CLASS 3 DURUS 4- P2 | MADRASA NOTES

مرحا مرحا

هَبَّ الرِّيحُ سَار المُزْنُ
قبل المطر مع الإنذَار
മഴയുടെ മുന്നറിയിപ്പോടുകൂടെ മഴയുടെ മുമ്പ് കാറ്റടിച്ചു വീശി മേഘം സഞ്ചരിച്ചു.

برق البرق صاح الرّعد
نزل المـطر علی الدّيار
മിന്നൽ മിന്നുകയും ഇടി ശബ്ദിക്കുകയും ചെയ്തു. വീടുകൾക്ക് മുകളിൽ മഴപെയ്യുകയും ചെയ്തു.

رقص الزّهر مال الغصن
طار الطّير علی الأشجـار
പൂവ് നിർത്തം ചെയ്തു കൊമ്പ് ആടി ച്ചാഞ്ഞു. പക്ഷികൾ മരത്തിനു മുകളിലേക്ക് പാറി.

مرحا مرحا مرحا مرحـا
سال السّقف إلی انحدار
വല്ലാത്ത ആനന്ദം വല്ലാത്ത രസം. മേൽക്കൂരയിലൂടെ വെള്ളം താഴേക്ക് ഒഴുകി.

ملأ البستان ربت الأرض
مرحـا ســال فنـاء الـدّار
തോട്ടങ്ങൾ നിറഞ്ഞു ഭൂമി വികസിച്ചു. ആനന്ദത്തോടെ വെള്ളം മുറ്റത്തിലൂടെ ഒഴുകി..

ملأ البئر ملأ الحقل
ملأ القلب باستبشار
കിണറുകളും വയലുകളും നിറഞ്ഞു. സന്തോഷം കൊണ്ട് മനസ്സും നിറഞ്ഞു.

سال الجبل ملأ الوادي
فاض النّهر إلی الأبحـار
മലയിലൂടെ വെള്ളം ഒഴുകി, വെള്ളം കൊണ്ട് താഴ്‌വര നിറഞ്ഞു. പുഴ കടലുകളിലേക്ക് ഒഴുകി.

رفـعوا الذّكـر والأدعـية
حمـــدا شــكــرا للغفّــار
പ്രാർത്ഥന കളെയും ദിക്റിനെയും അവർ അല്ലാഹുവിലേക്ക് ഉയർത്തി. എല്ലാം പൊറുക്കുന്ന അല്ലാഹുവിന് ശുക്റ് ചെയ്തും അവന് നന്ദി ചെയ്തും...

1 تعليقات

إرسال تعليق