ബീവി ഖദീജ
1 മുത്ത് നബിയുടെ കാലത്ത് മക്കക്കാരുടെ ഉപജീവനമാർഗ്ഗം എന്തായിരുന്നു
കച്ചവടം✔
കൃഷി
വ്യവസായം
2 സൈദുബ്നു ഹാരിസയെ തിരുനബിക്ക് നൽകിയത് ആര്
ത്വാഹിറ (റ)✔
ഉമ്മുഅബ്ദില്ല (റ)
ഉമ്മുൽ മസാകീൻ (റ)
3 ജനാസ നമസ്കാരം നടന്നിട്ടില്ലാത്ത മഹതി
ഖദീജ (റ)✔
മയ്മൂന (റ)
ഉമ്മുസലമ (റ)
………………………………………………
സൗദ (റ)
4 സക്റാൻറെ മകൻ സുഹൈൽ ഇസ്ലാം സ്വീകരിച്ചത് ആരുടെ കൂടെ
സൗദ (റ)✔
ഹഫ്സ (റ)
ഉമ്മു ഹബീബ (റ)
5 തിരു ദൂദർ തൻറെ അടുത്ത് വന്ന് തൻറെ പിരടിയിൽ പിടിക്കുന്നതായി സ്വപ്നം കണ്ടത് ആര്
സൗദ (റ)✔
സഫിയ്യ (റ)
സൈനബ് (റ)
6 രണ്ടാം ഹിജ്റ നടത്തിയ പ്രവാചക പത്നി
ബിൻത് സംഅ (റ)✔
ബിൻത് ഖുവൈലിദ് (റ)
ബിൻത് ഖുസൈമ (റ)
………………………………………………
ആയിശ (റ)
7 ജനങ്ങളിൽ അങ്ങേക്ക് ഏറ്റവും ഇഷ്ടപ്പെട്ടവർ ആരാണ് എന്ന് ചോദ്യത്തിന് തിരുനബി എന്താണ് മറുപടി പറഞ്ഞത്
അത് ആയിശയാണ്✔
അത് അബൂബക്കറാണ്
അത് ഖദീജയാണ്
8 ഹദീസുകൾ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതിൽ താഴെ നിന്നും ശരിയായത് തെരഞ്ഞെടുക്കുക
ഹഫ്സ 60✔
ആയിശ 2310
സൗദ 1
9 അബ്ദുറഹ്മാൻ (റ)വിനെ അറസ്റ്റ് ചെയ്യാൻ യസീദ് ഉത്തരവിട്ടപ്പോൾ അദ്ദേഹം …….. ബീവിയുടെ വീട്ടിൽ അഭയം തേടി
ഉമ്മു അബ്ദുല്ല✔
ഉമ്മു ഹബീബ
ഉമ്മുൽ മസാകീൻ
………………………………………………
ഹഫ്സ (റ)
10 കഅബ പുതുക്കി പണിയുന്ന സമയത്താണ് ജനിക്കുന്നത്
ബിൻത് ഉമർ (റ)✔
ബിൻത് ഹാരിസ് (റ)
ബിൻത് ഹുയയ്യ് (റ)
11. മറുവാൻ മുസ്തഫ് കൊടുത്തയക്കാൻ വേണ്ടി അയച്ചില്ലെങ്കിലും …….. അത് നൽകിയില്ല.
ഹഫ്സ (റ)✔
സൈനമ്പ് (റ)
ഉമ്മു ഹബീബ (റ)
12 മുആവിയയുടെ ഭരണകാലത്താണ് മഹതി വഫാത്താകുന്നത് ഏതാണ് വർഷം
ഹിജ്റ 45✔
ഹിജ്റ 43
ഹിജ്റ 46
………………………………………………
സൈനബ്(റ)
13 ഖുറൈശികൾ അല്ലാത്തവരിൽ നിന്നും തിരുനബി വിവാഹം ചെയ്ത ആദ്യ വനിത
ഉമ്മുൽ മസാകീൻ (റ)✔
ഉമ്മു സലമ (റ)
ജുവൈരിയ (റ)
14 മൈമൂന (റ) യുടെ ഉമ്മ ഭാഗത്തിലൂടെയുള്ള സഹോദരിയാണ് .........
ബിൻത് ഖുസൈമ✔
ബിൻത് ഹാരിസ് (റ)
ബിൻത് അബീസുഫിയാൻ (റ)
15 യുദ്ധത്തിൽ വീരമൃത്യുവരിച്ചവരിൽ പ്രയാസമനുഭവിക്കുന്ന ഒരാളെ തെരഞ്ഞടുത്ത് നബി(സ) ഇണയാക്കി, ഏതാണ് ആയുദ്ധം
ഉഹ്ദ്✔
ബദർ
ഹുനൈൻ
………………………………………………
ഉമ്മുസലമ ബീവി(റ) (ഹിന്ദ്)
16. ഹിജ്റ നിർവ്വഹിച്ച പ്രഥമ വനിത എന്നറിയപ്പെടുന്നതാര്
ഉമ്മുസലമ ബീവി(റ)✔
ഉമ്മു ഹബീബ(റ)
ജുവൈരിയ (റ)
17. തിരുനബിയുടെ പത്നിമാരിൽ എറ്റവും അവസാനം വഫാതായത്
ഉമ്മുസലമ ബീവി(റ)✔
ഉമ്മു ഹബീബ(റ)
മയ്മൂന (റ)
………………………………………………
സ്വഫിയ്യ ബിന്‍തു ഹുയയ്യ് (റ)
18. മദീനയിലെ പ്രമുഖ ജൂത ഗോത്രം
ബനുന്നളീര്‍✔
മഖ്സൂം
ബനൂ ഉമയ്യ
19. നബി പത്‌നിമാരില്‍ ഒരാളെ ജൂത സ്ത്രീ എന്നു പരാമര്‍ശിച്ചതിനാല്‍ തിരുനബി ശാസിക്കുകയും കിടപ്പറ വെടിയുകയും ചെയ്തത് ആരെയാണ്?
സൈനബ്✔
ഉമ്മുസലമ
ജുവൈരിയ
ജുവൈരിയ ബിന്‍തുല്‍ ഹാരിസ്(റ)
20.ഹാരിസുബ്‌നുളിറാര്‍ എവിടെയാണ് ഒട്ടകങ്ങളെ ഒളിപ്പിച്ചത്
അഖീഖ്✔
ഹബശ
ഖന്‍ദഖ്
21. മര്‍വാനുബ്‌നു ഹകം ആരുടെ മയ്യിത്ത് നിസ്‌ക്കാരത്തിനാണ് നേതൃത്വം നല്‍കിയത്
ജുവൈരിയ്യ(റ) ✔
സഫിയ്യ (റ)
സൈനബ് (റ)
………………………………………………
ഉമ്മു ഹബീബ ബിന്‍തു അബീസുഫ്‌യാന്‍ (റ)
22. റംല എന്ന പേരുണ്ടായിരുന്ന നബി പത്‌നി?
ഉമ്മു ഹബീബ✔
ഹഫ്സ
സൈനബ്
23. തിരുനബിക്ക് ഏത് ഭാര്യയുമൊത്തുള്ള നിക്കാഹാണ് നജ്ജാശി രാജാവ് നടത്തി കൊടുത്തത്?
ഉമ്മു ഹബീബ✔
സൈനബ് (റ)
മൈമൂന
ഉമ്മു സലമ
………………………………………………
മൈമൂന ബിന്‍തുല്‍ ഹാരിസ്(റ)
24. ഹിലാല്‍ ഗോത്രക്കാരിയായ ബര്‍റ എന്ന നബി പത്‌നി ആരായിരുന്നു.
മൈമൂന✔
സ്വഫിയ
ജുവൈരിയ
സൈനബ്
25. മക്കാ ഫത്ഹിന്റെ വർഷം ആരുമൊത്തുള്ള വിവാഹമാണ് കഴിഞ്ഞത്
മൈമൂന✔
സൈനബ് (റ)
ഉമ്മു ഹബീബ
26. അബ്ബാസ്(റ)ന്റെ വീട്ടിൽ വെച്ച് ആരെയാണ് നബി വിവാഹം ചെയ്തത്
മൈമൂന✔
ജുവൈരിയ
സൈനബ്
………………………………
27.നബിയുടെ ആദ്യ വിവാഹത്തിൻറെ മഹർ എന്തായിരുന്നു
ഒട്ടകം ✔
സ്വലാത്ത്
ദിർഹം
28. നബിയെ കുടുംബത്തെ ഊരുവിലക്കേർപ്പെടുത്താനുള്ള തീരുമാനം എഴുതി തൂക്കിയത് എവിടെ
കഅബ✔
മസ്ജിദുൽ ഹറാം
ശിഅ്ബു അബീത്വാലിബ്
29. ............. പറയുന്നു: സഹാബത്തിന് നബിവചനങ്ങളിൽ എന്തെങ്കിലും സംശയത്തിൽ എത്തും, എന്നാൽ ആയിഷാബിയുടെ അടുക്കൽ അതിനു പരിഹാരം ഉണ്ടാവും
അബൂമൂസ✔
അബുബക്കർ
ഹഫ്സ
സൈനബ് ബീവി, ഖദീജ ബീവി✔
ഉമ്മുസലമ ബീവി, സൈനബ് ബീവി
ഖദീജ ബീവി, സഫിയ്യ ബീവി
إرسال تعليق