سبعة يظلّهم اللّه تعالی بظلّ عرشه
അല്ലാഹു അവന്റെ അർഷിന്റെ തണൽ നൽകുന്ന 7 വിഭാഗം ആളുകൾ

قال رسول اللّه ﷺ :- سبعة........إلّا ظلّه
നബി ﷺ തങ്ങൾ പറയുന്നു :- ഏഴ് വിഭാഗം ആളുകൾക്ക് ഒരു തണലും ഇല്ലാത്ത ഖിയാമത്ത് നാളിൽ അള്ളാഹു അവന്റെ തണൽ നൽകും.
إمام العادل
നീതിമാനായ ഭരണാധികാരി.
وشابّ نشأ في عبادة ربّه
തന്റെ റബ്ബിനെ ആരാധിച്ചു വളർന്ന യുവാക്കൾ.
ورجل ذكر اللّه في خلاء ففاضت عيناه
ഒഴിഞ്ഞ സ്ഥലത്ത് അല്ലാഹുവിനെ സ്മരിച്ചതിനാൽ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്ന വ്യക്തി.
ورجل قلبه معلّق في المساجد
പള്ളികളുമായി സദാ ഹൃദയം ബന്ധിച്ചിരിക്കുന്ന മനുഷ്യൻ.
ورجلان تحابّا في اللّه
അല്ലാഹുവിന്റെ പൊരുത്തത്തിലായി പരസ്പരം സ്നേഹിക്കുന്ന രണ്ട് സുഹൃത്തുക്കൾ.
ورجل ................ إنّي أخاف اللّه
സുന്ദരിയും തറവാടിയുമായ ഒരു സ്ത്രീ നീചവൃത്തിക്ക് ക്ഷണിച്ചിട്ടു. ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു എന്ന് പറഞ്ഞ് പിന്മാറുന്ന മനുഷ്യൻ.
ورجل تصدّق.....................يمينه
വലതുകൈ കൊണ്ട് നൽകുന്നത് ഇടതുകൈ പോലുമറിയാതെ ദാനത്തെ രഹസ്യമാക്കി വെച്ച വ്യക്തി.
روينا حديثا..........................بخير ظلال
സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും നാമൊരു ഹദീസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു . ഏഴു വിഭാഗം ആളുകൾക്ക് യജമാനനായ അല്ലാഹു ഉത്തമമായ നിഴൽനൽകും
إمام له...............................لابضلال
നീതിമാനായ ഭരണാധികാരിയും വഴികേടിലേക്ക് പോകാതെ അല്ലാഹുവിന് തഖ് വ ചെയ്ത് കൊണ്ട് ആരാധനയിലായി വളർന്ന യുവാവ്.
ومن قلبه............................بغير زوال
പള്ളിയുമായുള ബന്ധം ആറ്റു പോകാതെ എപ്പോഴും ഹൃദയം പളളിയിലേക്ക് കൊതിച്ചു കൊണ്ടിരിക്കുന്ന മനുഷ്യൻ.
وشخصان............................ووصال
ഒരുമിച്ചുള്ള ഘട്ടത്തിലും വിട്ടു പിരിഞ്ഞുള്ള ഘട്ടത്തിലുമെല്ലാം അല്ലാഹുവിന്റെ മാർഗത്തിലായി അങ്ങുമിങ്ങും സ്നേഹിച്ച രണ്ട് വ്യക്തികൾ.
ومن ذكر.................................نكال
ഒഴിഞ്ഞിരുന്ന് അല്ലാഹുവിനെ പറ്റി ഓർക്കുകയും അവന്റെ ശിക്ഷയെ പേടിച്ച് കണ്ണീരൊലിപ്പിക്കുകയും ചെയ്ത മനുഷ്യൻ .
وإنّي أخاف.............................وجمال
ഉന്നത തറവാടും അഴകുമുള്ള ഒരു പെണ്ണ് വ്യഭിചാരത്തിന് ക്ഷണിച്ചപ്പോൾ നിശ്ചയം ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നുവെന്ന് പറഞ്ഞ വ്യക്തി.
ومصدّق.............................شمال
വലത് കൈ നൽകിയത് ഇടതു കൈ അറിയാത്ത വിധം നൽകിയതിനെ മറച്ചു വെക്കുന്ന ദാനശീലൻ.

إرسال تعليق