CLASS 5 DURUS 20 | PART 2 | SKSVB | Madrasa Notes

فماعملت فيها

إنّ أوّل النّاس يقضی عليه يوم القيامة
ഖിയാമത് നാളിൽ ജനങ്ങളിൽ വെച്ച് ആദ്യമായി പ്രതികൂലമായി വിധിക്കപ്പെടുക....

رجل استشهد 
ശഹീദായ ഒരു മനുഷ്യനെയായിരിക്കും.

فأتي به 
അവനെ കൊണ്ടുവരപ്പെട്ടു.

قال : فما عملت فيها....؟
അല്ലാഹു ചോദിക്കും :- ഭൗതിക ലോകത്ത് വെച്ച് നീ എന്തെല്ലാമാണ് ചെയ്തത്...?

قال : قاتلت فيك حتّی استشهدتّ
അവൻ പറയും :- നിന്റെ മാർഗത്തിൽ ഞാൻ യുദ്ധം ചെയ്തു.. അങ്ങനെ ഞാൻ ശഹീദായി

قال : كذبت 
അല്ലാഹു പറയും :- നീ കളവ് പറഞ്ഞിരിക്കുന്നു...

!...ولكنّك قاتلت لأنّ يقال : جريء
പക്ഷെ നീ യുദ്ധം ചെയ്തത് ജനങ്ങൾ നീ ധീരനാണ് എന്ന് പറയാൻ വേണ്ടിയാണ്...

فقد قيل 
ജനങ്ങൾ അത് പറയുകയും ചെയ്തിട്ടുണ്ട്.

ثمّ أمرّ به
പിന്നെ അവനെ കൊണ്ട് കൽപ്പിക്കപ്പെടും

فسحب علی وجهه
അവനെ മുഖത്തിന്റെ മേൽ വലിച്ചു കൊണ്ടു പോകും.

حتّی ألقي في النّار
അങ്ങനെ അവനെ നരകത്തിൽ ഇടപെടും


ورجل تعلّم العلم وعلّمه 
പിന്നെ ഇൽമ് പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്ത ഒരു മനുഷ്യൻ

وقرأ القرآن 
അവൻ പരിശുദ്ധ ഖുർആൻ ഓതുകയും ചെയ്തിരിക്കുന്നു

فأتي به
ആ മനുഷ്യനെ കൊണ്ടുവരപ്പെട്ടു

قال : فما عملت فيها....؟
അല്ലാഹു ചോദിക്കും :- ഭൗതിക ലോകത്ത് വെച്ച് നീയെന്താണ് പ്രവർത്തിച്ചത്....?

قال : تعلّمت العلم وعلّمته 
അവൻ പറയും :- ഞാൻ അറിവ് പഠിച്ചു അത് പഠിപ്പിക്കുകയും ചെയ്തു...

وقرأت فيك القرآن
നിനക്ക് വേണ്ടി ഞാൻ ഖുർആൻ പാരായണം ചെയ്യുകയും ചെയ്തു

قال : كذبت 
അല്ലാഹു പറയും :- നീ കളവു പറഞ്ഞു

!...ولكنّ تعلّمت ليقال : عالم
നീ അറിവ് പഠിച്ചത് നീ പണ്ഡിതനാണ് എന്ന് ജനങ്ങൾ  പറയാൻ വേണ്ടിയാണ്

قرأت القرآن ليقال : هو قارئ 
നീ ഖുർആൻ പാരായണം ചെയ്തത് ജനങ്ങൾ നിന്നെക്കുറിച്ച് ധാരാളം ഖുർആൻ പാരായണം ചെയ്യുന്നവനാണ് എന്ന് പറയാൻ വേണ്ടിയാണ്

فقد قيل 
ജനങ്ങൾ അങ്ങനെ പറഞ്ഞിട്ടുമുണ്ട്

ثمّ أمرّ به
പിന്നെ അവനെ കൊണ്ട് കൽപ്പിക്കപ്പെട്ടു

فسحب علی وجهه
അവനെ മുഖത്തിന്റെ മേൽ വലിച്ചുകൊണ്ടുപോയി

حتّی ألقي في النّار
അങ്ങനെ അവനെ നരകത്തിൽ ഇടപെട്ടു

ورجل وسّع اللّه عليه 
പിന്നെ ഒരു മനുഷ്യൻ അവന് അള്ളാഹു വിശാലമാക്കി കൊടുത്തു.

وأعطاه من أصناف المال 
അല്ലാഹു അവന് പല ഇനം സമ്പത്തുകളും നൽകി.

فأتي به
അങ്ങനെ അവനെ കൊണ്ടുവരപ്പെട്ടു

قال : فما عملت فيها....؟
അല്ലാഹു ചോദിച്ചു :- നീ ഭൗതികലോകത്ത് എന്താണ് പ്രവർത്തിച്ചത്...?

قال : ما تركت من سبيل
അവൻ പറഞ്ഞു :- ഒരു വഴിയും ഞാൻ ഉപേക്ഷിച്ചിട്ടില്ല.

تحبّ أن ينفق فيها
ആ വഴിയിൽ ചെലവാക്കലിനെ നീ ഇഷ്ടപ്പെടുന്നു

إلّا أنفقت فيها لك
ആ വഴിയിലെല്ലാം നിനക്ക് വേണ്ടി ഞാൻ ചെലവാക്കിയിട്ടല്ലാതെ

قال : كذبت 
അല്ലാഹു പറയും :- നീ കളവ് പറഞ്ഞിരിക്കുന്നു

!ولكنّ فعلت ليقال : جواد 
നീ നല്ല ധർമ്മിഷ്ഠൻ ആണെന്ന് ജനങ്ങൾ പറയാൻ വേണ്ടിയാണ് നീ ചെലവാക്കിയത്.

فقد قيل 
ജനങ്ങൾ അങ്ങനെ പറഞ്ഞിട്ടുമുണ്ട്

ثمّ أمرّ به
പിന്നെ അവനെ കൊണ്ട് കൽപ്പിക്കപ്പെട്ടു

فسحب علی وجهه
അവനെ മുഖത്തിന്റെ മേൽ വലിച്ചുകൊണ്ടുപോയി

حتّی ألقي في النّار
അങ്ങനെ അവനെ നരകത്തിൽ ഇടപെട്ടു

10 تعليقات

  1. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    ردحذف
  2. 😍🥰😍🥰😍🥰😍🥰😍🥰

    ردحذف
  3. Super 👍👍👍👍❤️❤️❤️❤️❤️❤️

    ردحذف
  4. 👍👍👍 മാഷാഅല്ലാഹ്‌

    ردحذف
  5. 👍👍👍👍Thank

    ردحذف
  6. Masha Allah it was very helpful 👍👌

    ردحذف

إرسال تعليق