7 aqeeda short note

 7️⃣ അഖീദ


❓ യാ സാരിയ അൽജബൽ എന്ന് വിളിച്ച് പറഞ്ഞത് ?

✅ ഉമർ(റ)

❓നഹാവന്തിൽ സൈന്യത്തോടപ്പം ഉണ്ടായ വർ

✅ സാരിയ (റ)

❓ നാലു മദ്ഹബിൻ്റെ ഇമാമുകൾ

✅ ശാഫി (റ) അബൂ ഹനീഫ (റ) മാലിക് (റ) അഹ്മദ് (റ)

❓ ശാമിലെക്കുള്ള വഴി ദൂരം കുറഞ്ഞ് കിട്ടാൻ നബി തങ്ങളോട്‌ സുബാർ ഷ തേടി

✅ ഉഖ്ബതുബ്നു ആമിറിൽ ജുഹ് നി(റ)

❓ മിണ്ടാൻ സാദിക്കാത്ത അപൂർവ രോഗം പിടിപെട്ടവർ

✅ ഇബ്നുൽ മുൻകതിർ (റ)

❓ സ്വർഗത്തി നബി തങ്ങളോടപ്പം സഹവാസം ചോദിച്ചതാര്

✅ റബീഅത് (റ)

❓ അസ്മാ ബീവിയുടെ പിതാവ്

✅ അബൂബക്കർ (റ)

❓ നബി തങ്ങളുടെ ജുബ്ബ ആരുടെ കൈവശമായിരുന്നു

✅ ആയിശ(റ)

❓ബൈതുൽ മഹ് മൂറിൽ ചാരി ഇരിക്കുന്ന നബി

✅ ഇബ്രാഹിം നബി

❓ വടി മുഹ്ജി സതായി നൽകിയ നബി

✅ മൂസ നബി

❓ ഒട്ടകം മുഹ്ജി സതായി നൽകിയ നബി

✅ സ്വാലിഹ് നബി

❓ സാഹിത്യകാരൻമാരായ സ്വഹാബികൾ

✅ ഉത്ബത് ബ്നു റബീഅ (റ) ,വലീദു ബ്നു മുഗീറ (റ)

❓ ഖുർആൻ കാരണം വിശ്വാസികളായ സ്വഹാബിമാർ

✅ ഉമർ(റ), ഉസൈദു ബ്നു ഹുളൈർ (റ)

❓ അഖീദതുൽ അവാം എന്ന പദ്യ രചിതാവ്

✅ അഹ് മദുൽ മർസൂഖി 

❓അവസാന കാലത്ത് പ്രത്യക്ഷപ്പെടുന്ന ഇസ്ലാമിക ഭരണാധികാരി

✅ മഹ്ദി ഇമാം

❓ മഹ്ദി ഇമാമിൻ്റെ പൂർണ നാമം

✅ മുഹമ്മദ് ബ്നു അബ്ദില്ല

❓ നൂഹ് നബിയുടെ മകനായ യാഫിസിൻ്റെ സന്താന പരമ്പരയിലെ രണ്ട് കുടുംബങ്ങൾ

✅ യഹ്ജൂജ്, മഹ്ജൂജ്

❓സ്ഫുടമായി ജനങ്ങളോട് സംസാരിക്കുന്ന മൃഗം

✅ ദാബ്ബതുൽ അർള്

❓ ശാമിൻ്റെയും ഇറാഖിൻ്റെയും ഇടയിലൂടെ വരുന്നതാര്

✅ ദജ്ജാൽ

❓ ബാബു ലുദ്ദിൽ വെച്ച് ദജ്ജാലിനെ കൊല്ലുന്നതാര്

✅ ഈസ നബി

1 تعليقات

إرسال تعليق