Madrasa guide independence day quiz 2023

Madrasa guide independence day quiz 2023


ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി മദ്‌റസ ഗൈഡിന് കീഴിലായി സംഘടിപ്പിച്ച ക്വിസ് മത്സരം അവസാനിച്ചു. ഇന്ത്യയെ അറിയുക എന്ന പ്രമേയവുമായി ഇന്ത്യൻ ചരിത്രത്തിന്റെ സുപ്രധാന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.ആഗസ്റ്റ് 20 നു നടന്ന ക്വിസ് മത്സരത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നടക്കം വിവിധ പ്രദേശങ്ങളില്‍ നിന്നായി 4286 പേര്‍ പങ്കെടുത്തു.


ക്വിസ് മത്സരത്തിന്റെ റിസൾട്ട് ബുധനാഴ്ച പ്രഖ്യാപിക്കുന്നതാണ്.

Post a Comment

أحدث أقدم

Hot Posts