اَلتَّنَظُّفُ وَالتَّزَيُّنُ
വൃത്തിവരുത്തലും ,അലങ്കരിക്കലും
വൃത്തിവരുത്തലും ,അലങ്കരിക്കലും
قَالَ تَعَالَی قُلْ مَنْ حَرَّمَ ....
لِقَوْمٍ يَّعْلَمُونَ
അല്ലാഹു പറയുന്നു (നബിയേ,) പറയുക: അല്ലാഹു അവന്റെ ദാസന്മാര്ക്ക് വേണ്ടി ഉല്പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്ത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹികജീവിതത്തില് സത്യവിശ്വാസികള്ക്ക് അവകാശപ്പെട്ടതാണ്. ഉയിര്ത്തെഴുന്നേല്പിന്റെ നാളില് അവര്ക്കുമാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകള്ക്ക് വേണ്ടി അപ്രകാരം നാം തെളിവുകള് വിശദീകരിക്കുന്നു.
وَقَالَ رَسُولُ اللَّهِﷺ مَا أَسْفَلَ مِنَ الْكَعْبَيْنِ مِنَ الْإِزَارِ فَفِی النَّارِ
നബി (സ) പറഞ്ഞു പുരുഷന്റെ ഞെരിയാണിക്ക് താഴെയുള്ള എല്ലാ വസ്ത്രവും നരകത്തിലാണ്
اِلْبِسُواالْبَيَاضَ فَإِنَّهَا أَطْهَرُ وَأَطْيَبُ وَكَفِّنُوا فِيهَا مَوْتَاكُمْ
നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക അത് ഏറ്റവും ശുദ്ധിയുള്ളതും നല്ലതുമാണ് നിങ്ങളിൽ നിന്ന് മരണപ്പെട്ടവരെ അതിൽ കഫൻ ചെയ്യുക
يُسَنُّ لِكُلٍّ التَّنَظُّفُ وَاَلتَّزَيُّنُ وَالتَّطَيُّبُ خُصُوصًا لِلصَّلَوَاتِ وَالْجَمَاعَاتِ وَالْجُمُعَاتِ وَالْأَعْيَادِ بِإِزَالَةِ رِيحٍ كَرِيهٍ وَوَسَخٍ وَإَزَالَةِ الشُّعُورِ وَقَلْمِ الْأَظْفَارِ وَالاِكْتِحَالِ وَلُبْسِ أَحْسَنِ الثِّيَابِ وَنَحْوِهَا
ദുർഗന്ധം, അഴുക്ക് ,മുടി എന്നിവ നീക്കുക ,നഖം വെട്ടുക, സുറുമ ഇടുക ,ഏറ്റവും നല്ല വസ്ത്രം ധരിക്കുക ,അതു പോലുള്ളത് ചെയ്യുക എന്നിവ കൊണ്ട് വൃത്തിയാകലും ഭംഗിയാകലും സുഗന്ധം പൂശലും എല്ലാവർക്കും സുന്നത്താണ് പ്രത്യേകിച്ച് നിസ്ക്കാരങ്ങൾ,ജമാഅത്ത്കൾ, ജുമുഅകൾ, പെരുന്നാളുകൾ എന്നിവക്ക് വേണ്ടി
إزالة الشعور
ശരീരത്തിലെമുടികൾ നീക്കൽ
ندب إزالة الشعور إبطه وأنفه وعانته وقص شاربه حتی تبدو حمرة الشفة
കക്ഷം മൂക്ക് ഗുഹ്യഭാഗം എന്നിവയിലെ മുടി നീക്കലും ചുണ്ടിന്റെ ചുവപ്പ് വെളിവാക്കുന്നത് വരേ മീശ വെട്ടലും സുന്നത്താണ്
وكره حلق لحية الرجل بل قال كثيرون بحرمته
പുരുഷന്റെ താടി വടിക്കൽ കറാഹത്താണ് എങ്കിലും അത് ഹറാമാണെന്ന് അധിക പണ്ഡിതരും പറഞ്ഞിരിക്കുന്നു.
ويندب حلق رأسه في تحلل النسك وفي سابع ولادته وعند الإسلام وعند التأذی به وعند مشقة تعهده وعند إخلاله بمروءته
ഹജ്ജ് ഉംറയിൽ നിന്ന് ഒഴിവാകുന്ന സമയത്തും പ്രസവിച്ച ഏഴാം ദിവസവും മുസ്ലിം ആകുന്ന സമയത്തും മുടി കൊണ്ട് ബുദ്ധിമുട്ടാകുന്ന സമയത്തും അതിനെ പരിപാലിക്കൽ പ്രയാസമാകുന്ന സമയത്തും മാന്യതക്ക് കോട്ടം പറ്റുന്ന സമയത്തും പുരുഷന് തലമുടി വടിക്കൽ സുന്നത്താണ്
ويحرم في الإحرام
ഇഹ്റാമിൽ അത് ഹറാമാണ്
ويكره القزع وهو حلق بعض الرأس
ക്രോപ്പ് ചെയ്യൽ കറാഹത്താണ് തലയിൽ നിന്ന് കുറഞ്ഞ ഭാഗം കളയലാണ് അത്
ولا يشرع الحلق للأنثي والخنثي إلا لسابع ولادتها وللتداوي وللاستخفاء من فاسق
പ്രസവിച്ച ഏഴാം ദിവസം, ചികിത്സ, ദുർനടപ്പുകാരനിൽ നിന്ന് മറയുക എന്നിവക്ക് വേണ്ടിയല്ലാതെ സ്ത്രീക്കും നപുംസകത്തിനും മുടി വടിക്കൽ നിയമമാക്കപ്പെട്ടിട്ടില്ല
وتقصران في النسك غير الذواءب بقدر أنملة
ഹജ്ജ് ഉംറയിൽ നിന്ന് ഒഴിവാകുന്ന സമയത്ത് ഒരു വിരലിന്റെ അത്ര നീളത്തിൽ മുൻ മുടി അല്ലാത്തത് അവർ രണ്ട് പേരും വെട്ടണം
ويسن دفن شعر الرجل وقلامته
പുരുഷന്റെ മുടിയും മുറിച്ചനഖവും കുഴിച്ചിടൽ സുന്നത്താണ്
ويجب دفن عانته
പുരുഷന്റെ ഗുഹ്യരോമം കുഴിച്ചിടൽ നിർബന്ധമാണ്
ويجب دفن جميعها من المرأة
സ്ത്രീയിൽനിന്നുള്ള മുഴുവൻ മുടിയും കുഴിച്ചിടൽ നിർബന്ധമാണ്
قَلْمُ الْأَظْفَارِ
നഖം വെട്ടൽ
يُنْدَبُ قَلْمُ الْأَظْفَارِ الْيَدَيْنِ وَالرِّجْلَيْنِ
രണ്ട് കൈയ്യിലേയും കാലിലേയും നഖങ്ങൾ വെട്ടൽ സുന്നത്താണ്
وَيَبْتَدِئُ فِي الْيَدَيْنِ بِمُسَبِّحَةِ الْيَمِينِ إِلَي خِنْصَرِهَا ثُمَّ إِبْهَامِهَا ثُمَّ بِخِنْصَرِ الْيَسَارِ إِلَي إِبْهَامِهَا عَلَی التَّوَالِي
വലത്തെ കൈയ്യിന്റെ ചൂണ്ടുവിരൽ മുതൽ തുടങ്ങി അതിന്റെ ചെറുവിരൽ വരേയും പിന്നെ വലത്തേ തള്ളവിരലും പിന്നെ ഇടത് കൈയ്യിന്റെ ചെറുവിരൽ കൊണ്ട് തുടങ്ങി തുടർച്ചയായി ഇടത് കൈയ്യിന്റെ തള്ളവിരൽ വരേയും വെട്ടണം
وَفِي الرِّجْلَيْنِ بِخِنْصَرِ الْيُمْنَي إِلَی خِنْصَرِ الْيُسْرَي كَذَلِكَ
രണ്ട് കാലിലും തുടർച്ചയായി വലത് കാലിന്റെ ചെറുവിരൽ മുതൽ തുടങ്ങി ഇടത് കാലിന്റെ ചെറുവിരൽ വരേ വെട്ടണം
وَيُبَادِرُ بِغَسْلِ مَحَلِّ الْقَلْمِ
നഖം വെട്ടിയ സ്ഥലം ഉടനെ കഴുകണം
وَيُسَنُّ كَوْنُهُ يَوْمَ الْخَمِيسِ أَوْ بُكْرَةَ يَوْمِ الْجُمُعَةِ
വ്യാഴായ്ചയോ അല്ലെങ്കിൽ വെള്ളിയാഴ്ച രാവിലെയോ നഖം വെട്ടൽ സുന്നത്താണ്
التزين بالألبسة
വസ്ത്രം ധരിച്ച് കൊണ്ട് ഭംഗിയാകൽ
ويسن في الجمعة أحسن ثيابه وأفضلها الأبيض
ജുമുഅയിൽ ഏറ്റവും നല്ല വസ്ത്രം ധരിക്കൽ സുന്നത്താണ് ഏറ്റവും സ്രേഷ്ടം വെള്ള വസ്ത്രമാണ്
وفي العيد الجديد والأولی في العيد أغلي ثيابه فإنه يوم الزينة
പെരുന്നാൾ ദിവസം പുതിയ വസ്ത്രം സുന്നത്തക്കപ്പെടും പെരുന്നാളിൽ ഏറ്റവും നല്ലത് വിലപിടിപ്പുള്ള വസ്ത്രമാണ് കാരണം പെരുന്നാൾ ഭംഗിയുടെ ദിനമാണ്
ويسن القميص والعمامة والرداء والطيلسان
ഖമീസ് (നീളക്കുപ്പായം) ,തലപ്പാവ്, തട്ടം, മേൽതട്ടം (ഒല്ലി) എന്നിവ സുന്നത്താണ്
ويكره للرجال إسبال الإزار والكم بحيث يتجاوزان الكعب والكوع ويحرم إن كان بخيلاء
ഞെരിയാണിയും മണി ബന്ധവും വിട്ടു കടക്കുന്ന രീതിയിൽ വസ്ത്രവും കുപ്പായക്കപ്പും താഴ്ത്തിയിടൽ കറാഹത്താണ്. അഹങ്കാരത്തോടെ ഹറാമുമാണ്
ويكره سدل الرداء علی الرأس
തലയുടെമേൽ മേൽതട്ടം താഴ്ത്തിയിടൽ കറാഹത്താണ്
وينبغي طی الثياب باسم الله تعالی
ബിസ്മി ചൊല്ലിക്കൊണ്ട് വസ്ത്രം മടക്കി വെക്കൽ അത്യാവശ്യമാണ്
ويحرم علی الذكر والخنثي البالغين استعمال الحرير بلا عذر وكذا المزعفر والمعصفر
പ്രായപൂർത്തിയായ പുരുഷനും നപുംസകവും കാരണം കൂടാതെ പട്ട് ധരിക്കൽ ഹറാമാണ് ഇപ്രാകാരം തന്നെ കാവിയും മഞ്ഞനിറവും ഹറാമാണ്
وإنما تجوز الثلاثة للنساء والصبيان
തീർച്ചയായും ഇത് മൂന്നും സ്ത്രീകൾക്കും കുട്ടികൾക്കും അനുവദനീയമാണ്
ويحرم ستر نحوضرائح الأنبياء والأولياء وجدران غير الكعبة بالحرير
കഅ്ബയുടെ ചുമരുകൾഒഴികെ അമ്പിയാക്കളുടേയും ഔലിയാക്കളുടേയും മഖ്ബറകൾ പോലുള്ളത് പട്ട്കൊണ്ട് മൂടൽഹറാമാണ്
اَلْحَلْيُ وَالنَّعْلُ
ആഭരണവും ചെരുപ്പും
يَحْرُمُ عَلَی الرِّجَالِ دُونَ النِّسَاءِ وَالصِّبْيَانِ حَلْيُ الذَّهَبِ وَالْفِضَّةِ.
സത്രീകൾക്കും കുട്ടികൾക്കും അല്ലാതെ പുരുഷന്മാർക്ക് സ്വർണ്ണത്തിന്റേയും വെള്ളിയുടേയും ആഭരണം ഹറാമാണ്
نَعَمْ يَجُوزُ لَهُمُ التَّخَتُّمُ بِخَاتَمِ فِضَّةٍ بِلَا تَعَدُّدٍ وَلَاسَرَفٍ
എന്നാൽ ഒന്നിലധികമാകലോ വിലയിലും നിർമ്മാണത്തിലും അമിതമാകലോ കൂടാതെ വെള്ളി മോതിരം ധരിക്കൽ പുരുഷന്മാർക്ക് അനുവദനീയമാണ്
بَلْ يُسَنُّ فِي خِنْصَرِ الْيُمْنَي أَوِ الْيُسْرَي.
മാത്രമല്ല വലത് ചെറു വിരലിലോ അല്ലെങ്കിൽ ഇടത് ചെറുവിരലിലേ മോതിരം ധരിക്കൽ പുരുഷന് സുന്നത്താണ്
وَلُبُسُهُ فِي الْيَمِينِ أَفْضَلُ.
വലത് കൈയ്യിലെ ചെറുവിരലിൽ ധരിക്കലാണ് ഏറ്റവും സ്രേഷ്ടം
وَيُسَنُّ التَّنَعُّلُ فِي الرِّجْلَيْنِ
രണ്ട് കാലിലും ചെരുപ്പ് ധരിക്കൽ സുന്നത്താണ്
وَيُكْرَهُ الْمَشْيُ فِي نَعْلٍ وَاحِدٍ.
ഒറ്റ ചെരുപ്പിൽ നടക്കൽ കറാഹത്താണ്.
اَلاِدِّهَانُ وَالْاِكْتِحَالُ
എണ്ണ തേക്കലും സുറുമ ഇടലും
يُسَنُّ الْاِدِّهَانُ غِبًّا
ഒന്നിടവിട്ടദിവസങ്ങളിൽ എണ്ണ തേക്കൽസുന്നത്താണ്
وَالاِكْتِحَالُ بِالْإِثْمِدِ وِتْرًا عِنْدَ النَّوْمِ،
ഉറങ്ങുന്ന സമയത്ത് അഞ്ജനം കൊണ്ട് ഒറ്റയായിട്ട് സുറുമ ഇടലും സുന്നത്താണ്
وَخَضْبُ شَيْبِ الرَّأْسِ وَاللِّحْيَةِ بِحُمْرَةٍ أَوْ صُفْرَةٍ
നരച്ച മുടിയും താടിയും ചുവപ്പ് നിറംകൊണ്ടോ മഞ്ഞ നിറംകൊണ്ടോ ചായമിടലും സുന്നത്താണ്
وَخَضْبُ الْمُتَزَوِّجَةِ يَدَيْهَا وَرِجْلَيْهَا بِالْحِنَّاءِ
വിവാഹിതയായ സ്ത്രീ അവളുടെ രണ്ട് കൈയ്യും കാലും മൈലാഞ്ചി കൊണ്ട് ചായമിടലും സുന്നത്താണ്
وَيَحْرُمُ وَشْرُ الْأَسْنَانِ
പല്ല് രാകൽ (മൂർച്ച കൂട്ടൽ )ഹറാമാണ്
وَوَصْلُ الشَّعْرِ بِشَعْرٍ نَجِسٍ أَوْ بِشَعْرِ اۤدَمِيٍّ وَرَبْطُهُ بِهِ.
നജസായ മുടിയോ മനുഷ്യന്റെ മുടിയോ മുടിയോട് ചേർക്കലും അത് ബന്ധിപ്പിക്കലും ഹറാമാണ്
وَإِنَّمَا يُسَنُّ التَّطَيُّبُ لِغَيْرِ الصَّائِمِ فَيُكْرَهُ لَهُ.
നോമ്പ്കാരല്ലാത്തവന്സുഗന്ധം പൂശൽ സുന്നത്താണ് നോമ്പ്കാരന് അത് കറാഹത്താണ്
وَالْمُحْرِمِ فَيَحْرُمُ لَهُ
ഹജ്ജിനും ഉംറക്കുംഇഹ്റാം ചെയ്തവൻ സുഗന്ധം പൂശൽ ഹറാമാണ്
وَيُكْرَهُ لِلْمَرْأَةِ مُطْلَقًا عِنْدَ خُرُوجِهَا مِنْ بَيْتِهَا كَمَا تُكْرَهُ لَهَا الزِّينَةُ وَمَفَاخِرُ الثِّيَابِ عِنْدَ الْخُرُوجِ.
വീട്ടിൽ നിന്ന് പുറത്ത് പോകുന്ന സമയത്ത് വസ്ത്രം കൊണ്ട് ആകർഷണവും ആഡംഭരവും ചമയലും സ്ത്രീക്ക് കറാഹത്ത് ആയത് പോലെ വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ നിരുപാധികം സുഗന്ധം പൂശൽ സത്രീക്ക് കറാഹത്താണ്
نَعَمْ يُسَنُّ لَهَا قَطْعُ الرَّائِحَةِ الْكَرِيهَةِ.
എങ്കിലും ദുർഗന്ധം നീക്കൽ അവൾക്ക് സുന്നത്താണ്
وَأَفْضَلُ الطِّيبِ الْمِسْكُ.
സുഗന്ധങ്ങളിൽ ഏറ്റവും സ്രേഷ്ടം മിസ്ക് ആണ്

ഇത് എഡിറ്റ് ചെയ്യാൻ കഴിയുന്നില്ലല്ലോ
ReplyDeleteനല്ല ഉപകാരപ്പെട്ടു
ReplyDelete🥰
ReplyDelete🥰
ReplyDeleteNale upakarapedu
ReplyDeletePost a Comment