اَلصَّلَاةُ الْخَاشِعَةُ
ഭക്തിയുള്ള നിസ്ക്കാരം
ഭക്തിയുള്ള നിസ്ക്കാരം
كَانَ عَبْدُ اللّٰهِ بْنُ الزُّبَيْرِ(ر)طَوِيلَ السُّجُودِ شَدِيدَ الْخُشُوعِ🚨
അബ്ദുല്ലാഹിബ്നു സുബൈർ(റ) ദീർഘമായി സൂജൂദ് ചെയ്യുന്നവരും തീവ്ര ഭക്തിയുള്ള ആളുമായിരുന്നു
فَكَانَ إِذَا سَجَدَ وَقَعَتْ عَلَي ظَهْرِهِ الْعَصَافِيرُ لِطُولِ سُجُودِهِ🚨
അങ്ങനെ അദ്ദേഹം സുജൂദ് ചെയ്താൽ ദീർഘമായി സുജൂദ് ചെയ്തതിന് വേണ്ടി കുരുവികൾ അദ്ദേഹത്തിന്റെ മുതുകിൽ ഇരിക്കാറുണ്ടായിരുന്നു
وَكَانَ يَوْمًا يُصَلِّي فَسَقَطَتْ حَيَّةٌ مِنَ السَّقْفِ🚨
അദ്ദേഹം ഒരു ദിവസം നിസ്ക്കരിക്കെ മേൽകൂരയിൽ നിന്ന് ഒരു സർപ്പംവീണു
فَطَوَّقَتْ عَلَي بَطْنِ ابْنِهِ هَاشِمٍ🚨
അങ്ങനെ അത് അദ്ദേഹത്തിന്റെ ഹാശിം എന്ന മകന്റെ വയറിൽ ചുറ്റി
فَصَرَخَتِ النِّسْوَةُ وَانْزَعَجَ أَهْلُ الْمَنْزِلِ وَقَتَلُوا الْحَيَّةَ وَسَلِمَ الْوَلَدُ🚨
അപ്പോൾ സ്ത്രീകൾ അടഹസിച്ചു വീട്ടുകാർ പരിഭ്രമിച്ചു അവർപാമ്പിനെ കൊന്നു കുട്ടി രക്ഷപെട്ടു
فَعَلُوا هَذَا كُلُّهُ وَعَبْدُ اللّٰهِ بْنُ الزُّبَيْرِ فِي الصَّلَاةِ لَمْ يَلْتَفِتْ وَلَا دَرَی بِمَا جَرَی حَتَّي سَلَّمَ 🚨
അവർ ഇത് മുഴുവൻ ചെയ്തത് അബ്ദുല്ലാഹിബ്നു സുബൈർ എന്നവർ നിസ്ക്കരിച്ചു കൊണ്ടിരിക്കെയാണ് അദ്ദേഹം തിരിഞ്ഞ് നോക്കിയില്ല സലാം വീട്ടുന്നത് വരോ നടന്ന സംഭവം അദ്ദേഹം അറിഞ്ഞില്ല
ഇന്നത്തെ വാക്കുകൾ
خُشُوعٌ ഭക്തി
عُصْفُورٌ കുരുവി
حَيَّةٌ സർപ്പം
طَوَّقَ ചുറ്റി
سَقْفٌ മേൽക്കൂര
صَرَخَ ,അട്ടഹസിച്ചു നിലവിളിച്ചു
اِنْزَعَجَ പരിഭ്രമിച്ചു
دَرَی അറിഞ്ഞു
لَادَرَی അറിഞ്ഞില്ല
لَادَرَی بِمَاجَرَ നടന്ന സംഭവം അദ്ദേഹം അറിഞ്ഞില്ല
طَوِيلُ السُّجُودِ ദീർഘമായി സുജൂദ് ചെയ്യുന്നവൻ
شَدِيدُ الْخُشُوعِ തീവ്രഭക്തിയുള്ളവൻ
خَاشِعَةٌ ഭക്തിയുള്ള
لَمْ يَلْتَفِتْ അദ്ദേഹം തിരിഞ്ഞ് നോക്കിയില്ല
قَامَ الْإِمَامُ مُحَمَّدُ بْنُ إِسْمَاعِيلُ الْبُخَارِيُّ(ر) يُصَلِّي فَلَسَعَهُ زُنْبُورٌ مَرَّاتٍ فَلَمْ يَكْتَرِثْ بِهِ وَلَمْ يَتَحَرَّكْ🚨
ഇമാം മുഹമ്മദ് ബ്നു ഇസ്മാഈൽ ബുഖാരി(റ) നിസ്ക്കരിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തെ കടന്നൽ ആവർത്തിച്ച് കുത്തി അദേഹം അത് ഗൗനിക്കുകയോ അനങ്ങുകയോ ചെയ്തില്ല
فَإِنَّهُ يُنَاجِي رَبَّهُ🚨
കാരണം അദ്ദേഹം റബ്ബിനോട് അഭിമുഖ സംഭാഷണത്തിലായിരുന്നു
فَلَمَّا قَضَی صَلَاتَهُ قَالَ أُنْظُرُوا أَيُّ شَيْءٍ هَذَا الَّذِي اۤذَانِی فِی صَلَاتِی فَإِذَاالزُّنْبُورُ قَدْ لَسَعَهُ فِی سَبْعَةَ عَشَرَ مَوْضِعًا وَقَدْ تَوَرَّمَ مِنْ ذَلِكَ جَسَدُهُ🚨
അങ്ങനെ നിസ്ക്കാരം കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു എന്റെ നിസ്ക്കാരത്തിൽ എന്നെ ബുദ്ധിമുട്ടിച്ച വസ്തു എന്താണെന്ന് നിങ്ങൾ നോക്കുക അന്നേരം നോക്കുമ്പോൾ 17 സ്ഥ ത്ത് അദ്ദേഹത്തെ കടന്നൽ കുത്തിയിരിക്കുന്നു അതിനാൽ അദേഹത്തിന്റെ ശരീരം നീര് കെട്ടി വീർത്തിരിക്കുന്നു
فَقِيلَ لَهُ لِمَ لَمْ تَخْرُجْ مِنَ الصَّلَاةِ أَوَّلَ مَا لَسَعَكَ قَالَ كُنْتُ فِی سُورَةٍ فَأَحْبَبْتُ أَنْ أَتِمَّهَا🚨
അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു അങ്ങയെ ആദ്യം അത് കുത്തിയപ്പോൾ എന്ത് കൊണ്ട് നിസ്ക്കാരത്തിൽ നിങ്ങൾ പുറപെട്ടില്ല? അദ്ദേഹം പറഞ്ഞു ഞാൻ ഒരു സൂറത്ത് ഓതുകയായിരുന്നു അത് പൂർത്തിയാക്കാൻ ഞാൻ ഇഷ്ടപ്പെട്ടു.
حَكَی الْإِمَامُ عَبْدُ اللَّهِ الْيَافِعِيُّ( ر) فِي كِتَابِهِ رَوْ ضِ الرَّيَاحِينِ عَنْ أَحَدِ أَهْلِ الْمَحَبَّةِ 🚨
ഇമാം അബ്ദുല്ലാഹിൽ യാഫി ഈ (റ) എന്നവർ അദ്ദേഹത്തിന്റെ റൗളുറ യാഹീൻ എന്ന കിതാബിൽ അനുരാഗികളിൽ നിന്ന് ഉദ്ദരിച്ചു
أَنَّهُ ظَهَرَتْ بِرِجْلِه الْاۤكِلَةُ فَدَخَلَ عَلَيْهِ الْحُكَمَاءُ وَقَالُوا إِنْ لَمْ تُقْطَعُ رِجْلُهُ مَاتَ 🚨
അദ്ദേഹത്തിന്റെ കാലിൽ പുഴുക്കുത്ത് ബാധിച്ചു അപ്പോൾ വൈദ്യന്മാർ കടന്ന് വന്ന്പറഞ്ഞു അദ്ദേഹത്തിന്റെ കാൽ മുറിക്കപ്പെട്ടില്ലെങ്കിൽ അദ്ദേഹം മരിക്കും
فَقَالَتْ أُمُّهُ دَعُوهُ حَتَّی يَدْخُلَ فِي الصَّلَاةِ فَإِنَّهُ لَا يُحِسُّ بِشَيْءٍ إِذَا دَخَلَ فِيهَا فَتَرَكُوهُ حَتَّي دَخَلَ فِيهَا ثُمَّ قَطَعُوا رِجْلَهُ وَلَمْ يَشْعُرْ بِذَلِكَ(ر)🚨
അപ്പോൾ അദ്ദേഹത്തിന്റെ ഉമ്മ പറഞ്ഞു നിസ്ക്കാരത്തിൽ പ്രവേശിക്കുന്നത് വരേ അദേഹത്തെ നിങ്ങൾ വിട്ടേക്കുക കാരണംനിസ്ക്കാരത്തിൽ പ്രവേശിച്ചാൽ അദ്ദേഹം ഒന്നും അറിയില്ല അങ്ങനെ അദ്ദേഹത്തെ നിസ്ക്കാരത്തിൽ പ്രവേശിക്കാൻ വേണ്ടി ഒഴിവാക്കി അവർ കാൽ മുറിച്ചു അദ്ദേഹം അത് അറിഞ്ഞില്ല
ഗ്രാമർ ചർച്ച
اَلْفَاعِلُ الظَّاهِرُ وَالْفَاعِلُ الْمُضْمَرُ
ളാഹിറായഫാഇലും ളമീർആയഫാ ഇലും🚨
اَلْفَاعِلُ إِمَّا إِسْمٌ ظَاهِرٌ أَوْ ضَمِيرٌ
ഫാഇൽ( കർത്താവ്) ഒന്നുകിൽ ളാഹിറായ ഇസ്മായിരിക്കും അല്ലെങ്കിൽ ളമീർ ആയിരിക്കും
وَالضَّمِيرُ إِمَّا بَارِزٌ أَوْ مُسْتَتَرٌ
ളമീർ ഒന്നുകിൽ വെളിവായതായിരിക്കും അല്ലെങ്കിൽ മറഞ്ഞത് ആയിരിക്കും
اَلْأَمْثِلَةُ
ഉദാഹരണങ്ങൾ
١ سَقَطَتْ حَيَّةٌ
1പാമ്പ് വീണു☀️
ഇവിടെ പാമ്പ് എന്നതാണ് ഫാഇൽ അത് വെളിവായ ഇസ്മ് ആണ്🚨
٢ رَضِيَ اللَّهُ عَنْهُ
2 അല്ലാഹു അദ്ദേഹത്തെ തൊട്ട് തൃപ്തിപ്പെടട്ടെ☀️
ഇവിടെ അല്ലാഹു എന്നതാണ് ഫാഹിൽ അത് വെളിവായ ഇസ്മ് ആണ്🚨
٣ لَسَعَهُ زُنْبُورٌ
3 കടന്നൽ അദ്ദേഹത്തെ കുത്തി ☀️ഇവിടെ കടന്നൽ ഫാഹിൽ ആണ് അത് വെളിവായ ഇസ്മ് ആണ്🚨
٤ قَتَلُواالْحَيَّةَ
4 അവർ പാമ്പിനെ കൊന്നു ☀️ഇവിടെ ബഹുവചനത്തിന്റെ വാവ് (അവർ)ആണ് ഫാഇൽ അത് വെളിവായ ളമീർ ആണ്🚨
٥ أَحْبَبْتُ
5 ഞാൻ ഇഷ്ടപ്പെട്ടു ☀️ഇവിടെ മുതകല്ലിമിന്റെ താ ( ഞാൻ)ആണ് ഫാഇൽ അത് വെളിവായ ളമീർ ആണ്🚨
٦ صَلَّيَا جَمَاعَةً
6 അവർ രണ്ടു പേരും ജമാഅത്തായി നിസ്ക്കരിച്ചു ☀️ഇവിടെ ദ്വിവചനത്തിന്റെ അലിഫ് (അവർ രണ്ട് പേർ)ആണ് ഫാഇൽ അത് വെളിവായ ളമീർ ആണ്🚨
٧ أُتِمُّ الصَّلَاةَ
7 ഞാൻ നിസ്ക്കാരം പൂർത്തിയാക്കി ☀️ഇവിടെ അനാ( ഞാൻ) എന്ന ളമീർ ആണ് ഫാഇൽ അത് മറഞ്ഞതായ ളമീർ ആണ്🚨
٨ عَبْدُ اللَّهِ لَمْ يَلْتَفِتْ
8 അബ്ദുല്ല തിരിഞ്ഞ് നോക്കിയില്ല ☀️ഇവിടെ ഹുവ (അവൻ)എന്നതാണ് ഫാഇൽ അത് മറഞ്ഞ ളമീർആണ്🚨
٩ اَلْبِنْتُ تَبْكِي
9 പെൺകുട്ടി കരയുന്നു ☀️ഇവിടെ ഹിയ(അവൾ) എന്നതാണ് ഫാഇൽ അത് മറഞ്ഞ ളമീർ ആണ്

شكرا
ReplyDeleteHe
ReplyDeletePost a Comment