7 tazkiya short note

 7️⃣ തസ്കിയ

❓ സൂറതുൽ ഫലഖ്, നാസ് എന്നിവ കൊണ്ട് നീ അഭയം തേടുക എന്ന് നബി തങ്ങൾ ആരോട് പറഞ്ഞത്

✅ ഉഖ്ബതു ബ്നു ആമിർ (റ)

❓ നബി തങ്ങൾക്ക് സിഹ്ർ ചെയ്തവൻ

✅ ലബീദുബ്നു അഹ്സം

❓ സ്വർഗാവകാശി ഈ വഴി ലൂടെ കടന്ന് വരും എന്ന് നബി തങ്ങൾ പറഞ്ഞത് ആരെ പറ്റി

✅ സഅദ് ബ്നു അബീവഖാസ് (റ) ( വഫാത്ത് ഹിജ്റ 55 ജന്നതുൽ ബഖീഇൽ)

❓ ഇദ്ദേഹത്തെ നിരീക്ഷിക്കുവാനും സഹവസിക്കുവാനും കൂടെ കൂടിയ സ്വഹാബി ആര്

✅ അബ്ദുള്ളാഹിബ്നു അംറുബ്നുൽ ആസ് (റ)

❓ ശാഫി ഇമാമിൻ്റെ പൂർണ നാമം

✅ അബൂ അബ്ദില്ലാഹി മുഹമ്മദ് ബ്ന് ഇദ് രീസു ശാഫിഇയ്യ് (റ) (ജനനം ഹിജ്റ 150 വഫാത്ത് 204)

❓ ശാഫി ഇമാമിൻ്റെ ശിഷ്യൻ

✅ മുസ്നി 

❓ ബദ്ർ യുദ്ധത്തിൽ പങ്കെടുക്കാ വേണ്ടി കരയുകയും അതിൽ ശഹീദാവുകയും ചെയ്ത അബൂ വഖാസ്(റ)ൻ്റെ രണ്ട് ചെറിയ മക്കൾ ആര് ?

✅ സഅദ് (റ) , ഉമൈർ (റ)

❓ ഉഹ്ദ് യുദ്ധത്തിലെ അമ്പെഴ്ത്ത് കാരനായ ചെറിയ കുട്ടി 

✅ റാഫിഹ് ബ്നു ഖദീജ് (റ)

❓ ഗുസ്തിക്കാരനായ സ്വഹാബി

✅ സമുറത് ബ്നു ജുൻദുബ് (റ)

❓റഖ പട്ടണത്തിലെത്തിയ ഖുറാ സാനിലെ പണ്ഡിതൻ

✅ അബ്ദുള്ളാഹിബ്നുൽ മുബാറക് (റ) (ജനനം :മർവ: ഹിജ്റ 118) (വഫാത്ത്: ഹീത്ത: ഹിജ്റ 181)

❓ 'മുവത്വഅ ' എന്ന കിതാബ് എഴുതിയ ഇമാം

✅ മാലിക് (റ)

❓ ഹാറൂൻ റഷീദ് രാജാവിൻ്റെ രണ്ട് മക്കൾ

✅ അമീൻ , മഹ് മൂൻ

❓ നബി തങ്ങളുടെ ഒട്ടകം മുട്ടുകുത്തിയത് ആരുടെ വീട്ടുമുറ്റത്ത്

✅ അബൂ അയ്യൂബുൽ അൻസാരി (റ)

❓ ആരെ പറ്റിയാണ് യഹൂദികൾ അള്ളാഹു വിൻ്റെ മകൻ എന്ന് ആരോപിച്ചത്

✅  ഉസൈർ (റ)

ആരെ പറ്റിയാണ് നസാറാക്കൾ അള്ളാഹു വിൻ്റെ മകൻ എന്ന് ആരോപിച്ചത്

✅ ഈസ നബി

ആരെ പറ്റിയാണ് മക്ക ഖുറൈശികൾ അള്ളാഹു വിൻ്റെ പെൺമക്കൾ എന്ന് ആരോപിച്ചത്

✅ മലക്കുകളെ

3 تعليقات

إرسال تعليق