ഖുർആനിന്റെ അമാനുഷികത എന്ന വിഷയത്തിൽ ഈ നബിദിനത്തിൽ ഒരു സെമിനാർ അവതരിപ്പിക്കാം. സെമിനാറിൽ പേപ്പർ അവതരിപ്പിക്കുന്നതിന് വേണ്ടി മൂന്ന് കുട്ടികളെ ആദ്യം സെലക്ട് ചെയ്യണം. അവർ അവതരിപ്പിക്കേണ്ട പേപ്പറുകൾ താഴെ ലിങ്കിൽ കാണാം. അവതരിപ്പിക്കുന്ന വിദ്യാർത്ഥികൾ ഈ പേപ്പറുകൾ നല്ലപോലെ വായിച്ചു പഠിക്കേണ്ടതുണ്ട്, നബിദിന പരിപാടിയിൽ മൂന്നുപേരും ഒരുമിച്ച് സ്റ്റേജിൽ കസേരയിൽ ഇരിക്കുകയും നാലാമത് ഒരാൾ ഈ സെമിനാറിനെ ആങ്കർ ചെയ്യുകയും വേണം, മൂന്ന് പേപ്പറും അവതരിപ്പിച്ചതിനു ശേഷം ആങ്കർ വിശുദ്ധ ഖുർആനിലെ അമാനുഷികതയെ കുറിച്ച് ഒരു കൺക്ലൂഷൻ പറയുന്നതോടെ പരിപാടി അവസാനിക്കും
إرسال تعليق