِمَوْتِ مُسْلِمٍ يَقُولُ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
അപ്പോൾ ഒരു മുസ്ലിമിന്റെ മരണം അറിയപ്പെട്ടാൽ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ എന്ന് പറയണം
وَيَحْرُمُ النَّدْبُ وَالنَّوْحُ وَاللَّطْمُ وَضَرْبُ الصَّدْرِ وَشَقُّ الْجَيْبِ وَنَشْرُ الشَّعْرِ وَتَغْيِيرُ الزَّيِّ وَلُبْسُ غَيْرِ الْمُعْتَادِ
മയ്യിത്തിന്റെ ഗുണഗണങ്ങൾ പറഞ്ഞ് കരയൽ. മയ്യിത്തിന് വേണ്ടി കൂലി വാങ്ങി സംഘം ചേർന്ന് ഇരുന്ന് കരയൽ. മുഖത്തടിച്ച് കരയൽ. നെഞ്ചത്ത് അടിക്കൽ. കുപ്പായ മാറ് കീറൽ. മുടി പറത്തിയിടൽ. കോലം മാറ്റം വരുത്തൽ. പതിവില്ലാത്ത വസ്ത്രം ധരിക്കൽ. എന്നിവ ഹറാമാണ്
وَيُكْرَهُ النَّعْيُ
മരിച്ചവരുടെ ഗുണങ്ങൾ വിളിച്ച് പറഞ്ഞ് മരണം അറിയിക്കൽ കറാഹത്താണ്
وَيُسَنُّ ذِكْرُ مَحَاسِنِهِ وَالْإِعْلَامُ بِمَوْتِهِ لِنَحْوِ كَثْرَةِ الْمُصَلِّينَ عَلَيْهِ
മയ്യിത്തിന്റെ ഗുണങ്ങൾ പറയൽ. നിസ്ക്കാരത്തിന് ആളുകൾ വർദ്ധിക്കൽ പോലുള്ളതിന് വേണ്ടി മരണത്തെ അറിയിക്കൽ എന്നിവ സുന്നത്താണ്
وَيَجُوزُ الْبُكَاءُ بِالدَّمْعِ بِلَا صَوْتٍ قَبْلَ الْمَوْتِ وَبَعْدَهُ
മരണത്തിന് മുമ്പും ശേഷവും ശബ്ധമില്ലാതെ കണ്ണീരോടെ കരയൽ അനുവദനീയമാണ്
وَإِنْ كَانَ بِالصَّوْتِ بِلَا نَدْبٍ وَلَا نَوْحٍ فَمُبَاحٌ قَبْلَ الْمَوْتِ لَكِنِ الْأَوْلَي تَرْكُهُ بِحَضْرَةِ الْمُحْتَضَرِ
ഗുണങ്ങൾ പറയാതെയും സംഘം ചേർന്ന് അല്ലാതെയും ശബ്ധത്തോടെ കരച്ചിൽ മരണത്തിന് മുമ്പ് അനുവധനീയമാണ് എങ്കിലും മരണാസന്നന്റെ സന്നിധിയിൽ വെച്ച് അത് ഒഴിവാക്കലാണ് ഏറ്റവും നല്ലത്
: وَأَمَّا بَعْدَ الْمَوْتِ فَجَائِزٌ إِنْ كَانَ لِلْغَلَبَةِ فَإِنْ كَانَ لِجَزَعِهِ فَحَرَامٌ أَوْ لِمَا فَاتَهُ مِنْ بِرِّهِ فَمَكْرُوهٌ أَوْلِمَا فُقِدَ مِنْ نَحْوِ عِلْمِهِ وَبَرَكَتِهِ فَمُسْتَحَبٌّ
അപ്പോൾ മരണ ശേഷം നിയന്ത്രിക്കാൻ പറ്റാതെയാണെങ്കിൽ കരച്ചിൽ അനുവദനീയമാണ് അസ്വസ്തത പ്രകടിപ്പിക്കാൻ വേണ്ടിയാണെങ്കിൽ അത് ഹറാമാണ് അവന്റെ ഗുണങ്ങൾ നഷ്ടപ്പെട്ടതിന് വേണ്ടിയാണെങ്കിൽ അത്കറാഹത്താണ് അവന്റെ അറിവോ ബറക്കത്തോ പോലുള്ളത് നഷ്ടപ്പെട്ടതിനു വേണ്ടിയാണെങ്കിൽ അത് സുന്നത്താണ്.
وَيَحْرُمُ الْإِفْرَاطُ فِي رَفْعِ الصَّوْتِ بِالْبُكَاءِ
അമിതമായി ശബ്ധമുയർത്തി കരയൽ ഹറാമാണ്
وَتَقْبِيلُ وَجْهِ الْمَيِّتِ حَرَامٌ لِلْأَجْنَبِيِّ وَجَائِزٌ لِأَهْلِهِ وَأَصْدِقَائِهِ وَخِلَافُ الْأَوْلَي لِغَيْرِهِمْ فَإِنْ كَانَ صَالِحًا سُنَّ لِكُلٍّ تَبَرُّكًا بِهِ
മയ്യിത്തിന്റെ മുഖം അന്യർ ചുംബിക്കൽ ഹറാമാണ് അവന്റെ കുടുംബം കൂട്ടുകാർ എന്നിവർക്ക് അത് അനുവദനീയമാണ് മറ്റുള്ളവർക്ക് അത് നല്ലതിന് എതിരാണ് അപ്പോൾ മയ്യിത്ത് സ്വാലിഹായ വ്യക്തിയാണെങ്കിൽ ബറക്കത്തെടുക്കാൻ വേണ്ടി (നോക്കലും തൊടലും അനുവദനീയമായ) എല്ലാവർക്കും അത് സുന്നത്താണ്
: اَلتَّعْزِيَةُ
ആശ്വസിപ്പിക്കൽ
يُنْدَبُ تَعْزِيَةُ الْأَقَارِبِ الْمَيِّتِ ثَلَاثَةَ أَيَّامٍ مِنَ الْمَوْتِ
മരണം മുതൽ മൂന്ന് ദിവസം മയ്യിത്തിന്റെ കുടുംബക്കാരെ ആശ്വസിപ്പിക്കൽ സുന്നത്താണ്
قَالَ رَسُولُ اللَّهِ ﷺ: مَنْ عَزَّي مُصَابًا فَلَهُ مِثْلُ أَجْرِهِ
അല്ലാഹുവിന്റെ ദൂതർ(സ) പറഞ്ഞു: ആരെങ്കിലും ആപത്ത് സംഭവിച്ചവനെ ആശ്വസിപ്പിച്ചാൽ അവന്റെ പ്രതിഫലം പോലുള്ളത് ആശ്വസിപ്പിച്ചനും ഉണ്ട്
وَالتَّعْزِيَةُ هِيَ الْأَ مْرُ بِالصَّبْرِ وَالنَّهْيُ عَنِ الْجَزَعِ وَالدُّعَاءُ لِلْمَيِّتِ الْمُسْلِمِ بِالْمَغْفِرَةِ وَلِلْمُصَابِ بِجَبْرِ الْمُصِيبَةِ
ആശ്വസിപ്പിക്കൽ എന്നാൽ അത് ക്ഷമ കൊണ്ട് കൽപിക്കലും പൊറുതികേട് കാണിക്കലിനെ തൊട്ട് വിരോധിക്കലും മുസ്ലിമായ മയ്യിത്തിന് വേണ്ടി പൊറുക്കൽ കൊണ്ട് പ്രാർത്ഥിക്കലും ആപത്ത് പരിഹരിക്കാൻ ദുആ ചെയ്യലുമാണ്
فَيَقُولُ لِكُلٍّ مُصَاحِفًا لَهُ :أَعْظَمَ اللَّهُ أَجْرَكَ وَأَحْسَنَ عَزَاءَكَ وَغَفَرَ لِمَيِّتِكَ
അപ്പോൾ എല്ലാവരേയും കൈ പിടിച്ച് പറയണം
أَعْظَمَ اللَّهُ أَجْرَكَ وَأَحْسَنَ عَزَاءَكَ وَغَفَرَ لِمَيِّتِكَ
(അല്ലാഹു നിനക്ക് വലിയകൂലി നൽകട്ടെ നല്ല സമാധാനം നൽകട്ടെ നിന്റെ മയ്യിത്തിന് പൊറുത്ത് കൊടുക്കട്ടെ) എന്ന്
وَيُسَنُّ الْإِجَابَةُ بِنَحْوِ : جَزَاكَ اللَّهُ خَيْرًا وَتَقَبَّلَ اللَّهُ مِنْكَ جَزَاكَ اللَّهُ خَيْرًا وَتَقَبَّلَ اللَّهُ مِنْكَ
(നിനക്ക് അല്ലാഹു നന്മ പ്രതിഫലം നൽകട്ടെ അല്ലാഹു നിന്നിൽ നിന്ന് സ്വീകരിക്കട്ടെ) ഇത് പോലുള്ളത് കൊണ്ട് മറുപടി പറയൽ സുന്നത്താണ്
وَتَحْصُلُ التَّعْزِيَةُ بِالْمُكَاتَبَةِ مِنَ الْغَائِبِ وَالْحَاضِرِ الْمَعْذُورِ
നാട്ടിലില്ലാത്താവന്റെയും നാട്ടിലുള്ള ഒഴിവ് കഴിവുള്ളവന്റേയും എഴുത്ത് കൊണ്ടും ആശ്വസിപ്പിക്കൽ ലഭിക്കും
وَتُكْرَهُ تَعْزِيَةُ فَاسِقٍ وَمُبْتَدِعٍ وَكَذَا التَّعْزِيَةُ بَعْدَ ثَلَاثٍ وَجُلُوسُ أَهْلِ الْمَيِّتِ لَهَا
ഫാസിഖ് മുബ്തദിഅ് എന്നിവരെ ആശ്വസിപ്പിക്കൽ കറാഹത്താണ് ഇപ്രകാരം മൂന്ന് ദിവസത്തിന് ശേഷം ആശ്വസിപ്പിക്കുക അതിന് വേണ്ടി മയ്യിത്തിന്റെ കുടുംബക്കാർ ഇരിക്കുക എന്നിവ കറാഹത്താണ്
وَيُنْدَبُ لِأَهْلِ الْمَيِّتِ وَغَيْرِهِمْ أَنْ يُطْعِمُوا أَهْلَ الْخَيْرِ أَوِ الْفَقْرِ تَصَدُّقًا عَنِ الْمَيِّتِ
മയ്യിത്തിന്റെ കുടുംബക്കാർക്കും അല്ലാത്തവർക്കും മയ്യിത്തിനെ തൊട്ട് സ്വദഖയായി നന്മയുടെ ആളുകളേയോ അല്ലെങ്കിൽപാവങ്ങളേയോ ഭക്ഷിപ്പിക്കൽ സുന്നത്താണ്
وَيُكْرَهُ عَلَي سَبِيلِ التَّحَزُّنِ وَالنِّيَاحَةِ
പൊറുതികേട് കാണിച്ചും വിലപിച്ചും അത് കറാഹത്താണ്
وَيُسَنُّ لِجِيرَانِ أَهْلِ الْمَيِّتِ وَمَعَارِفِهِمْ وَأَقَارِبِهِ الْأَبَاعِدِ أَنْ يَصْنَعُوا لِأَهْلِهِ طَعَامًا يَكْفِيهِمْ يَوْمًا وَلَيْلَةً وَأَنْ يُلِحُّوا عَلَيْهِمْ فِي الْأَكْلِ
മയ്യിത്തിന്റെ കുടുംബക്കാരുടെ അയൽവാസികൾ അവരെ അറിയുന്നവർ അവരുടെ അകന്ന കുടുംബക്കാർ എന്നിവർ മയ്യിത്തിന്റ കുടുംബത്തിന് ഒരു ദിവസം മതിയാകുന്ന ഭക്ഷണം ഉണ്ടാക്കിക്കൊടുക്കലും അത് തിന്നാൻ അവരെ നിർബന്ധിക്കലും സുന്നത്താണ്
جَنَائِزُ الْكُفَّارِ
കാഫിറുകളുടെ ജനാസ കൾ
عِيَادَةُ الْكَافِرِ الذِّمِّيِّ سُنَّةٌ إِنْ رَجَا إِسْلَامَهُ أَوْ كَانَ نَحْوَ قَرِيبٍ لَهُ وَإِلَّا فَجَائِزٌ
ദിമ്മിയ്യായ കാഫിറിനെ സന്ദർശിക്കൽ അവന്റെ ഇസ്ലാം പ്രതീക്ഷിച്ചാൽ അല്ലെങ്കിൽ അവൻ കുടുംബക്കാർ പോലുള്ളവർ ആയാൽ സുന്നത്താണ് അല്ലെങ്കിൽ അനുവദ നീയമാണ്
وَيَدْعُو لَهُ بِالشِّفَاءِ مَالَمْ يَكُنْ فِي حَيَاتِهِ ضَرَرٌ لِلْمُسْلِمِينَ
അവന്റെ ജീവിതം കൊണ്ട് മുസ്ലിംകൾക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ രോഗം ശിഫയാകാൻ പ്രാർത്ഥിക്കണം
وَيُلَقَّنُ الْكَافِرُ الْمُحْتَضَرُ الشَّهَادَتَيْنِ وُجُوبًا إِنْ رُجِيَ إِسْلَامُهُ وَإِلَّا فَنَدْبًا
മരണാസന്നനായ കാഫിറിന് അവന്റെ ഇസ്ലാം പ്രതീക്ഷയുണ്ടെങ്കിൽ നിർബന്ധമായും രണ്ട്ശഹാദത്ത് ചൊല്ലി കൊടുക്കണം പ്രതീക്ഷ ഇല്ലെങ്കിൽ സുന്നത്താണ്
وَيَحْرُمُ اتِّبَاعُ جَنَازَةِ كَافِرٍ وَزِيَارَةُ قَبْرِهِ إِلَّا إِذَا رَجَا إِسْلَامَ غَيْرِهِ أَوْ كَانَ قَرِيبَهُ
കാഫിറിന്റെ ജനാസയെ അനുഗമിക്കലും അവന്റെ ഖബർ സന്ദർശിക്കലും ഹറാമാണ് മറ്റൊരാളുടെ ഇസ്ലാം പ്രതീക്ഷിച്ചാൽ ഒഴികെ അല്ലെങ്കിൽ അവന്റെ കുടുംബക്കാരനായാൽ ഒഴികെ
وَلَا يَجُوزُ السَّلَامُ عَلَيْهِ وَلَا الدُّعَاءُ لَهُ بِالْمَغْفِرَةِ
അവന്റെ മേൽ സലാം ചെല്ലലും അവന് വേണ്ടി ദോഷം പൊറുക്കാൻ ദുആ ചെയ്യലും അനുവദനീയമല്ല
وَيُسَنُّ تَعْزِيَةُ الْمُسْلِمِ بِالذِّمِّيِّ
ദിമ്മിയ്യ് മരിച്ച മുസ്ലിമിനെ ആശ്വസിപ്പിക്കൽ സുന്നത്താണ്
وَتُكْرَهُ تَعْزِيَةُ الْحَرْبِيِّ إِلَّا إِذَا رَجَا إِسْلَامَهُ فَتُسَنُّ
ഹർബിയ്യായ കാഫിറിനെ ആശ്വസിപ്പിക്കൽ കറാഹത്താണ് അവന്റെ ഇസ്ലാം പ്രതീക്ഷിച്ചാൽ ഒഴികെ അപ്പോൾ അത് സുന്നത്താണ്
زِيَارَةُ الْقُبُورِ
ഖബർ സന്ദർശനം
تُنْدَبُ زِيَارَةُ الْقُبُورِ لِلرِّجَالِ
പുരുഷന്മാർക്ക് ഖബർ സന്ദർശിക്കൽ സുന്നത്താണ്
وَتُكْرَهُ لِلنِّسَاءِ بَلْ تَحْرَمُ لَهُنَّ عِنْدَ خَوْفِ الْفِتْنَةِ
സ്ത്രീകൾക്ക് അത് കറാഹത്താണ് അപകടം പേടിക്കുന്ന സമയത്ത് സ്ത്രീകൾക്ക് അത് ഹറാമാണ്
نَعَمْ يُسَنُّ لَهُنَّ زِيَارَةُ النَّبِيِّ ﷺ وَكَذَا سَائِرُ الْأَنْبِيَاءِ وَالْعُلَمَاءِ وَالْأَوْلِيَاءِ عَلَي مَا قَالَهُ بَعْضُ الْفُقَهَاءِ بِشَرْطِ ذَهَابِهِنَّ فِي مَرْكَبٍ يَسْتُرُهُنَّ
എങ്കിലും നബി (സ) മറ്റു അമ്പിയാക്കൾ ഉലമാക്കൾ ചില ഫുഖഹാഅ് പറഞ്ഞ പ്രകാരം ഔലിയാക്കൾ എന്നിവരെ സന്ദർശിക്കൽ അവരെ മറക്കുന്ന വാഹനത്തിൽ പോകണമെന്ന നിബന്ധനയോടെ സ്ത്രീകൾക്ക് സുന്നത്താണ്
وَإِلَّا فَلَا تُسَنُّ
അങ്ങനെയല്ലെങ്കിൽ സുന്നത്തില്ല
إِلَّا لِعَجُوزٍ خَرَجَتْ بِلَا طِيبٍ وَلَا زِينَةٍ
സുഗന്ധമോ ഭംഗിയാ കലോ കൂടാതെ പുറപ്പെടുന്ന കിഴവിക്ക് ഒഴികെ
وَيُسَنُّ لِلزَّائِرِ
സന്ദർശിക്കുന്നവന് സുന്നത്താക്കപ്പെടും
الْوُضُوءُ
വുളൂ ചെയ്യൽ
وَالسَّلَامُ عَلَي أَهْلِ الْمَقْبَرَةِ عُمُومًا
ഖബറാളികൾക്ക് മുഴുവനും സലാം പറയൽ
ثُمَّ عَلَي مَنْ يُرِيدُهُ خُصُوصًا
പിന്നെ അവൻ ഉദ്ദേശിക്കുന്നവന്റെ മേൽ പ്രത്യേകമായും സലാം ചെല്ലണം
وَقِرَاءَةُ مَا تَيَسَّرَ مِنَ الْقُرْاۤن
ഖുർആനിൽ നിന്ന് എളുപ്പമായത് ഓതുക
وَالدُّعَاءُ بَعْدَهَا
ഖുർആൻ ഓതിയ ശേഷം ദുആ ചെയ്യുക
وَالاِسْتِقْبَالُ لِوَجْهِ الْمَيِّتِ عِنْدَ السَّلَامِ
സലാം ചെല്ലുന്ന സമയത്ത് മയ്യിത്തിന്റെ മുഖത്തിലേക്ക് തിരിയുക
وَلِلْقِبْلَةِ عِنْدَ الدُّعَاءِ
ദുആ ചെയ്യുന്ന സമയത്ത് ഖിബ്ലയിലേക്ക് തിരിയുക
وَيُسْتَحَبُّ الْإِكْثَارُ مِنَ الزِّيَارَةِ وَأَنْ يُكْثِرَ الْوُقُوفَ عِنْدَ قُبُورِ أَهْلِ الْخَيْرِ وَالْفَضْلِ
ഖബർ സന്ദർശനം വർദ്ധിപ്പിക്കൽ സുന്നത്താണ് സ്രേഷട രും ഉത്തമരുമായ ആളുകളുടെ ഖബറിനടുത്ത് ദീർഘനേരം നിൽക്കലും സുന്നത്താണ്

Thank you മദ്രസ guide
ReplyDeletePost a Comment