المعاملات ( ٢ )
ഇടപാടുകൾ ( 2 )
ഇടപാടുകൾ ( 2 )
قال تعالى : إن الله يأمركم ....... .. سميعا بصيرا
അല്ലാഹു പറഞ്ഞു: സൂക്ഷിപ്പ് സ്വത്തുക്കളെ അതിന്റെ അവകാശികളിലേക്ക് നിങ്ങൾ വീട്ടണമെന്നും നിങ്ങൾ ജനങ്ങൾക്കിടയിൽ വിധി പറയുകയാണെങ്കിൽ നീതിപൂർവ്വം വിധി പറയണമെന്നും അല്ലാഹു നിങ്ങളോട് കൽപിക്കുന്നു. തീർച്ചയായും അല്ലാഹു നല്ല സാരോപദേശമാണ് നിങ്ങൾക്ക് നൽകുന്നത്. തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്.
قال رسول اللهﷺ : أد الأمانة .......... من خانك
നബി (സ്വ) പറഞ്ഞു: അമാനത്തിനെ ( സൂക്ഷിക്കാൻ ഏൽപിച്ച വസ്തു) നിന്നെ വിശ്വസിച്ചേൽപിച്ചവനിലേക്ക് നീ വീട്ടുക. നിന്നെ വഞ്ചിച്ചവനെ നീ വഞ്ചിക്കരുത്.
الاعارة
വായ്പ
هى عقد يتضمن .......... وهي مستحبة
തടി അവശേഷിക്കലോടെഒരു വസ്തുവിന്റെ ഉപകാരത്തെ അനുവദനീയമാക്കിക്കൊടുക്കലിനെ ഉൾക്കൊള്ളുന്ന ഇടപാടാണ് വായ്പ . അത് സുന്നത്താണ്
وأركانها .............. وصيغة
അതിന്റെ റുക്നുകൾ നാലാണ്. 1 -വായ്പ നൽകുന്നവൻ. 2 - വായ്പ സ്വീകരിക്കുന്നവൻ. 3 - വായ്പ വസ്തു . 4- പദം
وشروطها أيضا ............ المعار
അതിന്റെ ശർത്വുകളും നാലാണ്. 1- വായ്പ നൽകുന്നവൻ സ്വയ ഇഷ്ടപ്രകാരം ചെയ്യുന്നവനും ഇടപാട് അനുവദനീയമായവനും വായ്പവസ്തുവിന്റെ ഉപകാരത്തിന്റെ ഉടമസ്ഥനും ആകുക.
وكون المستعير .......... مع بقاء عينه
2- വായ്പ സ്വീകരിക്കുന്നവൻ നിർണ്ണിതനും നിരുപാരികം ഇടപാട് അനുവദനീയവനും ആകുക. 3 - വായ്പ വസ്തു തടി അവശേഷിക്കലോടെ ഉപകാരമെടുക്കൽ അനുവദനീയമായതാകുക.
وكون الصيغة ... .....كأعرتك
പദം ഉപകാരമെടുക്കുന്നതിലെ സമ്മതത്തെ അറിയിക്കുന്നതാകുക. ഉദാ: നിനക്ക് ഞാൻ വായ്പ തന്നു.
و يكفي ........... الاخر
രണ്ടിൽ നിന്ന് ഒരാളുടെ പദം മറ്റെയാളുടെ പ്രവർത്തനത്തോടൊപ്പം മതിയാകുന്നതാണ്.
يَتَضَمّنُ ഉൾക്കൊള്ളുക.
إِنْتِفَاع ഉപകാരമെടുക്കൽ
مُعِير വായ്പ നൽകുന്നവൻ
مُسْتَعِير വായ്പ സ്വീകരിക്കുന്നവൻ
مُعَار വായ്പവസ്തു
إذْن സമ്മതം
ولا تجوز إعارة .............. إن لم ينه عنه
വായ്പ നൽകിയവന്റെ സമ്മതമില്ലാതെ വായ്പ വാങ്ങിയ വസ്തുവിനെ മറ്റൊരാൾക്ക് വായ്പ നൽകൽ അനുവദനീയമല്ല. വായ്പ വാങ്ങിയവന് സമ്മതം നൽകപ്പെട്ട ഉപകാരമെടുക്കൽ അനുവദനീയമാണ്. ഇപ്രകാരം വായ്പ നൽകിയവൻ വിലക്കിയിട്ടില്ലെങ്കിൽ അത് പോലോത്തതും അനുവദനീയമാണ്.
وله إنابة من .............. على استعماله
ഉപകാരം പൂർത്തീകരിക്കാൻ മറ്റൊരാളെ പകരമാക്കൽ വായ്പ വാങ്ങിയവന് അനുവദനീയമാണ്. അവൻ അത് ഉപയോഗിച്ചാൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ലെങ്കിൽ .
والعارية مضمونة ............... يوم الثلف
സമ്മതം നൽകപ്പെടാത്തതിൽ ഉപയോഗിക്കൽ കൊണ്ട് വായ്പ വസ്തു നശിച്ചാൽ വായ്പ വാങ്ങിയവൻ ഉത്തരവാദിയാകുന്നതാണ്. അത് വീഴ്ച ഇല്ലാതെയാണെങ്കിലും ശരി. അപ്പോൾ അവൻ ആ വസ്തു നശിച്ച ദിവസത്തിലെ അതിന്റെ മൂല്യത്തിന് ഉത്തരവാദിയാകും.
ويجوز لكل ................. ولو في المؤقتة
വായ്പ വസ്തുവിന്റെ വിഷയത്തിൽ എപ്പോൾ വേണമെങ്കിലും പിൻവാങ്ങൽ വായ്പ നൽകിയവനും വാങ്ങിയവനും അനുവദനീയമാണ്. സമയം നിശ്ചയിക്കപ്പെട്ട വായ്പയാണെങ്കിലും ശരി.
الإجارة
വാടക
هي تمليك ............. ذمة
ഇജാറത്ത് എന്നാൽ ഒരു ഉപകാരത്തെ ഉടമയാക്കി കൊടുക്കലാണ്. ഇജാറത്ത് രണ്ട് വിധമാണ്
1 - إجارة عين 2 - إجارة ذمة فالأولى كقوله ................... شهرا بكذا
ഒന്നാമത്തേത് : ഇത്ര രൂപക്ക് പകരം ഈ വാഹനത്തെ ഒരു മാസത്തിന് നിന്നിൽ നിന്നും ഞാൻ വാടകക്കെടുത്തു എന്ന അവന്റെ വാക്ക് പോലെയാണ്.
والتانية كقوله ............ صفته كذا
രണ്ടാമത്തേത് : ഇന്നാലിന്ന വിശേഷണമുള്ള വാഹനത്തെ നിന്നിൽ നിന്നും ഞാൻ വാടകക്കെടുത്തു എന്ന അവന്റെ വാക്ക് പോലെയാണ്.
وأركانه ................. وقبول
ഇജാറത്തിന്റെ റുക്നുകൾ : 1- വാടക നൽകുന്നവൻ
2 വാടക സ്വീകരിക്കുന്നവൻ
3 - കൂലി
4 - ഉപകാരം
5- ഈജാബ്
6-ഖബൂല്
و شروطها كون ......... معلومة
ഇജാറത്തിന്റെ ശർത്വുകൾ : 1- അവർ രണ്ട് പേരും പ്രായപൂർത്തിയും ബുദ്ധിയുമുള്ളവരും തന്റേടമുള്ളവരും സ്വയം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നവരാകുക.
2- കൂലി അറിയപ്പെട്ടതാകുക.
وكون المنفعة ............. مع بقاء العين
3 - ഉപകാരം അനുവദനീയമായതും അറിയപ്പെട്ടതും മൂല്യം കണകാക്കാൻ കഴിയുന്നതും വാടക സ്വീകരിച്ചവന് ലഭിക്കുന്നതും തടി അവശേഷിക്കലോടെ ഏൽപിച്ച് കൊടുക്കാൻ കഴിയുന്നതുമാകുക.
وعدم تأجيل ......... معنى
4- ഇജാറത്തു ഐനിൽ ഉപകാരത്തിന് അവധി നിശ്ചയിക്കാതിരിക്കുക.
5 - ഈജാബും ഖബൂലും അർത്ഥത്തിൽ പരസ്പരം യോജിക്കുക.
وعدم الفصل ........ فيهما
6 - അത് രണ്ടിന്റെയും ഇടയിൽ ഇടവേള ഇല്ലാതിരിക്കുക.
7- അത് രണ്ടിലും മറ്റൊന്നിനോട് ബന്ധിപ്പിക്കാതിരിക്കുക.
وكل من المكتري ....... ... بلا تقصير
വാടക സ്വീകരിച്ചവനും കൂലിക്കാരനും വിശ്വസ്തരാണ്. വീഴ്ച ഇല്ലാതെ രണ്ട് പേരും ഉത്തരവാദിയാകുകയില്ല.
وتثبت الأجرة ................ كمرضه أو خوفه
സമയം കഴിയലോട്കൂടി കൂലി വാടക സ്വീകരിച്ചവന്റെ മേൽ സ്ഥിരപ്പെടുന്നതാണ്. അവൻ ഉപകാരം പൂർത്തീകരിച്ചിട്ടില്ലെങ്കിലും.അത് രോഗം ,ഭയം പോലോത്ത കാരണം കൊണ്ടാണെങ്കിലും ശരി.
الوديعة
സൂക്ഷിക്കാൻ ഏൽപിക്കൽ
صح إيداع شيء ...... ٠٠٠٠٠٠٠٠٠٠ كأودعتك هذا
ഇടപാട് അനുവദനീയമായവൻ ഇടപാട് അനുവദനീയമായവന്റെ അടുത്ത് വന്ദിക്കപ്പെടുന്ന ഒരു വസ്തുവിനെ സൂക്ഷിക്കാൻ ഏൽപിക്കൽ സ്വഹീഹാണ്. രണ്ടിൽ നിന്ന് ഒരാളുടെ പദത്തോടെയും മറ്റേയാളുടെ നിരാകരിക്കാതിരിക്കലോടെയും. "ഇതിനെ സൂക്ഷിക്കാൻ നിന്നെ ഏൽപിച്ചു " എന്ന് പറയുന്നത് പോലെ .
فإذا أودع صبي ........... فلا يقبله
കുട്ടിയോ ഭ്രാന്തനോ വിഡ്ഢിയോ ഇടപാട് അനുവദനീയമായ ഒരാളുടെ അടുത്ത് ഒരു വസ്തുവിനെ സൂക്ഷിക്കാൻ ഏൽപിച്ചാൽ അതിനെ അവൻ സ്വീകരിക്കരുത്.
فإن قبل ................. لوليه
സ്വീകരിച്ചാൽ അത് അവന്റെ ഉത്തരവാദിത്വത്തിൽ പ്രവേശിക്കുന്നതാണ്. അവന്റെ രക്ഷിവിന് അതിനെ അതിനെ കൈമാറിയാലല്ലാതെ അവൻ ഉത്തരവാദിത്വത്തിൽ നിന്ന് മോചിതനാകുകയില്ല.
إذا أودع كامل .................. إلا بإتلافه
ഇടപാട് അനുവദനീയമാവൻ ഇടപാട് അനുവദനീയമാകാത്തവന്റെ അടുത്ത് ഒരു വസ്തുവിനെ സൂക്ഷിക്കാൻ ഏൽപിച്ചാൽ അതിനെ നശിപ്പിക്കൽ കൊണ്ടല്ലാതെ അവൻ ( ഇടപാട് അനുവദനീയമാകാത്തവൻ) അതിന് ഉത്തരവാദിയാകുകയില്ല.
ومن قدر .................... قبولها
ഒരാൾക്ക് സൂക്ഷിപ്പ് വസ്തുവിനെ സൂക്ഷിക്കാൻ സാധ്യമാകുകയും തന്റെ ശരീരത്തിന്റെ വിശ്വസ്തത കൊണ്ട് അവൻ നിർഭയനാകുകയും ചെയ്താൽ അതിനെ സ്വീകരിക്കൽ അവന് സുന്നത്താണ് .
وبجب ........... ......... لمالكها
സൂക്ഷിക്കാൻ ബുദ്ധിമുട്ടാകുന്ന സമയത്ത് സൂക്ഷിപ്പ് വസ്തുവിനെ അതിന്റെ ഉടമസ്ഥനിലേക്ക് മടക്കിക്കൊടുക്കൽ സൂക്ഷിപ്പുകാരന്റെ മേൽ നിർബന്ധമാണ്.

إرسال تعليق