صلاة الجمعة
قال
അല്ലാഹു തആല പറയുന്നു
﴿ يأيهاالذين ءامنوا..... [سورة الجمعة]1
അല്ലയോ സത്യവിശ്വാസികളേ ജുമുഅ ദിവസം നിസ്ക്കാരത്തിലേക്ക് വിളിക്കപ്പെട്ടാൽ നിങ്ങൾ അല്ലാഹുവിന്റെ സ്മരണയിലേക്ക്പോവുകയും നിങ്ങൾ കച്ചവടം ഉപേക്ഷിക്കുകയും ചെയ്യുക. നിങ്ങൾ അറിവുള്ളവരാണെങ്കിൽ അതാണ് നിങ്ങൾക്ക് ഉത്തമം
قال رسول اللهﷺ:إذا كان يوم الجمعة.........يهدی البيضة.
നബി (സ) പറഞ്ഞു: ജുമുഅ ദിവസം ആയാൽ പള്ളിയുടെ എല്ലാവാതിലുകളുടെ സമീപത്തും മലക്കുകൾ ഉണ്ടായിരിക്കും അവർ ആദ്യം ആദ്യം വരുന്നവരുടെ പേരുകൾ എഴുതിവെക്കും ഇമാമ് ഖുത്ബ ഓതാൻ മിമ്പറിൽ ഇരുന്നാൽ അവർ ഏട് മടക്കി വെച്ച് ഖുത്വുബ ശ്രദ്ധിക്കാൻ പോകും ആദ്യ സമയം വന്നവന്റെ ഉദാഹരണം ഒട്ടകത്തെ ദാനം ചെയ്തവനെ പോലെയാണ് പിന്നത്തെ സമയംവന്നവൻ പശുവിനെ ദാനം ചെയ്തവനെ പോലെയാണ് പിന്നത്തെ സമയംവന്നവൻ ആടിനെ ദാനം ചെയ്തവനെ പോലെയാണ് പിന്നത്തെ സമയംവന്നവൻ കോഴിയെ ദാനം ചെയ്തവനെ പോലെയാണ് പിന്നത്തെ സമയം വന്നവൻ കോഴിമുട്ട ദാനം ചെയ്തവനെ പോലെയാണ്.
من توضأ فأحسن الوضوء.....ثلاثة أيام.
ഒരാൾ വുളൂ ചെയ്യുകയും അത് നന്നാക്കുകയും ചെയ്ത് പിന്നെ ജുമുഅക്ക് വന്ന് അത് ശ്രദ്ധിച്ച് കേട്ട് മിണ്ടാതിരിക്കുകയും ചെയ്താൽ രണ്ട് ജുമുഅന്റെ ഇടയിലുള്ള പാപം അവന് പൊറുക്കപ്പെടും മൂന്ന് ദിവസം കൂടുതലും പൊറുക്കപ്പെടും
اۤدَابُ الْجُمُعَةِ
ജുമുഅ മര്യാദകൾ
يَوْمُ الْجُمُعَةِهُوَ أَفْضَلُ الْأَيَّامِ
വെള്ളിയാഴ്ചയാണ് ദിവസങ്ങളിൽ ഏറ്റവും സ്രേഷ്ടം
وَصَلَاةُ الْجُمُعَةِ هِيَ أَفْضَلُ الصَّلَوَاتِ
ജുമുഅ നിസ്ക്കാരമാണ് നിസ്ക്കാരങ്ങളിൽ ഏറ്റവും സ്രേഷ്ടം
وَلَهَا اۤدَابٌ
ജുമുഅക്ക് ചില മര്യാദകളുണ്ട്
مِنْهَا أَذَانَانِ أَذَانٌ عِنْدَ دُخُولِ الْوَقْتِ وَأَذَانٌ بَعْدَ صُعُودِ الْخَطِيبِ
അതിൽ പെട്ടതാണ് രണ്ട് ബാങ്ക് :ഒരു ബാങ്ക് സമയം പ്രവേശിക്കുന്ന സമയത്തും രണ്ടാമത്തേത് ഖത്വീബ് മിമ്പറിൽ കയറിയ ശേഷവും,
وَاتِّخَاذُ مُرَقِّ يَسْتَنْصِتُ النَّاسَ قَبْلَ الْخُطْبَةِ وَقِرَاءَةُ سُورَةِ الْجُمُعَةِ أَوِالْأَعْلَی فِي الرَّكْعَةِ الْأُولَی وَفِي الثَّانِيَةِ الْمُنَافِقُونَ ّأَوِ الغَاشِيَةَ وَأَنْ يَجْهَرَ الْإِمَامُ وَالْمَسْبُوقُ الَّذِی قَامَ لِثَانِيَتِهِ بِالْقِرَاءَةِ
ഖത്തീബിനെ മിമ്പറിൽ കയറ്റുന്ന ആളെ നിയമിക്കുക അദേഹം ഖുതുബക്ക് മുമ്പ് ജനങ്ങളെ നിശബ്ധരാക്കണം ഒന്നാമത്തെ റകഅത്തിൽ സൂറത്തുൽ ജുമുഅയോ അല്ലെങ്കിൽ സൂറത്തുൽ അഹ് ലയോ ഓതുക രണ്ടാമത്തെ റകഅത്തിൽ സൂറത്തുൽ മുനാഫിഖൂനയോ അല്ലെങ്കിൽ സൂറത്തുൽ ഗാശിയയോ ഓതുക ഇമാമും രണ്ടാമത്തെ റകഅത്തിന് വേണ്ടി എഴുണേറ്റ മസ്ബൂഖും ഫാതിഹയും സൂറത്തും ഉറക്കെ ഓതുക
وَ يُسَنُّ يَوْمَ الْجُمُعَةِ وَلَيْلَتَهَا قِرَاءَةُ الْكَهْفِ وَالصَّلَاةُ عَلَی النَّبِيِّﷺ وَسَاءِرُ أَفْعَالِ الْخَيْرِ مِنَ الصَّدَقَةِ وَالدُّعَاءِ
ജുമുഅന്റെ പകലിലും രാത്രിയിലും സൂറത്തുൽ കഹ്ഫ് ഓതുക നബിയുടെ മേൽ സ്വലാത്ത് ചെല്ലുക ദുആ സ്വദഖ പോലോത്ത മറ്റു നന്മകൾ ചെയ്യൽ എന്നിവ സുന്നത്താണ്.
وَيُسَنُّ لِمُرِيدِ الْجُمُعَةِ الْغُسْلُ بَعْدَ الْفَجْرِ
ജുമുഅ ഉദ്ദേശിച്ചവൻ സുബഹിക്ക് ശേഷം കുളിക്കൽ സുന്നത്താണ്
وَالْبُكُورُ مِنْ طُلُوعِ الْفَجْرِ إِلَّا لِلْخَطِيبِ وَالسَّلِسِ
ഖതീബും മൂത്ര വാർച്ചക്കാരനും അല്ലാത്തവർ സൂര്യൻ ഉദിച്ചതുമുതൽ രാവിലെ പോകലും സുന്നത്താണ്
وَالتَّجَمُّلُ بِإِزَالَةِ ظُفْرِهِ وَنَحْوِهِ وَالتَّزَيُّنُ بِأَحْسَنِ ثِيَابِهِ وَالتَّعَمُّمُ وَالتَّطَيُّبُ وَالذَّهَابُ فِي طَرِيقٍ طَوِيلٍ وَالرُّجُوعُ فِي اۤخَرَ قَصِيرٍ وَتَرْكُ الرُّكُوبِ بِلَا عُذْرٍ وَالْإِنْصَاتُ لِلْخُطْبَةِ وَالصَّلَاةُ وَالسَّلَامُ وَالتَّرَضِّي وَالتَّأْمِينُ عِنْدَ سَمَاعِ مَايَقْتَضِيهَا فِي الْخُطْبَةِ
നഖവുംഅതു പോലുള്ളതും നീക്കി സൗന്ദര്യവാനാവുക. ഏറ്റവും നല്ല വസ്ത്രം ധരിച്ച് ഭംഗിയാകുക .തലപ്പാവ് ധരിക്കുക സുഗന്ധം പൂശുക ദീർഘ വഴിയിലൂടെ പോകുക കുറഞ്ഞ മറ്റൊരു വഴിയിലൂടെ മടങ്ങുക കാരണമില്ലാതെ വാഹനം ഒഴിവാക്കുക ഖുതുബ ശ്രദ്ധിച്ച് കേൾക്കുക .സ്വലാത് സലാമ് തർളിയത്ത് ആമീൻ എന്നിവ ഖുതുബയിൽ ആവശ്യപ്പെടുന്നത് കേൾക്കുന്ന സമയത്ത് അവ ചൊല്ലുക എന്നിവയും സുന്ന ത്താണ്
لُغَةُ الْخُطْبَةِ
ഖുത്വുബയുടെ ഭാഷ
لَا تَصِحُّ صَلَاةُالْجُمُعَةِ إِلَّا بِالْخُطْبَةِ
ഖുത്വുബകൂടാതെ ജുമുഅ ശരിയാവുകയില്ല
وَالْخُطْبَةُ لَا تَصِحُّ إِلَّا بِأَرْكَانِهَا وَشُرُوطِهَا
ഖുത്വുബയുടെശർത്വുകളും ഫർളുകളും കൂടാതെ ഖുത്വുബ ശരിയാവുകയില്ല
وَمِنْ شُرُوطِهَا كَوْنُهَا عَرَبِيَّةً
ഖുത്വുബയുടെ ശർത്വിൽ പെട്ടതാണ് അത് അറബിയിൽ ആകൽ
وَالنَّبِيُّﷺ وَصَحَابَتُهُ الْكِرَامُ وَالَّذِينَ جَاءُوا مِن بَعْدِهِمْ مِنَ السَّلَفِ وَالْخَلَفِ ؓ لَمْ يَخْطُبْ أَحَدٌ مِنْهُمْ فِي مِصْرٍمِنَ الْأَمْصَارِ وَلَا عَصْرٍ مِنَ الْأَعْصَارِ خُطْبَةَ الْجُمُعَةِ إِلَّا بِالْعَرَبِيَّةِ - لُغَةِ الْقُرْاۤنِ وَلُغَةِ رَسُولِ اللَّهِﷺ وَلُغَةِ الْإِسْلَامِ الرَّسْمِيَّةِ-.
നബിയും മഹാന്മാരായസ്വഹാബത്തും അവർക്ക് ശേഷം വന്ന മുൻഗാമികളും പിൻഗാമികളും അവരിൽ ഒരാളും ഒരു സ്ഥലത്തും ഒരു കാലത്തും ഖുർആനിന്റേയും റസൂലിന്റേയും ഇസ്ലാമിന്റേയും ഔദ്യോഗിക ഭാഷയായ അറബിയിലല്ലാതെ ജുമുഅ ഖുത്വുബ നടത്തിയിട്ടില്ല
فَالْخُطْبَةُ بِغَيْرِ الْعَرَبِيَّةِ بِدْعَةٌ مُنْكَرَةٌ مُحَرَّمَةٌ
അപ്പോൾ അറബിയില്ലാതെയുള്ള ഖുത്വുബ ഹറാമായ എതിർക്കപ്പെടുന്ന പുത്തൻ ചര്യയാണ്
أَعَاذَنَا اللَّهُ مِنْ كُلِّ بِدْعَةٍ وَضَلَالَةٍ وَجَعَلَنَا فِی زُمْرَةِ أَهْلِ السُّنَّةِ وَالْجَمَاعَةِ
എല്ലാ പുത്തൻ ചര്യകളിൽ നിന്നും വഴി കേടിൽ നിന്നും അല്ലാഹു നമ്മെ കാക്കട്ടെ സുന്നത്ത് ജമാഅത്തിന്റെ ആളുകളുടെ കൂട്ടത്തിൽഅല്ലാഹു നമ്മെ ആകട്ടെ
مَسَاءِلُ مُهِمَّةٌ
ചില പ്രധാനമസ്അലകൾ
يَجُوزُ فِي بَلْدَةٍ أَكْثَرُ مِنْ جُمُعَةٍ إِذَا عَسُرَ اجْتِمَاعُهُمْ بِمَكَانٍ وَاحِدٍ
ഒരു സ്ഥലത്ത് ഒരുമിച്ച് കൂടൽ പ്രയാസമായാൽ ഒന്നിലധികം ജുമുഅ ഒരു നാട്ടിൽ അനുവദനീയമാണ്
فَلَوْ تَعَدَّدَتْ بِلَا ضَرُورَةٍ فَالسَّابِقَةُ بِالتَّحَرُّمِ هِيَ الصَّحِيحَةُ
ഒരുകാരണവും കൂടാതെ ജുമുഅ എണ്ണമായാൽ തക്ബീറത്തുൽ ഇഹ്റാം കൊണ്ട് മുൻകടന്നതാണ് സ്വഹീഹ്
وَلَوْ أَدْرَكَ الْمَسْبُوقُ رُكُوعَ الثَّانيَةِ فَقَدْ أَدْرَكَ الْجُمُعَةَ فَيَأْتِي بَعْدَ سَلَامِ الْإِمَامِ بِرَكْعَةٍ جَهْرًا
മസ്ബൂഖ് രണ്ടാമത്തെ റുകൂഇനെ എത്തിച്ചാൽ അവന് ജുമുഅ ലഭിച്ചു ഇമാം സലാം വീട്ടിയ ശേഷം അവൻ ഉറക്കെ ഓതി ഒരു റകഅത്ത് കൊണ്ടുവരണം
وَمَنْ جَاءَ بَعْدَ رُكُوعِ الثَّانِيَةِ فَاتَتْهُ الْجُمُعَةُ فَيَقْتَدِي الْإِمَامَ بِنِيَّةِ الْجُمُعَةِ ثُمَّ يُتِمُّهَاظُهْرًا
രണ്ടാമത്തെ റുകൂഇന് ശേഷം വന്നവന്റെ ജുമുഅ നഷ്ടപ്പെട്ടു അവൻ ജുമുഅയുടെ നിയ്യത്ത് വെച്ച് ഇമാമിനെ തുടർന്ന് പിന്നെ ളുഹറിനെ പൂർത്തിയാക്കണം
وَيُكْرَهُ لِمَنْ حَضَرَ الْجُمُعَةَ تَخَطِّی رِقَابَ النَّاسِ بِلَا عُذْرٍ وَمَا زَادَ عَلَی صَفَّيْنِ بِعُذْرٍ وَالْكَلَامُ وَالسَّلَامُ وَالْإِحْتِبَاءُحَالَةَ الْخُطْبَةِ
ജുമുഅക്ക് ഹാജറായവർ കാരണം കൂടാതെ ജനങ്ങളുടെ പിരടി ചാടിക്കടക്കലും കാരണത്തോടെ രണ്ട് സ്വഫ്ഫിനേക്കാൾ അതികം ചാടിക്കടക്കലും ഖുതുബയുടെ സമയത്ത് സംസാരിക്കലും സലാം ചെല്ലലും മുട്ട് കെട്ടിയിരിക്കലും കറാഹത്താണ്

supar
ReplyDeleteadipoli
ReplyDelete👍
ReplyDelete👍
ReplyDeleteHelp oo to
ReplyDeleteGood😊
ReplyDeletePost a Comment