സ്വാഗതം പാടിടാം ഞങ്ങള്...
സാദരം നിങ്ങളിൽ പൂക്കള്....
ത്വാഹറസൂൽ ജന്മനാളിൽ ചേലോടെ പാടിടാം ഞങ്ങള്...
സ്വാഗതം ഓതിടാം പൂക്കള്.... (2)
അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കും...
അഭിവന്ദ്യ കമ്മിറ്റി അബുഹാജിയിൽ.....
സെക്രട്ടറിയാം വാപുട്ടിയിലും...
ട്രഷററാം കുഞ്ഞുവിൽ പാടിടുന്നു...
സ്വാഗത ഹാരം ചാർത്തിടുന്നു.....(2)
(സ്വാഗതം )
മത മൈത്രി വിളിച്ചോതും ഗ്രാമത്തിൻ അഴകായ..
ഇതര മതസ്ഥരിലും...
അഭിവന്ദ്യ നുസ്രത്തിൻ സേവകരായുള്ള ഈ നാട്ടിൻ ശബാബിലും... (2)
പാടിടട്ടെ..... നേർണീടട്ടെ....
സ്വാഗതഹാരം ചാർത്തി ടട്ടെ.... (2)
(സ്വാഗതം )
ഉൽഘാടകർ ഉസ്താദോരിൽ...
മദ്രസ ഗുരു വര്യരിൽ...(2)
പാടിടുന്നു... നേർനീടുന്നു....
സ്വാഗതഹാരങ്ങൾ ചാർത്തിടുന്നു..... (2)
(സ്വാഗതം )
ഉമ്മയും ഉപ്പയും കുഞ്ഞുങ്ങൾ...
സോദരർ സോദരി ബന്ധങ്ങൾ.... (2)
പാടിടട്ടെ... നേർണീടട്ടെ..
സ്വാഗതഹാരങ്ങൾ ചാർത്തിടട്ടെ....
പാടിടട്ടെ.... നേർണീടട്ടെ.
റബ്ബ് റഹീമിൽ തേടിടട്ടെ...... (2)
(സ്വാഗതം )
നബിദിന സ്വാഗത ഗാനം | ജിന്നും ജബലും
രചന : നൗഷാദ് പൊട്ടിയോടത്താൽ
ശബ്ദം : ജൗഹർ യാമാനി, തിരൂർ
إرسال تعليق