CLASS 9 TAZKIYA 9 | SKSVB | Madrasa Notes

دَعِ الْأَيَّامَ تَفْعَلُ مَا تَشَاءُ
നീ കാലങ്ങളെ വെറുതെ വിടിക അത് ഉദ്ദേശിച്ചത് അത് ചെയ്യും

دَعِ الْأَيَّامَ تَفْعَلُ مَا تَشَاءُ وَطِبْ نَفْسًا إِذَا حَكَمَ الْقَضَاءُ☀️

നീ കാലങ്ങളെ വെറുതെ വിടുക അത് ഉദ്ദേശിക്കുന്നത് അത് ചെയ്യും
അല്ലാഹുവിന്റെ വിധിയിൽ നീ സംതൃപ്തനാകുക

وَلَا تَجْزَعْ لِحَادِثَةِ اللَّيَالِي فَمَا لِحَوَادِثِ الدُّنْيَا بَقَاءٌ☀️
കാലവിപത്ത് കാരണം നീ അക്ഷമനാകരുത്
കാരണം ഒരു ആപത്തും നിലനിൽക്കില്ല

وَلَا حُزْنٌ يَدُومُ وَلَا سُرُورٌ وَلَا بُؤْسٌ عَلَيْكَ وَلَا رَخَاءٌ☀️
ഒരുദുഃഖവും സന്തോഷവും ദാരിദ്രവും ഐശ്വര്യവും നിന്റെ മേൽ നില നിൽക്കുകയില്ല
 وَرِزْقُكَ لَيْسَ يَنْقُصُهُ التَّأَنِّي وَلَيْسَ يَزِيدُ فِي الرِّزْقِ الْعَنَاءُ☀️
വൈകിവരൽ നിന്റെ ആഹാരത്തിനു കുറവ് വരുത്തില്ല
അദ്ധ്വാനം ആഹാരത്തിൽ വർദ്ധനവുണ്ടാക്കുകയുമില്ല

إِذَا مَا كُنْتَ ذَا قَلْبٍ قَنُوعٍ فَأَنْتَ وَمَالِكُ الدُّنْيَا سَوَاءٌ☀️
നീ സംതൃപ്ത ഹൃദയമുള്ളവനാണെങ്കിൽ
നീയും ലോകം മുഴുവൻ ഉടമപ്പെടുത്തിയവനും സമമാണ്

5 Comments

  1. sssssssssssssssssssssssuuuuuuuuuuuuuuuuuuuuuuuuuuupppppppppppppppppppppppppeeeeeeeeeeeeeeeeeeeeeeerrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr

    ReplyDelete
  2. super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super
    super

    ReplyDelete

Post a Comment