Madrasa Guide Ummahathul Mumineen Quiz Result 2022

 



പരിശുദ്ധ റബീഉല്‍ അവ്വലിന്റെ ഭാഗമായി മദ്‌റസ ഗൈഡ് സംഘടിപ്പിച്ച ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ ക്വിസ് മത്സരത്തിന്റെ റിസള്‍ട്ട് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 20 നു നടന്ന ക്വിസ് മത്സരത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നടക്കം വിവിധ പ്രദേശങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പേര്‍ മത്സരത്തില്‍ പങ്കെടുത്തു. 59 പേര്‍ 30 മാര്‍ക്കോടെ ഒന്നാമതായി. number picker wheel ഉപയോഗിച്ച് നടത്തിയ നറുക്കെടുപ്പില്‍ വസീല ആഷിഖ് മറ്റത്തൂര്‍ ഒന്നാം സ്ഥാനത്തിനര്‍ഹയായി. അഹമ്മദ് യാസീന്‍ മുണ്ടക്കല്‍ രണ്ടാം സ്ഥാനവും  ഹംന മുഹമ്മദലി ആലുവ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..

Number picker wheel സ്‌ക്രീന്‍ ഷോട്ടുകള്‍ താഴെ നല്‍കുന്നു.

1st PLACE


2nd PLACE

3rd PLACE


4 تعليقات

  1. പങ്കെടുത്തവരുടെ name മാർക്ക്‌ അയക്കുമോ

    ردحذف
    الردود
    1. Adhanne Please

      حذف
    2. https://www.madrasaguide.online/2022/10/madrasa-guide-ummahathul-mumineen-quiz_44.html

      حذف
  2. 25 markin mukalil ullavarude marklist onn ayakumo pls

    ردحذف

إرسال تعليق

أحدث أقدم

Hot Posts