CLASS 9 TAZKIYA 2 | SKSVB | Madrasa Notes

عِشْ قَنُوعًا

*وعش قنوعا...................القدر والشّاني*
അതിമോഹമോ അത്യാഗ്രഹമോ ഇല്ലാതെ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു കൊണ്ട് നീ ജീവിക്കുക.
എന്നാൽ ഉന്നത സ്ഥാനവും പദവിയുമുള്ള വാഴ്ത്തപ്പെട്ടവനായി നിനക്ക് ജീവിക്കാം

*إنّ الغني غنيّ................من زهد وإيمان*
യഥാർത്ഥ സമ്പന്നൻ മനസ്സ് സമ്പന്നനായ സംതൃപ്തനാണ്( തനിക്ക് അല്ലാഹു നൽകിയത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുന്നവൻ).
ഈമാന് കൊണ്ടും ഐഹിക വിരക്തത (പ്രപഞ്ചത്യാഗം) കൊണ്ടും ഭാഗ്യം സിദ്ധിച്ചവനുമാണ് യഥാർത്ഥ സമ്പന്നൻ

*برّكريم سخيّ.................من الدنيابإيقان*
ഉദാര മനസ്കനും ധർമിഷ്ടനും നല്ലവനുമായവൻ. കൈവശമുള്ള ഭൗതികത എന്തും പരലോകത്തെ ഉറച്ച വിശ്വാസത്തിന്റെ പേരിൽ ദാനം ചെയ്യും.

*منوّر القلب..............بإسرار وإعلان*
അല്ലാഹുവിനെ ഭയപ്പെടുന്ന ഹൃദയം പ്രകാശിക്കുന്നവൻ. രഹസ്യമായും പരസ്യമായും അല്ലാഹുവിന് ഇബാദത്ത് ചെയ്യും

*مؤيّد راسخ................بإخلاص وإحسان*
അഗാധ ജ്ഞാനമുള്ളവന് അല്ലാഹുവിന്റെ സഹായം ലഭിക്കും.അവൻ അല്ലാഹുവിനെ മാത്രം കാംക്ഷിച് നബി ﷺ യുടെ മാർഗം പിന്തുടരും

اَلْمُلَاحَظَاتُ النَّحْوِيَّةُ
ഗ്രാമർ ചർച്ചകൾ 

اَلضَّمِيرُ الْمُنْفَصِلُ وَالضَّمِيرُ الْمُتَّصِلُ🔰
ഒറ്റക്ക് നിൽക്കുന്നസർവ്വനാമവും ചേർന്ന് നിൽക്കുന്ന സർവ്വനാമവും

اَلضَّمِيرُ قِسْمَانِ مُنْفَصِلٌ وَمُتَّصِلٌ🌹
സർവ്വനാമം രണ്ട് ഇനമാണ് ഒറ്റക്ക് നിൽക്കുന്നതുംചേർന്ന് നിൽക്കുന്നതും

فَالْمُنْفَصِلُ مِثْلُ أَنَا🌹
അപ്പോൾ ഒറ്റക്ക് നിൽക്കുന്നത് أَنَاപോലെയാണ്

وَالْمُتَّصِلُ مِثْلُ الْهَاءِ فِي يَعْبُدُهُ🌹
ചേർന്ന് വന്നത് ُيَعْبُدُه എന്നതിലുള്ള ُهَاء പോലെയാണ്

اَلْأَمْثِلَةُ🔰
ഉദാഹരണങ്ങൾ
اَلضَّمِيرُ الْمُنْفَصِلُ
هُوَ هُمَا هُمْ
هِيَ هُمَا هُنَّ
أَنْتَ أَنْتُمَا أَنْتُمْ
أَنْتِ أَنْتُمَا أَنْتُنَّ
أَنَا نَحْنُ

إِيَّاهُ إِيَّاهُمَا إِيَّاهُمْ
إِيَّاهَا إِيَّاهُمَا إِيَّاهُنَّ
إِيَّاكَ إِيَّاكُمَا إِيَّاكُمْ
إِيَّاكِ إِيَّاكُمَا إِيَّاكُنَّ
إِيَّايَ إِيَّانَا

اَلضَّمِيرُ الْمُتَّصِلُ هَاءُ الْغَيْبَةِ( يَدَاهُ അവന്റെ രണ്ട് കൈ)
كَافُ الْخِطَابِ( رَبُّكَ നിന്റെ റബ്ബ്)
يَاءُ التَّكَلُّمِ (أُسْتَاذِی എന്റെ ഉസ്താദ്)
اَلْأَلِفُ ( ذَهَبَا അവർ രണ്ട് പേർ പോയി)
اَلْوَاوُ (قَالُوا അവർ പറഞ്ഞു)
اَلنُّونُ( جَلَسْنَا ഞങ്ങൾ ഇരുന്നു)
اَلتَّاءُ( أَحْسَنْتَ നീ ഗുണം ചെയ്തു)
اَلْيَاءُ( أَنْفِقِي നീ ചെലവഴിക്കുക)

2 Comments

Post a Comment