آداب السّفر
യാത്രയുടെ മര്യാദകൾ
യാത്രയുടെ മര്യാദകൾ
قال رسول اللّه ﷺ :- السّفر.........إلی أهله
നബി ﷺ തങ്ങൾ പറഞ്ഞു :- യാത്ര ശിക്ഷയുടെ ഭാഗമാണ് യാത്ര നിങ്ങളുടെ അന്നപാനീയങ്ങളും ഉറക്കവും മുടക്കും. അതിനാൽ നിങ്ങൾ യാത്രയുടെ ലക്ഷ്യം പൂർത്തീകരിച്ചാൽ ഉടനെ തന്നെ കുടുംബത്തിലേക്ക് മടങ്ങി കൊള്ളുക.
يستحبّ.........................للاتّباع
യാത്ര വ്യാഴാഴ്ചയാവൽ സുന്നത്താണ് അതുകഴിഞ്ഞാൽ തിങ്കളാഴ്ചയും കാരണം അങ്ങനെയാണ് മുത്ത് നബി ﷺ ചെയ്തത്.
ويسنّ البكور
രാവിലെ പോകലും സുന്നത്താണ്.
وإذا أراد..........................وأصدقائه
വീട്ടിൽ നിന്ന് ഇറങ്ങാൻ ഉദ്ദേശിച്ചാൽ രണ്ട് റക്അത്ത് നിസ്കരിക്കലും. ദുആ ചെയ്യലും. സ്വദഖ ചെയ്യലും. കുടുംബത്തോടും അയൽവാസികളോടും കൂട്ടുകാരോടും യാത്രപറയലും സുന്നത്തുണ്ട്.
ويسنّ في التّوديع....................حيث كنت
യാത്ര പറയുമ്പോൾ
أستودع اللّه.....................حيث كنت
എന്ന ദിക്റ് പരസ്പരം പറയൽ സുന്നത്താണ്.
സാരം :- നിന്റെ ദീനും അമാനത്ത് വസ്തുക്കളെയും പ്രവർത്തനങ്ങളുടെ പരിണിത ഫലങ്ങളുമെല്ലാം ഞാൻ അല്ലാഹുവിൽ ഏൽപ്പിച്ചിരിക്കുന്നു. അള്ളാഹുനിന്നെ ഭക്തിയാൽ അലങ്കരിക്കട്ടെ. നിന്റെ ദോഷങ്ങൾ മാപ്പാക്കി നൽകട്ടെ. നീ എവിടെയായാലും നന്മയെ നിനക്ക് എളുപ്പം ആക്കട്ടെ.
ويسنّ أيضا........................وفي طريقه
വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ യാത്രയുടെ പ്രാർത്ഥനയും ദിക്റുകളും വഴിയിലെ ദിക്റുകളും വാഹനം കയറുമ്പോൾ ചൊല്ലുന്ന ദിക്റുകളും ചൊല്ലൽ സുന്നത്തുണ്ട്.
ويستحبّ إكثار......................من الدّعاء
രാത്രിയിൽ യാത്ര അധികരിപ്പിക്കലും അമിതമായി വയറു നിറക്കലിനെ ഒഴിവാക്കലും യാത്ര തനിചാകാതിരിക്കലും യാത്രയിൽ ദുആ അധികരിപ്പിക്കലും സുന്നത്തുണ്ട്.
لأنّ المسافر مستجاب
കാരണം യാത്രക്കാരന്റെ ദുആക്ക് കൂടുതൽ സ്വീകാര്യത നൽകപ്പെടും.
دعاء السّفر
യാത്രയിലെ പ്രാർത്ഥന
يقول عند الخروج
പുറപ്പെടുന്ന സമയത്ത് അവൻ പറയണം
اللّهمّ إنّي أعوذبك..................ولاقوّة إلّا باللّه
اللّهمَّ إنّي..............أو أضلّ
വഴി പിഴപ്പിക്കുകയോ വഴിപിഴപ്പിക്കപ്പെടുകയോ ചെയ്യുന്നതിനെ തൊട്ടു അല്ലാഹുവേ നിന്നോട് ഞാൻ കാവൽ ചോദിക്കുന്നു.
أو أزلّ أو أزلّ
സ്വയം അറിവില്ലാതാവുകയോ അറിവില്ലാതാക്കപെടുകയോ ചെയ്യുന്നതിനെ തൊട്ട് അല്ലാഹുവേ നിന്നോട് ഞാൻ കാവൽ ചോദിക്കുന്നു.
أو أظلم أو أظلم
ആക്രമിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നതിനെ തൊട്ട് അല്ലാഹുവേ നിന്നോട് ഞാൻ കാവൽ ചോദിക്കുന്നു.
أو أجهل أو يجهل عليّ
മനപ്പൂർവ്വമോ അല്ലാതെയോ തെറ്റ് ചെയ്യുന്നതിനെ തൊട്ട് അല്ലാഹുവേ നിന്നോട് ഞാൻ കാവൽ ചോദിക്കുന്നു.
بسم اللّه.............................إلّاباللّه
അല്ലാഹുവിന്റെ നാമത്തിൽ ഞാൻ പുറപ്പെടുന്നു. എല്ലാം അവനിൽ ഭരമേൽപ്പിക്കുന്നു. അല്ലാഹുവിന്റെ സഹായം കൂടാതെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.
ويقول عند الرّكوب
വാഹനം കയറുന്ന സമയത്ത് അവൻ പറയണം
بسم اللّه.......................كبّر اللهّ ثلاثا
ബിസ്മി ചൊല്ലുക. സീറ്റിൽ ഇരിപ്പുറപ്പിചാൽ മൂന്ന് പ്രാവശ്യം തക്ബീർ ചൊല്ലുക.
ثمّ قال
പിന്നെ അവൻ പറയണം
سبحان الّذي....................والمال والولد
سبحان الّذي....................له مقرنين
ഈ വാഹനം ഞങ്ങൾക്ക് കീഴ്പ്പെടുത്തിതന്ന അല്ലാഹു എത്ര പരിശുദ്ധൻ. ഞങ്ങൾ അതിനെ നിയന്ത്രിക്കുന്നവരായിട്ടില്ല.
وإنّا إلی ربّنا لمنقلبون
നമ്മൾ നമ്മുടെ റബ്ബിലേക്ക് മടങ്ങേണ്ടവരാണ്.
اللّهمّ إنّا نسألك.....................ماتحبّ وترضی
അല്ലാഹുവേ ഞങ്ങളുടെ ഈ യാത്രയിൽ നന്മയും ഭയഭക്തിയും നീ തൃപ്തിപ്പെടുന്ന കർമ്മങ്ങളും നിന്നോട് ഞങ്ങൾ ചോദിക്കുന്നു.
اللّهمّ هوّن...........................بعده
അല്ലാഹുവേ ഈ യാത്ര ഞങ്ങൾക്ക് സുഖകരമാക്കുകയും ഇതിന്റെ ദൂരം ചുരുക്കിതരുകയും ചെയ്യേണമേ.
اللّهمّ أنت..............................والمال
അല്ലാഹുവേ യാത്രയിലെ കൂട്ടുകാരനും കുടുംബത്തിലെയും സമ്പത്തിന്റെയും പ്രതിനിധിയും നീയാണ്.
اللّهمّ إنّا نعوذ بك.....................والولد
യാത്രയിലെ പ്രയാസങ്ങളിൽ നിന്നും,യാത്രയിൽ നിന്ന് മടങ്ങുമ്പോയുള്ള സങ്കടത്തിൽ നിന്നും, കുടുംബത്തിലും മക്കളിലും സമ്പത്തിലുമുള്ള ദുഃഖകരമായ കാഴ്ചയെ തൊട്ടും ഞങ്ങൾ നിന്നോട് കാവൽ ചോദിക്കുന്നു.
الرّخصة
വിട്ടുവീഴ്ച
الإسلام دين اللّه
ഇസ്ലാം അല്ലാഹുവിന്റെ മതമാണ്.
ولا يكلّف اللّه نفسا إلّاوسعها
ഒരാളോടും കഴിവിനപ്പുറമുള്ള കാര്യങ്ങൾ അല്ലാഹു കീർതിക്കുകയില്ല.
رخّص للمسافر في أمور
യാത്രക്കാർക്ക് പലകാര്യങ്ങളിലും ഇളവ് നൽകിയിട്ടുണ്ട്
منها المسح علی الخفّين ثلاث أيّام
അവയിൽ പെട്ടതാണ് മൂന്നുദിവസം രണ്ട് خُفَّ യുടെ മേൽ തടവലും,
وجمع الصّلاوات وقصرها
നിസ്കാരങ്ങൾ جَمْعْ ، قَصْرْ ആക്കി നിസ്കരിക്കലും .
والصّلاة علی المركب
വാഹനത്തിൽനിന്ന് നിസ്കരിക്കലും .
وإنّما يجوز...........................مباح
തീർച്ചയായും جَمْعْ ، قَصْرْ ദീർഘമായ ഹലാലായ യാത്രയിലാണ് അനുവദനീയമാവു .
والسّفر الطّويل........................مترا
ദീർഘമായ യാത്ര എന്നാൽ സുമാർ 132 കിലോമീറ്ററുള്ള യാത്രയാണ്.
والقصر :- أن..........................؟ركعتين
ളുഹ്ർ , അസർ , ഇശാ എന്നീ നാല് റക്അത്തുള്ള നിസ്കാരങ്ങളെ രണ്ട് റക്അതായി ചുരുക്കി നിസ്കരിക്കുന്നതിന് قَصْرْ എന്ന് പറയുന്നു.
والجمع :- أن.............................كذلك
ളുഹ്റിനെയും അസറിനെയും അല്ലെങ്കിൽ മഗ്‌രിബിനെയും ഇശാഇനെയും രണ്ടാലൊന്നിന്റെ സമയത്ത് നിസ്കരിക്കുന്നതിന് جَمْعْ എന്ന് പറയുന്നു.
إن شاء قدّم وإن شاء أخّر
രണ്ടാമത്തേത് ആദ്യ നിസ്കാരത്തിന്റെ സമയത്തേക്ക് മുന്തിച്ചും , ഒന്നാമത്തേത് രണ്ടാം നിസ്കാരത്തിന്റെ സമയത്തേക്ക് പിന്തിച്ചും നിസ്കരിക്കാം .
صلاة المسافر
യാത്രക്കാരുടെ നിസ്കാരം
إذا أراد....................................منها
ഒന്നാമത്തെ നിസ്കാരത്തിന്റെ സമയത്തേക്ക് جَمْعْ ആക്കാൻ ഉദ്ദേശിക്കുന്നവൻ ഒന്നാമത്തേത് കൊണ്ട് തുടങ്ങുകയും അതിൽ നിന്ന് പിരിയുന്നതിന് മുമ്പ് രണ്ടാമത്തെ നിസ്കാരത്തെ ഒന്നാമത്തെ നിസ്കാരത്തിനോട് جَمْعْ ആകുന്നു എന്ന് കരുതുകയും വേണം.
وإذا سلّم..........................فصل
സമയദൈർഘ്യം കൂടാതെ സലാം വീട്ടിയാലുടൻതന്നെ രണ്ടാമത്തേത് നിസ്കരിക്കണം.
وإذا أراد............................وقت الأولی
രണ്ടാമത്തെ നിസ്കാര സമയത്തേക്ക് ഒന്നാമത്തെ നിസ്കാരത്തെ جَمْعْ ആകാൻ ഉദ്ദേശിക്കുന്നവൻ ഒന്നാമത്തെ നിസ്കാരത്തിന്റെ സമയമായതിനു ശേഷം ഒന്നാമത്തെ നിസ്കാരത്തെ രണ്ടാമത്തെ നിസ്കാരത്തിന്റെ സമയത്തേക്ക് പിന്തിച്ച് جَمْعْ ആകുന്നു എന്ന് കരുതണം.
ويصلّي في وقت الثّانية
എന്നിട്ട് രണ്ടാമത്തെ നിസ്കാരത്തിന്റെ സമയത്ത് നിസ്കരിക്കണം.
فيستحبّ أن يبدأ بالأولی
ഒന്നാമത്തെ നിസ്കാരം കൊണ്ട് തുടങ്ങലാണ് സുന്നതാണ്.
ويجوز...........................توجّه
യാത്രക്കാരന് വാഹനം കയറിയും നടന്നും ഏത് ഭാഗത്തേക്ക് തിരിഞ്ഞ് നിന്നും സുന്നത്ത് നിസ്കരിക്കാം.
ويستقبل..............................والجلوس
എങ്കിലും നടന്നു യാത്ര ചെയ്യുന്നവൻ താക്ബീറത്തുൽ ഇഹ്‌റാമിലും , റുകൂഹ്, സുജൂദ് , ഇടയിലെ ഇരുത്തം എന്നിവയിലും ഖിബ് ലക്ക് മുന്നിടണം.
ولا يستقبل ..................إلی قبلة
അവൻ യാത്ര ചെയ്യുന്ന ഭാഗത്തു നിന്ന് ഖിബ് ലയിലേക്കല്ലാതെ മറ്റു ഭാഗത്തേക്ക് തിരിയാൻ പാടില്ല.
والرّاكب.............................يشترط
വാഹനം കയറിയവന് സുന്നത്ത് നിസ്കാരത്തിൽ സൗകര്യ മില്ലെങ്കിൽ ഖിബ് ലക്ക് മുന്നിടൽ ശർത്തില്ല.
وينحني...................إلی طريقه
റുകൂഇനും സുജൂദിനും വേണ്ടി അവൻ യാത്ര ദിശയിലേക്ക് കുനിയണം.
ويكون....................من ركوعه
സുജൂദിന് റുകൂഇനെക്കാൾ അൽപ്പം അധികം കുനിയണം.

إرسال تعليق