كلام الأيدي وشهادة الأرجل
കൈകളുടെ സംസാരവും കാലുകളുടെ സാക്ഷി പറയലും

يؤمر المجرمون..................بها يوعدون
തെറ്റുകൾ ചെയ്ത് ജീവിച്ചവരോട് വാഗ്ദത്വം ചെയ്യപ്പെട്ട നരകത്തിലേക്ക് പ്രവേശിക്കുവാൻ കിയാമത്ത് നാളിൽ അവരോട് കൽപ്പിക്കപ്പെട്ട.
إنّما يكون هذا العقاب
തീർച്ചയായും അവർക്ക് ശിക്ഷ നടപ്പിലാക്കുക
بعد الحساب وبعد إثبات جرائمهم
വിചാരണയും അവരുടെ കുറ്റങ്ങൾ സ്ഥിരപ്പെടുത്തുകയും ചെയ്തതിനുശേഷമാണ്
فإذاجحدوا....................علی أفواههم
അവർ അവരുടെ തെറ്റുകളെ നിഷേധിച്ചാൽ അല്ലാഹു അവരുടെ വായകൾക്ക് സീൽവയ്ക്കും.
وتقرّ أيديهم بما اقترفوا من المعاصي
അവരുടെ കൈകൾ അവർ ചെയ്ത കുറ്റകൃത്യങ്ങൾ സമ്മതിക്കുകയും ചെയ്യും
وتشهدأرجلهم عليها
അവരുടെ കാലുകൾ അതിന്റെ മേൽ സാക്ഷി പറയും
حتّی يصيروامبهوتين
അങ്ങനെ അവർ ഉത്തരം മുട്ടിയ ആരാകും
*هٰذه.......................................توعدون*
ഇത് നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട നരകമാണ്.
*ٱصلوها..................................تكفرون*
നിങ്ങൾ സത്യത്തെ തള്ളിപ്പറഞ്ഞു അതിന്റെ ഫലമായി നിങ്ങളിന്ന് നരകത്തിൽ കടക്കുന്നു.
*اليوم نختم..........................يكسبون*
ആ ദിവസം അവരുടെ വായകൾക്ക് നാം സീൽ വക്കും. അവരുടെ കൈകൾ നമ്മോട് സംസാരിക്കൂ. അവരുടെ കാലുകൾ സാക്ഷി നിൽക്കും അവർ പ്രവർത്തിച്ചിരുന്ന കാര്യങ്ങളുടെ മേൽ.
*اتفسير*
يقال للمجرمين يوم القيامة
ഖിയാമത്ത് നാളിൽ കുറ്റവാളികളോട് പറയപ്പെടും
هذه النّار الّتي.....................ألسنة رسلي
ദുൻയാവിൽ വെച്ച് എന്റെ പ്രവാചകരിലൂടെ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ നരകമാണിത്.
أدخلو ها اليوم ، وذوقوها
ഇന്ന് നിങ്ങളതിൽ പ്രവേശിക്കുക, അതിലുള്ള ശിക്ഷകളെ നിങ്ങൾ രുചിക്കുകയും ചെയ്യുക.
بسبب كفركم باللّه وتكذيبكم رسله
അല്ലാഹുവിനെ നിങ്ങൾ നിഷേധിച്ച കാരണത്താലും അല്ലാഹുവിന്റെ റസൂലിനെ നിങ്ങൾ കളവാക്കിയ കാരണത്താലും.
وإنكاركم الحشر والحساب والنّار
നരകത്തെ യും വിചാരണയെയും മഹ്ഷറയേയും നിങ്ങൾ നിഷേധിച്ചതിന് വേണ്ടിയും.
اليوم.............................أفواههم
ഖിയാമത് നാലിൽ അവരുടെ വായ നാം സീല് വെക്കും
حينما يجحدون..................والعصيان
അവരിൽനിന്ന് സംഭവിച്ച കുഫ്റിനേയും പാബത്തേയും അവർ നിഷേധിക്കുമ്പോൾ
وتكلّمنا أيديهم........................من قبيح الأعمال
ഭൗതികലോകത്ത് അവർ ചെയ്തുകൂട്ടിയ മോശമായ കാര്യങ്ങൾക്ക് അവരുടെ കൈകൾ നമ്മോട് സംസാരിക്കുകയും അവരുടെ കാലുകൾ സാക്ഷി നിൽക്കും ചെയ്യും.
وروی الطبرانيّ.......................للحساب
അബൂമൂസൽ അശ്അരി (റ) നേ തൊട്ട് ത്വബ്റാനി (റ) റിപ്പോർട്ട് ചെയ്യുന്നു. നബി തങ്ങൾ പറഞ്ഞു :- വിചാരണയ്ക്കുവേണ്ടി കാഫിറുകളെയും മുനാഫിക്കുകളെയും ഖിയാമത് നാളിൽ വിളിക്കപ്പെടും
فيعرض ربّه عليه عمله
അവരുടെ റബ്ബ് അവരുടെ പ്രവർത്തനങ്ങളെ അവർക്കുമുമ്പിൽ വെളിവാക്കും.
فيجحده ويقول......................مالم أعمل
അപ്പോൾ അവൻ അതിനെ നിഷേധിച്ചുകൊണ്ട് പറയും എന്റെ രക്ഷിതാവേ നിന്റെ പ്രതാപത്തെ തന്നെ സത്യം ഞാൻ പ്രവർത്തിക്കാത്ത കാര്യങ്ങളാണല്ലോ ഈ മലയ്ക്ക് എഴുതിയിട്ടുള്ളത്.
فيقول له الملك.....................في مكان كذا
അപ്പോൾ മലക്ക് അവനോട് പറയൂ :- ഇന്ന ദിവസം ഇന്ന സ്ഥലത്തവെച്ച് നീ ഇനത് പ്രവർത്തിച്ചില്ലേ...?
فيقو..لا.................ماعملته
അവൻ പറയും :- ഇല്ല എന്റെ രക്ഷിതാവേ നിന്റെ പ്രതാപം തന്നെ സത്യം ഞാൻ ഇതൊന്നും ചെയ്തിട്ടില്ല.
فإذا فعل ذلك.......................أعضاؤه
അവൻ ഇപ്രകാരം നിഷേധിക്കുമ്പോൾ അവന്റെ വായക്ക് സീൽ വെക്കപ്പെടുകയും അവന്റെ അവയവങ്ങൾ സംസാരിക്കുകയം ചെയ്യും. പിന്നെ നബിതങ്ങൾ ഓതി.
*﴿ٱليوم نختم...................كانو يكسبون﴾*
ഖിയാമത് നാളിൽ അവരുടെ വായകളെ നാം സീല് വെക്കും. അവരുടെ കരങ്ങൾ നമ്മോട് സംസാരിക്കും അവരുടെ കാലുകൾ സാക്ഷി നിൽക്കും അവർ ചെയ്തുകൂട്ടിയ കാര്യങ്ങൾക്ക്
*مفاد الآيات* ---------------------------------------------------------
الإنسان يحاسبه.................في الدّنيا
ദുനിയാവിൽ വെച്ച് ചെയ്തുകൂട്ടിയ എല്ലാ കാര്യങ്ങളെക്കുറിച്ചും മനുഷ്യനെ അള്ളാഹു വിചാരണ ചെയ്യും.
فلا يستطيع أن ينكر أو يكتم أمرا
അപ്പോൾ എന്തെങ്കിലും കാര്യത്തെ മറച്ചുവെക്കാനോ നിഷേധിക്കാനോ അവന് സാധ്യമല്ല.
فإنّ يديه.........................تشهدان عليه
അവന്റെ രണ്ട് കൈകൾ അതെല്ലാം സമ്മതിക്കുകയും അവന്റെ കാലുകൾ അതിനു സാക്ഷി നിൽക്കുകയും ചെയ്യും.
فيفتضح بين يدي الخلق والخالق
അപ്പോൾ അവൻ സൃഷ്ടാവിന്റെയും സൃഷ്ടികളുടെയും മുന്നിൽ വഷളായിപോകും.
فيجب أن يكون....................والسّرّ والإعلان
അതിനാൽ ദുനിയാവിൽ അവന്റെ എല്ലാ പ്രവർത്തനങ്ങളിലും വാക്കുകളിലും രാപ്പകലുകളിലും രഹസ്യത്തിലും പരസ്യത്തിലും സൂക്ഷ്മതയും ജാഗ്രതയുമുള്ളവനാകൽ അവന്റെ മേൽ നിർബന്ധമാണ്.

إرسال تعليق