صوم التّطوّع
قال رسول اللُّهﷺ :-...............ضعف
നബി ﷺ തങ്ങൾ പറയുന്നു :- ആദം സന്തതികളുടെ അമലുകളുടെ കൂലി ഇരട്ടിയാവും, ഒരു ഹസനത്തിന് 10 മുതൽ 700 ഇരട്ടി വരേ, എന്നിട്ട്
قال اللهّ...................................من أجلي
അല്ലാഹു പറഞ്ഞു :- നോമ്പിൻറെ പ്രതിഫലമൊഴികെ, നോമ്പ് എനിക്കുള്ളതാണ് അതിനു പ്രതിഫലം നൽകുന്നത് ഞാനാണ് ; എനിക്ക് വേണ്ടി അവന്റെ വികാരത്തിനേയും അന്നപാനീയങ്ങളും അവൻ തടഞ്ഞുവച്ചു.
الصّوم عمل ثوابه لايعدّ ولايحصی
നോമ്പ് ഒരു അമലാണ്. അതിന്റെ പ്രതിഫലം എണ്ണിത്തിട്ടപ്പെടുത്താൻ സാധ്യമല്ല.
ويسنّ الصّوم....................................فيها الصّوم
ഒരു വർഷത്തിൽ നോമ്പ് ഹറാമായ ദിവസങ്ങളിലല്ലാതെ ഏത് ദിവസത്തിലും സുന്നത്ത് നോമ്പ് എടുക്കാം.
وهي العيدان...............................،،وورد
നോമ്പ് ഹറാമായ ദിവസങ്ങൾ. രണ്ടു പെരുന്നാൾ ദിനങ്ങൾ അയ്യാമുത്തശ്രീഖിന്റെ ദിനങ്ങൾ അതുപോലെ സംശയത്തിൻറെ ദിനം അതായത് ശഅബാൻ അവസാന ദിനം , പതിവായി നോമ്പെടുക്കുന്നവർക്കും , നിർബന്ധമായി നോമ്പ് എടുക്കുന്നവർക്കും ഒഴികെ
وأفضل الشّهور..............................ثمّ الشّعبان
റമദാൻ കഴിഞ്ഞാൽ നോമ്പെടുക്കാൻ ഏറ്റവും ശ്രേഷ്ടമായ മാസം മുഹറമാസമാണ് പിന്നെ റജബ് പിന്നെ ദുൽഹിജ്ജ പിന്നെ ദുൽഖഅദ് പിന്നെ ശഅബാൻ എന്നീ മാസങ്ങളാണ്.
فضائل صوم التّطوّع
قال ﷺ عن صوم المحرّم.............المحرّم
മുഹറ മാസത്തിലെ നോമ്പിനെ കുറിച്ച് നബി ﷺ തങ്ങൾ പറയുന്നു :- റമദാൻ കഴിഞ്ഞാൽ ഏറ്റവും ഉത്തമമായത് മുഹററ മാസത്തിലെ നോമ്പാണ്.
وقال عن صوم ذي الحجّة............أيّام العشر
ദുൽഹിജ്ജയിലെ നോമ്പിനെക്കുറിച്ച് നബി ﷺ തങ്ങൾ പറയുന്നു :- ദുൽഹിജ്ജ ആദ്യ പത്ത് ദിവസങ്ങളിൽ ചെയ്യുന്ന അമലുകളേക്കാൾ അല്ലാഹുവിനു പ്രിയപ്പെട്ട സൽക്കർമങ്ങളില്ല.
ولم يكن النّبيّ ﷺ........................من شعبان
ആയിഷ ബീവി (റ) പറയുന്നു :- ശഅബാൻ മാസത്തിൽ നബി തങ്ങൾ മുഴുവൻ ദിവസവും നോമ്പെടുക്കുമായിരുന്നു , അതിനേക്കാൾ കൂടുതൽ നബിതങ്ങൾ നോമ്പെടുത്ത മാസമുണ്ടായിരുന്നില്ല.
ومن اتّطوع....................................صومهما
തിങ്കളാഴ്ച നോമ്പും വ്യാഴാഴ്ച നോമ്പും സുന്നത്ത് നോമ്പിൽ പെട്ടതാണ്. കാരണം ആ ദിവസങ്ങളിൽ നബിതങ്ങൾ നോമ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു.
وقال ﷺ في فضل......................،وأناصائم
ആ ദിവസങ്ങളിലെ നോമ്പിൻറെ ശ്രേഷ്ടതയെ ക്കുറിച്ച് നബി തങ്ങൾ പറഞ്ഞു :- ആ ദിവസങ്ങളിലാണ് നമ്മുടെ അമലുകളെ അല്ലാഹുവിനു വെളിവാക്കപ്പെടുന്നത് , എൻറെ അമലുകൾ ഞാൻ നോമ്പുകാരനായിരിക്കേ വെളിവാക്കപ്പെടാൻ ഇഷ്ടപ്പെടുന്നു.
وفي الحديث.................................أنزل عليّ
മറ്റൊരു ഹദീസിൽ തിങ്കളാഴ്ചയിലെ നോമ്പിനെക്കുറിച്ച് നബി തങ്ങളോട് ചോദിച്ചപ്പോൾ നബി തങ്ങൾ പറഞ്ഞു : ആ ദിവസത്തിലാണ് ഞാൻ ജനിക്കപെട്ടന്ന് , പ്രവാചകനായി നിയോഗിക്കപ്പെട്ടതും അന്നുതന്നെ ആ ദിവസത്തിലാണ് എനിക്ക് ഖുർആൻ അവതരിപ്പിക്കപ്പെട്ടതും.
ومنه صوم..................................والباقية
അറഫ ദിനത്തിലെ നോമ്പും സുന്നത്തിൽ പെട്ടതാണ്. കഴിഞ്ഞ ഒരു വർഷത്തെയും അടുത്തെ ഒരു വർഷത്തെയും പാപങ്ങൾ പൊറുക്കപ്പെടുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്,
ومنه صوم...............................الماضية
മുഹററം 10 ലെ നോമ്പും സുന്നത്തിൽ പെട്ടതാണ്. അത് കഴിഞ്ഞ ഒരു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് ഹദീസിൽ വന്നിട്ടുണ്ട് ,
وصوم تاسوعاء..........................التّاسع
മുഹറം 9 താസൂഹാഅ് നോമ്പും സുന്നത്തിൽ പെട്ടതാണ്. വരും വർഷങ്ങളിൽ ഞാൻ ഉണ്ടാവുമെങ്കിൽ താസൂഹാഅ് ദിവസം ഞാൻ നോമ്പ് എടുക്കുമെന്ന് നബി തങ്ങൾ പറയുകയുണ്ടായി.
ومنه أيّام..................................الشّهر
എല്ലാ മാസത്തിലെയും 13 , 14 , 15 ദിവസങ്ങളിൽ നോമ്പെടുക്കൽ സുന്നതാണ് , ഇത് മാസത്തിലെ നോമ്പാണെന്ന് നബി ഞങ്ങൾ പറഞ്ഞിട്ടുണ്ട്.
ومنه صوم.....................................الدّهر
ശവ്വാൽ മാസത്തിൽ ആറുനോമ്പ് സുന്നത്താണ്. ഒരാൾ റമദാനിനു ശേഷം ശവ്വാലിലെ ആറ് നോമ്പ് കൂടെ അനുഷ്ഠിച്ചാൽ അവൻ കൊല്ലം മുഴുവൻ നോമ്പ് നോറ്റവനെ പോലെയാണ് എന്ന് തിരുദൂതർ പറഞ്ഞട്ടുണ്ട്.

إرسال تعليق