تسخير المراكب في البر والبحر من آيات اللّه
കരയിലും കടലിലും വാഹനങ്ങളെ കീഴ്പെടുത്തി കൊടുക്കൽ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്

إنّ اللّه تعالی..................................البرّ
അല്ലാഹു ജനങ്ങൾക്ക് കരയിലെയും കടലിലെയും വാഹനങ്ങളെ കീഴ്പ്പെടുത്തി കൊടുത്തു.
فمن مراكب................................والزّوارق
ബോട്ടുകളും കപ്പലുകളുമൊക്കെ അല്ലാഹു കീഴ്പ്പെടുത്തി കൊടുത്ത സമുദ്രവാഹനങ്ങളിൽ പെട്ടതാണ്.
ومن مراكب................................والحمير
കഴുത , കോവർ കഴുത , കുതിര , ഒട്ടകം തുടങ്ങിയവ കരയിലെ വാഹനങ്ങളിൽ പെട്ടതാണ്.
وممّاسخّر................................والطّائرات
കരയിലും അന്തരീക്ഷത്തിലും ശൂന്യാകശത്തുമൊക്കെ സഞ്ചരിക്കാനുള്ള കാറുകൾ , ട്രെയിനുകൾ , വിമാനങ്ങൾ തുടങ്ങിയ ആധുനിക വാഹനങ്ങൾ ഈ പുതിയ കാലത്ത് അല്ലാഹു കീഴൊതുക്കി കൊടുത്ത വാഹനങ്ങളിൽ പെട്ടതാണ്.
كما أشار................................ذكر المراكب
വാഹനങ്ങളെ പറ്റി പരാമർശിച്ചപ്പോൾ സൂറത്തു നഹ് ലിൽ അല്ലാഹു ഇക്കാര്യം പറയുന്നുണ്ട്.
*۞ويخلق مالا تعلمون۞*
നിങ്ങളറിയാത്തതിനെ അവൻ സൃഷ്ഠിച്ച് തരും.
وتسخير................................ووحدانيّته
ഈ വാഹനങ്ങളെ മനുഷ്യർക്ക് കീഴൊതുക്കി കൊടുത്തുവെന്നത് അല്ലാഹുവിന്റെ കഴിവിന്റെയും ഏകത്വത്തിന്റെയും ദൃഷ്ഠാന്തങ്ങളിൽ പെട്ടതാണ്.
*۞وءاية لّهم..................المشحون۞*
ഇവരുടെ സന്താനങ്ങളെ നാം ഭാരം നിറച്ച കപ്പലിൽ കയറ്റിക്കൊണ്ടുപോയതും ഇവർക്കൊരു ദൃഷ്ടാന്തമാണ്.
*۞وخلقنالهم من مثله مايركبون۞*
അവർക്കായി ഇതുപോലുള്ള വേറെയും വാഹനങ്ങൾ നാമുണ്ടാക്കിക്കൊടുത്തിട്ടുണ്ട്.
*۞وإن نّشأ.......................ينقذون۞*
നാമിച്ഛിക്കുന്നുവെങ്കിൽ നാമവരെ മുക്കിക്കൊല്ലും. അപ്പോളിവരുടെ നിലവിളി കേൾക്കാനാരുമുണ്ടാവില്ല. ഇവർ രക്ഷപ്പെടുകയുമില്ല.
*۞إلّارحمة مّنّا ومتٰعا إلیٰ حين۞*
അങ്ങനെയൊന്ന് സംഭവിക്കാത്തത് നമ്മുടെ കാരുണ്യംകൊണ്ട് മാത്രമാണ്. ഇവർ നിശ്ചിത പരിധിവരെ ജീവിതസുഖം അനുഭവിക്കാനുമാണ്.
*التفسير*
وعلامة واضحة................................والبضاعات
അവർ കച്ചവടത്തിനായി അയക്കുന്ന അവരുടെ മക്കളെ ചരക്കുകളും സാധനങ്ങളും കയറ്റിയ കപ്പിലിൽ നാം കയറ്റിയത് നമ്മുടെ സമ്പൂർണമായ കഴിവിന്റെ മേൽ അറിയിക്കുന്ന മറ്റൊരു തെളിവാണ്.
وجعلنا لهم................................والحمير
കടലിലെ കപ്പലുകൾക്ക് സമാനമായ ഒട്ടകം , കുതിര , കോവർ കഴുത , കഴുത തുടങ്ങി അവർ യാത്രക്കുപയോഗിക്കുന്ന കരയിലെ വാഹനങ്ങളും അവർക്ക് തയ്യാറാക്കി കൊടുത്തു.
وإن نرد................................وقوعه
നാം അവരെ കപ്പലോടു കൂടി സമുദ്രത്തിൽ മുക്കി കളയാൻ ഉദ്ദേശിച്ചാൽ മുങ്ങിപ്പോകുന്നതിന് മുമ്പ് അവരെ രക്ഷിക്കാനുള്ള ഒരു സഹായിയും ഉണ്ടാവില്ല.
ولاهم ينجون................................محدود لهم
നമ്മുടെ കാരുണ്യം കൊണ്ടും, നിശ്ചിത അവധി വരെ ജീവിക്കാൻ നാം അവർക്ക് സൗകര്യ ചെയ്ത് കൊടുത്ത കാരണം കൊണ്ടുമല്ലാതെ മുങ്ങിയതിന് ശേഷം അതിൽ നിന്ന് അവർ രക്ഷപ്പെടുന്നതുമല്ല.
*مفاد الآيات*
النّاس في................................البعيدة
യാത്ര ചെയ്യാനും ചരക്കുകളും സാധനസാമഗ്രികളും വിദൂരദിക്കുകളിലേക്ക് നീക്കാനുമായി ജനങ്ങൾക്ക് വാഹനങ്ങൾ അത്യാവശ്യമാണ്.
فأتاح اللّه................................وسخّرها لهم
അപ്പോൾ അല്ലാഹു അവർക്ക് കരയിലും കടലിലും അന്തരീക്ഷത്തിലും സഞ്ചരിക്കാനാവശ്യമായ വാഹനങ്ങൾ നൽകുകയും അതവർക്ക് കീഴ്പ്പെടുത്തി കൊടുക്കുകയും ചെയ്തു.
والمراكب مظانّ الغرق والهلاك
വാഹനങ്ങൾ നാശമുണ്ടാകാനും വെള്ളത്തിൽ മുങ്ങിപ്പോകാനും സാധ്യതയുള്ളവയാണ്.
فينقذهم................................المحدود لهم
അല്ലാഹു നിശ്ചിത അവധി വരെയും അവർക്ക് ആയുസ്സ് നീട്ടി നൽകിയതിനാൽ അവന്റെ വിശാലമായ കാരുണ്യം മൂലം അവരെ അതിൽ നിന്നും രക്ഷപ്പെടുത്തും.
فحقّ عليهم................................والطّاعة
അതിനാൽ വിശ്വാസത്തിലൂടെയും ആരാധനയിലൂടെയും ഈ വിശാലമായ അനുഗ്രഹത്തിന് നന്ദി ചെയ്യൽ അവരുടെ ബാധ്യതയാണ്.

إرسال تعليق