الجنايات والحدود
الإسلام دين السّلام
ഇസ്ലാം സമാധാനത്തിന്റെ മതമാണ്.
والسّلام..................................والمال
ശരീരം, മതം, തറവാട്, അഭിമാനം, ബുദ്ധി, സമ്പത്ത് തുടങ്ങിയവയുടെ സംരക്ഷണത്തിലൂടെയല്ലാതെ സമാധാനം സാധ്യമാവുകയില്ല.
ولذا شرع..........................علی هٰذه الأمور
അതുകൊണ്ടാണ് ഇസ്ലാം കുറ്റകൃത്യങ്ങൾക്ക് താഴെ പറയുന്ന പ്രകാരം ശിക്ഷകൾ നിശ്ചയിച്ചത്.
فشرع القصاص حفظا للنّفس
ശരീരത്തിന്റെ സംരക്ഷണത്തിനായി പ്രതികാര നടപടിയും
وحدّ الرّدّة حفظا للدّين
ദീനിന്റെ സംരക്ഷണത്തിനായി മതപരിവർത്തനത്തിന്റെ ശിക്ഷയും
وحدّ الزّنا حفظا للأنساب
തറവാടിന്റെ സുരക്ഷയ്ക്കായി വ്യഭിചാരത്തിന്റെ ശിക്ഷയും
وحدّ القذف حفظا للعرض
അഭിമാനത്തിന്റെ സുരക്ഷക്കായി വ്യഭിചാരാരോപണ ശിക്ഷയും
وحدّ الشّرب حفظا للعقل
ബുദ്ധിയുടെ സംരക്ഷണത്തിനായി കള്ളുകുടിക്കുള്ള ശിക്ഷയും
وحدّ السّرقة حفظا للمال.
സമ്പത്തിന്റെ സംരക്ഷണത്തിനായി മോഷണത്തിനുള്ള ശിക്ഷയും ഇസ്ലാമിൽ നിയമമാക്കി.
فمن قتل...............................القصاص
ഒരാൾ ഒരു സത്യവിശ്വാസിയായ മനുഷ്യനെ മനപ്പൂർവം അക്രമപരമായി കൊന്നാൽ അവനെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നതാണ്.
ولا قصاص......................أونائبه
ഭരണാധികാരിയുടെയോ അല്ലെങ്കിൽ ഭരണാധികാരി പകരം നിശ്ചയിച്ചവരുടെയോ സാന്നിധ്യത്തിൽ വെച്ച് കൊണ്ടാണ് പ്രതികാരനടപടി നടപ്പിലാക്കേണ്ടത്.
فمن استوفاه بغير إذنه عزّر
ഭരണാധികാരിയുടെ സമ്മതമില്ലാതെ ഒരാൾ അത് നിർവഹിച്ചാൽ അവനെ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടതാണ്.
ويسقط...............................مجّانا
പ്രതികാരനടപടിക്ക് അവകാശപ്പെട്ടവർ കൊലയാളിക്ക് സൗജന്യമായി തന്നെ മാപ്പ് നൽകിയാൽ നഷ്ടപരിഹാരമൊന്നുമില്ലാതെ തന്നെ തിരിച്ചുള്ള കൊല ഒഴിവായിപ്പോവുന്നതാണ്.
وبدية إذا.............................أصل القتل
നഷ്ടപരിഹാരം പകരമായി വിട്ടുവീഴ്ച ചെയ്യുകയോ അല്ലെങ്കിൽ കൊലയാളി കൊല്ലപ്പെട്ടവന്റെ അസ്ൽ ( ജന്മം നൽകിയവൻ ) ആവുകയോ ചെയ്താൽ നഷ്ടപരിഹാരം വഴി പ്രതികാരനടപടി ഒഴിവാകുന്നതാണ്.
والدّية مائة بعير
നൂറ് ഒട്ടകമാണ് നഷ്ടപരിഹാരം.
وتجب علی القاتل كفّارة
കൊലയാളിയുടെ മേൽ പ്രായശ്ചിത്തം ചെയ്യൽ നിർബന്ധമാണ്.
وهي عتق رقبة مؤمنة
സത്യ വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കലാണ് പ്രായശ്ചിത്തം.
فأن لم يجد...................متتابعين
അടിമയെ എത്തിച്ചില്ലെങ്കിൽ രണ്ടു മാസം തുടർച്ചയായി നോമ്പ് നോൽക്കലാണ്.
ومن ارتدّ...........................بعد استتابته
ഒരാൾ ഇസ്ലാമിൽ നിന്ന് പുറത്തു പോവുകയും അയാളോട് തൗബ ചെയ്യാൻ ആവശ്യപ്പെട്ടിട്ട് തൗബ ചെയ്യാതിരിക്കുകയും ചെയ്താൽ യാതൊരു താമസവും കൂടാതെ തൽക്ഷണം അവനെ കൊല്ലേണ്ടതാണ്.
والزّنا أكبر الكبائر بعد القتل
കൊലപാതകത്തിന് ശേഷമുള്ള ഏറ്റവും വലിയ പാപമാണ് വ്യഭിചാരം.
وهو إيلاج...........................تحريمه
നിഷിദ്ധമാണെന്ന അറിവോട് കൂടെ സ്ത്രീയോ പുരുഷനോ ആയ ജീവനുള്ള മനുഷ്യനിൽ നിന്നുള്ള നിഷിദ്ധമായ ഗുഹ്യസ്ഥാനത്ത് - മുൻദ്വാരത്തിലോ പിൻദ്വാരത്തിലോ - ലിംഗാഗ്രം പ്രവേശിപ്പിക്കലിനാണ് വ്യഭിചാരം എന്ന് പറയുന്നത്.
ويثبت بإقرار الزّانی وبيّنة
വ്യഭിചാരിയുടെ സമ്മതം കൊണ്ടോ സാക്ഷികൾ മുഖേനയോ വ്യഭിചാരക്കുറ്റം സ്ഥിരപ്പെടുന്നതാണ്.
وهي في الزّنا........................يزنی
വ്യഭിചാരി വ്യഭിചരിക്കുന്നതായി കണ്ട നാല് പുരുഷന്മാരെയാണ് സാക്ഷികളായി പരിഗണിക്കുക.
وحدّه الرّجم إن كان محصنا
വ്യഭിചാരി വിവാഹിതനാണെങ്കിൽ എറിഞ്ഞു കൊല്ലാലാണ് ശിക്ഷ.
ومائة جلدة وتغريب عام إن كان بكرا
അവിവാഹിതനാണെങ്കിൽ നൂറ് അടിയും ഒരു വർഷത്തേക്ക് നാട് കടത്തലുമാണ് ശിക്ഷ.
وإنّما يستوفي الحدّ الإمام أو نائبه
ഭരണാധികാരിയോ അദ്ദേഹത്തിന്റെ പകരക്കാരനോ ആണ് ശിക്ഷ നടപ്പാക്കേണ്ടത്.
والقذف الرّمي......................أو ياخبيث
വ്യഭിചരിച്ചിരിക്കുന്നു പോലോത്തവാക്കിലൂടെയോ അല്ലങ്കിൽ ഓ..തെമ്മാടിയേ, ഓാ..വൃത്തികെട്ടവനേ.. പോലോത്ത വാക്കുകളിലൂടെ വ്യഭിചാരത്തെ മനസ്സിൽ കരുതി കൊണ്ട് അവ്യക്തമായോ വ്യഭിചാരം ചെയ്തുവെന്ന് ഒരാളെ സംബന്ധിച്ച് ആരോപിക്കലാണ് വ്യഭിചാരാരോപണം.
فإذا قذف..........................بثمانين جلدة
ബുദ്ധയും പ്രായപൂർത്തിയുമുള്ള സ്വയേഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്ന ഒരാൾ ചാരിത്രശുദ്ധിയുള്ള ഒരു മുസ്ലിമിന്റെ മേൽ ഒരാൾ വ്യഭിചാരമോ സ്വവർഗരതിയോ ആരോപിച്ചാൽ ആവന എൺപത് അടി അടിക്കപ്പെടണം,
ولو قذف الوالد ولده لاحدّ فيه
പിതാവ് വ്യഭിചാരാരോപണം നടത്തിയാൽ അതിന് എൺപത് അടിയെന്ന നിശ്ചയിക്കപ്പെട്ട ശിക്ഷയില്ല.
بل غيه التّعزير
മറിച്ച് ഭരണാധികാരി നൽകുന്ന മാതൃകാപരമായ ശിക്ഷയുണ്ടാകും.
وإنّما يقيم............................المقذوف
അരോപണവിധേയമാക്കപ്പെട്ടവരെ ആവശ്യപ്രകാരം ഇമാമോ പകരക്കാരനോ ആണ് ശിക്ഷ നടപ്പാക്കേണ്ടത്.
وكلّ شراب مسكر حرام تتناوله
ലഹരിയുണ്ടാക്കുന്ന എല്ലാ പാനീയവും ഉപയോഗിക്കൽ ഹറാമാണ്.
فمن شربه...........................شهد به رجلان
മുസ്ലിമും മുകല്ലഫും സ്വയേഷ്ടപ്രകാരം ചെയ്യുന്നവനും നിഷിദ്ധമാണെന്ന് അറിയുന്നവനുമായ സ്ഥിതിയിൽ നിർബന്ധിതനായിട്ടല്ലാതെ ചികിത്സാവശ്യാർത്ഥമൊഴികെ ഒരാൾ അത് കുടിക്കുകയും പ്രസ്തുത കാര്യം അയാൾ സമ്മതിക്കുകയോ അല്ലെങ്കിൽ രണ്ടു പുരുഷന്മാർ അക്കാര്യം കൊണ്ട് സാക്ഷി നിൽക്കുകയോ ചെയ്താൽ അവന് ശിക്ഷ നിർബന്ധമാകുന്നതാണ്.
وحدّه أربعون جلدة.
നാൽപത് അടിയാണ് ശിക്ഷ.
والسّرقة جريمة كبيرة
മോഷണം വലിയ കുറ്റമാണ്.
فيجب علی........................يده اليمنی
മോഷ്ടാവിന്റെ വലതു കൈ മുറിച്ചു കൊണ്ട് അവനെ ശിക്ഷിക്കൽ ഭരണാധികാരിക്കോ അദ്ദേഹത്തിന്റെ പകരക്കാരാനോ നിർബന്ധമാവുന്നതാണ്. അവൻ രണ്ടാമതും മോഷ്ടിച്ചാൽ ഇടത് കാൽ മുറിക്കണം. മൂന്നാമതും ആവർത്തിച്ചാൽ ഇടതു കൈ മുറിക്കണം. നാലാമതും ആവർത്തിച്ചാൽ വലത് കാൽ മുറിക്കണം.
ثمّ إن سرق خامسا عزّر
അഞ്ചാമതും അവൻ മോഷ്ടിച്ചാൽ മാതൃകാപരമായി ശിക്ഷിക്കപ്പെടണം.
وشرط حدّ......................المالك
മോഷണത്തിനുള്ള ശിക്ഷ സമ്പത്തിന്റെ ഉടമസ്ഥൻ ആവശ്യപ്പെട്ടതിനു ശേഷമായിരിക്കലും
وكون المسروق.....................فما فوقه
മോഷ്ടിക്കപ്പെട്ട സാധനം ഒരു ദീനാറിന്റെ നാലിലൊന്നോ അതിൽ കൂടുതലോ ആയിരിക്കലും ശർത്വാണ്.
ويجوز التّعزير........................ولا كفّارة
പ്രത്യേക ശിക്ഷയോ പ്രായശ്ചിത്തമോ ഇല്ലാത്ത തെറ്റുകളിൽ ഭരണാധികാരിക്ക് അനുയോജ്യമായ ശിക്ഷ നടപ്പാക്കാവുന്നതാണ്.
ولأصل من أب........................عن سوء الأخلاق
അതുപോലെ വാപ്പ, വല്ലിപ്പ, ഉമ്മ തുടങ്ങിയവർക്ക് ചെറിയ കുട്ടി, ഭ്രാന്തൻ, വിവേകമില്ലാത്തവൻ തുടങ്ങിയവരെ തെറ്റായ സ്വഭാവത്തെ തൊട്ട് തടയാനും
ولمعلّم لتأديب المتعلّم
അധ്യാപകന് വിദ്യാർത്ഥിയേ മര്യാദ പഠിപ്പിക്കാനും
ولزوج ......................نحو الصّلاة
ഭർത്താവിന് തന്റെ അവകാശത്തിന്റെ പേരിലോ അവൾ നിസ്കാരം പോലോത്തത് ഉപേക്ഷിച്ചതിന്റെ പേരിലോ ഒക്കെ മാതൃകാപരമായ ശിക്ഷ നൽകാവുന്നതാണ്.
والتّعزير................................أو نحو ذٰلك
അടി, തടവ്, ഭീഷണി, നാട് കടത്തൽ പോലോത്ത കാര്യങ്ങളിലൂടെ മര്യാദ പഠിപ്പിക്കലിനാണ് തഅ്സീർ എന്ന് പറയുന്നത്.

إرسال تعليق