കഴിഞ്ഞവർഷം ജോയിൻ ചെയ്തവരുടെ അഭിപ്രായങ്ങൾ
Customer feedback
Anas Cherur
Class 05
Alhamdulillah.. 💐 ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് ഉസ്താതെ ഇങ്ങനെ ഒരു ക്ലാസ്സിൽ add ആവാൻ കഴിഞ്ഞതിനു.പൊതുപരീക്ഷ ഈസി ആവാൻ കാരണം ഈ ക്ലാസ്സിൽ ചേർന്നത് കൊണ്ടാണ് 💯 ഉറപ്പാണ്. ഇതിനു കാരണക്കാർ ആരൊക്കെയാണോ അവർക്കെല്ലാവർക്കും അല്ലാഹു സുബ്ഹാനഹു വതആല ദുനിയാവിലും ആഹിറത്തിലും വിജയിക്കുന്നവരുടെ കൂടെ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാവട്ടെ... ആമീൻ 🤲🏻 ആത്മാർത്ഥതയോടെ ദുആ ചെയ്യുന്നു🤲🏻. In shaa Allah.. ഇനി 7 ക്ലാസ്സിലെ പൊതുപരീക്ഷക്കും ഇതിൽ add ആവണം. 😔🤲🏻🌷.
Zarmin Lakshadweep
Class 07
Usthadhinte classil ചേർന്ന് അന്ന് ഞങ്ങൾ kochilek poi 15 ദിവസം കഴിഞ്ഞ തിരിച്ചു വന്നധ് അപ്പോയെക്കും പരീക്ഷക്ക് നന്നായി aduthu...വെറും 10 ദിവസം കൊണ്ട് ഇത്രയ്ക് മാർക്ക് എടുക്കാൻ പറ്റി അൽഹംദുലില്ലാഹ് ഉസ്താദിന്റെ class ഇൽ joint aayadh കൊണ്ടാണ് ഇത്രയെങ്കിലും കിട്ടിയദ്
NajaSherin Malappattam
Class 10
Alhamdulillah, Oru pad upakarangal ee group kond undayittumd, divasavum classil kayaran onnum pattiyittilla, SSLC yum, ennum classum tution okke ayath kond. Ennalum pothupareeksha ennulla aa pedi mariyath ee group ullath kondanu. Usthadumarude nalla nalla nirdeshangalum, upadeshangalum manassinu nalla dairyam pakarnnu thannu.Eniyum usthadumarudeyokke dua undavumenna pratheekshayode....🤲🤲.
Shibna Cherukunn
Class 07
ഈ ട്യൂഷൻ ക്ലാസ് ഉണ്ടായിരുന്നത് വളരെ നല്ലതായിരുന്നു ഈ ട്യൂഷനിൽ ചേർന്നത് കൊണ്ട് നല്ല മാർക്ക് വാങ്ങൻ സാധിച്ചു ഇതിലൂടെ കുറെ അറിവുകൾ നേടാനും സാധിച്ചു. തുടർന്ന് പരീക്ഷയിൽ പങ്കെടുക്കാൻ നല്ലൊരു പ്രചോദനമായി... പിന്നെ എത്ര തിരക്കിലാണെങ്കിലും വളരെ കൃത്യമായും ആത്മാർത്ഥമായും അർപ്പണത്തോടും ഇതിനുവേണ്ടി പ്രവർത്തിച്ച ഉസ്താദുമാരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.... ഒരു പോരായ്മകളും ഇതിനുള്ളതായി തോന്നിയിട്ടില്ല. ഇതുപോലെ ക്ലാസുകൾ തുടരാനും പ്രവർത്തിക്കാനും ഇനിയും കഴിയട്ടെ എന്ന് പ്രാർത്ഥനയോടെ..... 🤲🏻
Suvaiba Pallikkara
Class 07
Alhamdulillah മദ്രസ ഗ്രേഡിലെ premium students എന്ന ക്ലാസ് വഴി മുൻവർഷങ്ങളിൽ നിന്നും വൃതൃസ്തമായ ഒരു പഠന അനുഭവമാണ് എനിക്ക് ഉണ്ടായത്. പ്രതീക്ഷിച്ചതിലും അധികമായി മാർക്ക് വാങ്ങാൻ കഴിഞ്ഞു. ഈ ക്ലാസിൽ അവസാനമാണ് ജോയിൻ ചെയ്തതെങ്കിലും premium students വഴി എനിക്ക് നല്ല മാർക്ക് കരസ്ഥമാക്കാൻ കഴിഞ്ഞു. ഈ അവസരത്തിൽ മദ്രസ ഗ്രേഡിനോടും ഇതിൽ പ്രവർത്തിച്ച ഉസ്താദുമാരോടും എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല❤️
Yaseen Munambath
Class 05
എന്റെ മകൻ 5-ാ൦ ക്ലാസാണ്, പൊതു പരീക്ഷ യാണ്, ഞാൻ ടെൻഷനടിച്ചിരിക്ക്ണ ടൈമിലാണ് ഇങ്ങനെ ഒരു ക്ലാസുള്ളതായി എന്റെ ശ്രദ്ധയിൽ പെട്ടത്, കുറച്ച് വൈകിയെങ്കിലും ഞാനവൻക്ക് വേണ്ടി അതിൽ അഡ്മിഷനെടുത്തു. വായിക്കാൻ മടിയുള്ള കൂട്ടത്തിലാണ് അവൻ, madrasa guide ൽ ചേർത്തതിനുശേഷ൦ അതിന് മാറ്റം വന്നു😊, എന്നു൦ വായിക്കാൻ തുടങ്ങി , ജയിക്കുമോ എന്ന കാര്യം വരേ എനിക്ക് ഉറപ്പില്ലായിരുന്നു അവൻെറ കാര്യത്തിൽ🥲, എന്നിട്ടും മോശമല്ലാത്ത മാർക്കോടുകൂടി അവൻ ജയിച്ചു. الحمد لله നല്ലോണ൦ മനസ്സിലാവുന്ന രൂപത്തിലായിരുന്നു ഉസ്താദ് ക്ലാസ് എടുത്തിരുന്നത്. Madrasa guide ൻെറ കീഴിൽ ഇങ്ങനെ ഒരു ക്ലാസ് വെച്ചത് വളരെ ഉപകാരമായി🥰.
FathimaBathool Poonath
Class 05
Alhamdulillah Madrasa Guide ലെ premium student ആയി ജോയിൻ ചെയ്തതിൽ മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായ പഠനഅനുഭവമാണ് എനിക്ക് ഉണ്ടായത്. പൊതുപരീക്ഷയിൽ ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ നല്ല മാർക്ക് കിട്ടി. ഈ അവസരത്തിൽ Madrasa Guide നോടും ഇതിലെ ഉസ്താദുമാർക്കും ഒരുപാട് നന്ദി!
Afra Vadakkumuri
Class 07
അൽഹംദുലില്ലാ പരീക്ഷ അടുത്താരെ ആണ് ശരിക്കും ക്ലാസുകൾകേട്ട് പടിച്ചത് ഒരു പക്ഷേ മുന്നേ ക്ലാസുകൾ കൃത്യമായി കേട്ടിരുന്നു വെങ്കിൽ നല്ല മാർക്ക് വാങ്ങാമായിരുന്നു. ഇപ്പം അത്യവശ്യം കുഴപ്പമില്ലാത്ത മാർക്ക് വാങ്ങാൻ പറ്റി(530) മാർക്ക് കിട്ടി മോഡൽപരീക്ഷക്കും നല്ല മാർക്ക് ഉണ്ടായിരുന്നു പക്ഷേ അര കൊല്ല പരീക്ഷക്ക് മാർക്ക് വളരെ കുറവായിരുന്നു അത് വെച്ച് നോക്കുമ്പോൾ പൊതു പരീക്ഷയിൽ നല്ല മാർക്ക് തന്നെയാണ് കിട്ടിയത്
Shadiya Sherin Kannur
Class 10
ഈ madrasa tutionil ചേർന്നതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. ഏതു നിമിഷവും സംശയം തീർത്തു തരാൻ ഉസ്താദുമാർ സന്നദ്ധനായിരുന്നു. പൊതുപരീക്ഷക്ക് നന്നായി എഴുതാൻ പ്രേരിപ്പിക്കുന്ന നല്ല നല്ല ഉപദേശങ്ങളും... ഇടയ്ക്കിടെ വെക്കുന്ന ക്ലാസ് ടെസ്റ്റുകളും.. പരീക്ഷാർഥികളെ ഉന്നത വിജയത്തിലെത്തിക്കാൻ സഹായിച്ചു. ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാ ഉസ്താദുമാർക്കും,الله ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ , آمين يا رب العالمين 🤍🤲🏻 اوصيكم بالدعاء 🤲🏻✨
Sheza Puthuparamb
Class 05
𝗔𝗹𝗵𝗮𝗺𝗱𝘂𝗹𝗶𝗹𝗹𝗮𝗵..... ഈ ക്ലാസിൽ ചേർന്നതുകൊണ്ട് എനിക്ക് നല്ല മാർക്ക് നേടി വിജയിക്കാൻ കഴിഞ്ഞു..ഓരോ സംശയത്തിനും കൃത്യമായി മറുപടി തന്ന ഇതിലെ ഉസ്താദുമാർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. ഇനിയും ഇങ്ങനെയുള്ള ക്ലാസ്സിൽ പങ്കെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു.. ഉസ്താദുമാർക്ക് ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യാൻ നാഥൻ തൗഫീഖ് നൽകട്ടെ... 𝗔𝗺𝗲𝗲𝗻🤲🤲
Thasneem Kunnamkulam
Class 10
Alhamdhulillah alhamdhulillah summa alhamdhulillah ഒരുപാട് ഉപകാരമുള്ള ക്ലാസുകൾ ആയിരുന്നു ഈ ക്ലാസ്സിൽ join ചെയ്യുന്നതിന് മുമ്പുള്ള exam daysനേക്കാൾ എത്രയോ easy ആയും confident ആയും exam attempt ചെയ്യാൻ കഴിഞ്ഞു. മദ്രസയിലെ ക്ലാസിനു പുറമെ ഈ ഒരു ക്ലാസ്സ് ഒരുപാട് ഉപകാരമായിരുന്നു. എല്ലാ വിഷയങ്ങളും മനസ്സിലാക്കി തന്നിരുന്നു ഉസ്താദ്. എടുത്ത് പറയാനുള്ളത് ഉസ്താദിന്റെ motivation thoughts ആണ്. ഒരോ thoughts ഉം നമുക്ക് ഒരുപാട് ഊർജം പകർന്നിരുന്നു. പഠിക്കാനുള്ളൊരു ചിന്ത തനിയേ വന്നു പോയിരുന്നു.. Alhamdhulillah.. Jazakumullahu khairan kaseera.. 🤍 ഒരുപാട് നന്ദി അറിയിക്കുന്നു പ്രിയപ്പെട്ട ഉസ്താദ്മാർക്കും ഇങ്ങനെ ഒരു ക്ലാസ്സ് തുടങ്ങാൻ രാഹാർത്ഥം ഇതിന് വേണ്ടി പ്രയത്നിച്ചവർക്കും.. ഇനിയും ഒരുപാട് കുട്ടികൾക്ക് ഇങ്ങനെയൊരുപാട് സന്തോഷ നിമിഷങ്ങൾ Madrasa Guide (premium stdnts) കൊണ്ട് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 💐💐
Afeefa Kodinji
Class 10
Class valare adhikam usharayirunnu👍🏻 .ellam nannayi manassilakunna reethiyilulla classukalaayirunnu . Exam time il usthadinte idapedal valare adhikam sahayakaramayirunnu. old question papers okke check cheythand kond thanne valare adhikam examin uparakarappettu.eppo doubt chodichalum clear cheyyan usthad available aayirunnu. Aduthavaraham In sha Allah fifthilekk brotherneyum cherthaan thirumaanichittund. Allahu thoufeeq Nalkatte🤲🏻
Aflah Trissur
Class 10
അസ്സലാമു അലൈക്കും Madrasa guide ന്റെ ക്ലാസ്സിൽ ജോയിൻ ചെയ്തത് എനിക്ക് എക്സാമിന് വളരെയധികം ഉപകാരപ്പെട്ടു Alhamdulillah... 🤲🏻 ഗ്രുപ്പിൽ ഉസ്താദുമാർ എടുത്തുതന്നിരുന്ന ക്ലാസുകൾ വളരെ വ്യക്തമായിരുന്നു. Previous year question paper, pdf notes തുടങ്ങിയവ എല്ലാം ഗ്രുപ്പിൽ അയച്ചുതന്നത് എന്റെ പരീക്ഷ തയ്യാറെടുപ്പ് വളരെയധികം എളുപ്പമാക്കി. അങ്ങനെ എനിക്ക് നന്നായി പഠിക്കാൻ അതിലൂടെ സാധിച്ചു ഒപ്പം ഉസ്താദുമാരുടെ നല്ല പിന്തുണയും ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ ഇവിടെ 𝗥𝗮𝗻𝗴𝗲 1𝘴𝘵 ആണ്. Alhamdulillah എല്ലാത്തിലും വളരെ സന്തോഷം....🤍
Fasiha Noorun Iritty
Class 10
Masha allah Nalla class aayirunnu usthad nalla effort edthittind ath kond thanne nammal nannayi hard workum cheythu Alhamdulillah kazhinja yearsil illathineekkalum nalla mark enikk score cheyyan patti Result arinna day thanne usthadmarkkum ellam thahajudin dua cheythirnn Valare athikam santhoshayi result vannappo aa santhosham thanna madrasa guide inum class edtha usthadinum shukran🤲🥰
Mufliha Wayanad
Class 10
Alhamdulillah മദ്രസ ഗൈഡ് ലെ premium students എന്ന ക്ലാസ്സ് വഴി മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു പഠന അനുഭവമാണ് എനിക്ക് ഉണ്ടായത്.പ്രതീക്ഷിചതിലും അതികമായി മാർക്ക് വാങ്ങാൻ കഴിഞ്ഞു.ഈ ക്ലാസ്സിൽ അവസാനമാണ് ജോയിൻ ചെയ്തെതങ്കിലും premium students വഴി എനിക്ക് റൈഞ്ചിൽ ഒന്നാം സ്ഥാനം കരസ്തമാക്കാൻ കഴിഞ്ഞു 🥰.ഈ അവസരത്തിൽ മദ്രസ ഗൈഡിനോടും ഇതിൽ പ്രവർത്തിച്ച ഉസ്താദ്‌മാരോടും എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല❤️.
Musavir Kasaragod
Class 07
എനിക്ക് നല്ല അനുഭവമേ ഉള്ളു.. ഞാൻ ഇത്രവർഷം പഠിച്ചതിനേക്കാൾഞാൻ നല്ല വണ്ണം പഠിച്ചു എനിക്ക് മുൻപ്പ് പഠിക്കാൻ താത്പര്യം ഉണ്ടായിരുന്നില്ല പക്ഷേ ഈ ക്ലാസ്സിൽ കൂടിയതിനു ശേഷം അത്ര മടി തോനില്ല കാരണം (usthad) നല്ലവണ്ണം പഠിപ്പിച്ചും ഇടയ്ക്കിടെ exam നടത്തിയും നല്ലവണ്ണം explain ചെയ്തും class എടുക്കുന്നു അത് കൊണ്ട് എനിക്ക് ഈ വർഷം കൂടാൻ ആഗ്രഹം ഉണ്ട് 𝕿𝖍𝖆𝖓𝖐𝖘♥️
Ajnas Kunnumpuram
Class 07
ഈ ക്ലാസിൽ ചേർന്നത് കൊണ്ട് എനിക്ക് ക്ലാസിൽ ഫസ്റ്റ് വാങ്ങാൻ കഴിഞ്ഞു നല്ല മനസിലാക്കി തരുന്ന കാസ്ലാണ്
Minha Fathima Erajimave
Class 07
Assalamu alaikum🤝 Madrasa guidente ട്യൂഷനിൽ ഞാൻ ചേർന്നത് കൊണ്ട് എനിക്ക് 600/588 മാർക്ക് വാങ്ങി വജയിക്കാൻ സാധിച്ചു Alhamdulillah ഈ ട്യൂഷൻ എനിക്ക് വളരെ ഉപകാരപെട്ടു. പഠിക്കാനുള്ളത് പിന്നെ പഠിക്കാം എന്ന് കരുതുമ്പോൾ ഉസ്താദിൻ്റെ ഓരോ വാക്കുകളും അപ്പോൾ തന്നെ പഠിക്കാൻ എന്നെ പ്രേരിപ്പിക്കും ഓരോ Chapter കഴിയുമ്പോൾ നടത്തുന്ന Exam വളരെ ഉപകാരപ്പെട്ടു Rivition ഉം Model question ഉം exam ഉം പ്രത്യേഗം വരുന്ന question answer ഉം എനിക്ക് പഠിക്കാൻ വളരെ എളുപ്പമാക്കി തന്നു Pന്നെ എപ്പോൾ വിളിച്ചാലും സംശയങ്ങൾ അപ്പോൾ തന്നെ ഉസ്താദ് തീർത്ത് ക്ലിയർ ചെയ്ത് തരുമായിരുന്നു.ഇതിന് സഹായിച്ച എല്ലാ ഉസ്താറുമാർക്കും ഹൈറും ബർക്കത്തും നൽകി നാഥൻ അനുഗ്രഹിക്കട്ടെ. തുടർ ക്ലാസിലും ഈ ട്യൂഷൻ ലഭ്യമാക്കുവാൻ വിനീതമായി ഞാൻ അപേക്ഷിക്കുന്നു. എന്ന് Minha Fathima.kc Eranjimavu
Axx
ReplyDeletePost a Comment