HANAFI FIQH | CLASS 6 | LESSON 5

നജസാà´¤്

à´…à´²്à´²ാà´¹ു പറഞ്à´žു : "à´¶ുà´¦്à´§ിà´•ൈവരിà´•്à´•ുà´¨്നവരെ à´…à´²്à´²ാà´¹ു ഇഷ്à´Ÿà´ª്à´ªെà´Ÿുà´¨്à´¨ു."
"à´¨ിà´¨്‍à´±െ വസ്à´¤്à´°à´™്ങള്‍ à´¶ുà´¦്à´§ിà´¯ാà´•്à´•ുà´•à´¯ും".
നബി(à´¸) പറഞ്à´žു : à´µൃà´¤്à´¤ി ഈമാà´¨ിà´¨്à´±െ പകുà´¤ിà´¯ാà´£്.

നജസുകൾ

ഇളവൊà´¨്à´¨ും ഇല്à´²ാà´¤ിà´°ിà´•്à´•െ à´¨ിà´¸്à´•ാà´°à´¤്à´¤ിà´¨്à´±െ à´¸ാà´§ുതയെ തടയുà´¨്à´¨ à´®്à´²േà´š്à´šà´®ാà´¯ à´’à´¨്à´¨ാà´£് നജസ്. 
നജസ് à´°à´£്à´Ÿ് à´µിധമാà´£്. à´¹ുà´•്à´®ിà´¯്à´¯ായതും  യഥാർത്ഥമായതും(حقيقيي) . à´¹ുà´•്à´®ിà´¯്à´¯ായതാà´£് à´…à´¶ുà´¦്à´§ി à´Žà´¨്à´¨് à´ªാറയപ്à´ªെà´Ÿുà´¨്നത് . ഇത്  à´šെà´±ിà´¯ à´…à´¶ുà´¦്à´§ി വലിà´¯ à´…à´¶ുà´¦്à´§ി à´Žà´¨്à´¨ിà´™്ങനെ à´°à´£്à´Ÿിനമാà´£്. à´•ുà´³ി à´¨ിർബന്ധമാà´•ുà´¨്à´¨ അവസ്ഥയാà´£് വലിà´¯ à´…à´¶ുà´¦്à´§ി. à´µുà´³ൂà´…് à´¨ിർബന്ധമാà´•ുà´¨്à´¨ അവസ്ഥയാà´£് à´šെà´±ിà´¯ à´…à´¶ുà´¦്à´§ി.

à´šെà´±ിà´¯ à´…à´¶ുà´¦്à´§ി à´•ൊà´£്à´Ÿ് ഹറാà´®ാà´•ുà´¨്à´¨ à´•ാà´°്യങ്ങൾ

à´šെà´±ിà´¯ à´…à´¶ുà´¦്à´§ി à´•ൊà´£്à´Ÿ് à´¨ിà´¸്à´•ാà´°ം à´¤്വവാà´«്, à´¸ുà´œൂà´¦്, à´®ുà´¸്ഹഫ് വഹിà´•്കൽ , à´šുമക്കൽ à´Žà´¨്à´¨ീ à´…à´ž്à´š് à´•ാà´°്യങ്ങൾ ഹറാà´®ാà´•ും.

വലിà´¯ à´…à´¶ുà´¦്à´§ി à´•ൊà´£്à´Ÿ് ഹറാà´®ാà´•ുà´¨്à´¨ à´•ാà´°്യങ്ങൾ

ജനാബത്à´¤് à´•ൊà´£്à´Ÿ് à´šെà´±ിà´¯ à´…à´¶ുà´¦്à´§ി à´•ൊà´£്à´Ÿ് ഹറാà´®ാà´•ുà´¨്à´¨ à´•ാà´°്യങ്ങളും പള്à´³ിà´¯ിൽ à´•à´´ിà´ž്à´ž് à´•ൂà´Ÿà´²ും à´–ുർആൻ à´ªാà´°ായണവും ഹറാà´®ാà´•ും. ആർത്തവം, à´¨ിà´«ാà´¸് à´Žà´¨്à´¨ിà´µ à´•ൊà´£്à´Ÿ് ജനാബത്à´¤് à´•ൊà´£്à´Ÿ് ഹറാà´®ാà´•ുà´¨്à´¨ à´•ാà´°്യങ്ങളും à´¨ോà´®്à´ª്, à´¤്വലാà´–്, à´¸ംà´¯ോà´—ം -മറയോà´Ÿ് à´•ൂà´Ÿെà´¯ാà´£െà´™്à´•ിà´²ും - à´®ുà´Ÿ്à´Ÿ് à´ªൊà´•്à´•ിà´³ിà´¨ിà´Ÿà´¯ിൽ മറ ഇല്à´²ാà´¤െ à´¤ൊà´²ി തമ്à´®ിൽ à´šേരൽ à´¤ുà´Ÿà´™്à´™ിയവയും ഹറാà´®ാà´•ും. à´…à´§ിà´•à´°ിà´š്à´š à´¹ൈà´³ിà´¨്à´±െ à´•ാà´²ാവധി അവസാà´¨ിà´•്à´•ും à´®ുà´®്à´ª്  à´°à´•്à´¤ം à´¨ിലച്à´šാൽ à´•ുà´³ിà´•്à´•ുà´¨്നതിà´¨് à´®ുà´®്à´ª് ഹറാà´®ാà´¯ിà´°ുà´¨്à´¨ à´’à´¨്à´¨ും à´¨ിà´¸്à´•ാà´°à´¤്à´¤ിà´¨്à´±െ സമയം à´ªൂർണമാà´¯ും à´•à´´ിà´¯ുà´¨്നതിà´¨് à´¶േഷമല്à´²ാà´¤െ à´…à´¨ുവദനീയമല്à´².
  à´®ുà´¸്à´²ിà´®ിà´¨് à´µെà´Ÿിയൽ à´¨ിർബന്ധമായതും ശരീà´°à´¤്à´¤ിà´²ോ വസ്à´¤്à´°à´¤്à´¤ിà´²ോ  മറ്à´±ോ ആയിà´Ÿ്à´Ÿുà´£്à´Ÿെà´™്à´•ിൽ à´¨ീà´•്കൽ à´¨ിർബന്ധവുà´®ാà´¯ à´®്à´²േà´š്à´š  വസ്à´¤ുà´µാà´£് യഥാർത്ഥമാà´¯ (حقيقيي)  നജസ്. ഇതും à´°à´£്à´Ÿ് തരമുà´£്à´Ÿ്.  à´•ാà´ ിà´¨്യമുà´³്ളതും à´¨േà´°ിയതും. à´¸ംശയം ഇല്à´²ാà´¤്à´¤ à´¤െà´³ിà´µ് à´•ൊà´£്à´Ÿ് നജസാà´£െà´¨്à´¨് à´¸്à´¥ിà´°à´ª്à´ªെà´Ÿ്à´Ÿà´¤ാà´£്  à´•ാà´ ിà´¨്യമുà´³്ളത്. à´Žà´¨്à´¨ാൽ  à´¶ുà´¦്à´§ിà´¯ാà´£െà´¨്à´¨ മറ്à´±ൊà´°ു à´¤െà´³ിà´µ് ഉണ്à´Ÿായതിà´¨ാൽ നജസാà´£െà´¨്à´¨ à´•ാà´°്à´¯ം ഉറപ്à´ªിà´²്à´²ാà´¤്തതാà´£് à´¨േà´°ിà´¯ നജസ്.
 à´’à´²ിà´•്à´•à´ª്à´ªെà´Ÿ്à´Ÿ à´°à´•്à´¤ം, à´•ാà´·്à´Ÿം, മനിà´¯്à´¯്, മദ്à´¯്à´¯്,  വദ്à´¯്à´¯്, à´µാà´¯ à´¨ിറയെ ഉള്à´³ ഛർദി, à´•à´³്à´³്, ശവം, മനുà´·്യൻ à´¤ിà´¨്നപ്à´ªെà´Ÿാà´¤്à´¤ à´œീà´µി  à´Žà´¨്à´¨ിവയുà´Ÿെ à´®ൂà´¤്à´°ം, à´ª്à´°ാà´µ് à´•ുà´°ുà´µി à´Žà´¨്à´¨ിവയുà´Ÿെ à´…à´²്à´²ാà´¤്à´¤ പക്à´·ിà´•്à´•ാà´·്à´Ÿം, à´µുà´³ൂà´…് à´®ുà´±ിà´¯ാà´¨ിà´Ÿà´¯ാà´•്à´•ുà´¨്à´¨ മനുà´·്യനിൽ à´¨ിà´¨്à´¨് à´ªുറപ്à´ªെà´Ÿുà´¨്à´¨ à´µിസർജ്à´œ്à´¯ം à´Žà´¨്à´¨ിà´µ à´•ാà´ ിà´¨്യമുà´³്à´³ നജസിൽ à´ªെà´Ÿ്à´Ÿà´¤ാà´£്.
à´•ാà´ ിà´¨്യമേà´±ിà´¯ നജസ് à´¦ിർഹമിà´¨േà´•്à´•ാൾ à´•ൂà´Ÿുതലാà´£െà´™്à´•ിൽ à´¨ിà´¸്à´•ാà´°à´¤്à´¤ിà´¨്à´±െ സമയത്à´¤ും à´¤്വവാà´«ിà´¨്à´±െ സമയത്à´¤ും à´µെà´³്à´³ം à´•ൊà´£്à´Ÿോ à´¸ുർക്à´•, പനനീർ à´µെà´³്à´³ം à´ªോà´²ോà´¤്à´¤ à´¦്à´°à´µാà´•ം à´•ൊà´£്à´Ÿോ à´¨ീà´•്കൽ ഫർളാà´£്. à´¦ിർഹമിà´¨്à´±െ അളവിà´²ിà´²്à´²ാà´¤്തത് à´ªൊà´±ുà´•്à´•à´ª്à´ªെà´Ÿും. നജസ് à´ªുà´°à´Ÿ്à´Ÿà´²ും à´…à´¨്യന്à´±െ à´¸ാധനം നജസാà´•്à´•à´²ും ഹറാà´®ാà´£്.
മയ്യത്à´¤ിൽ à´¨ിà´¨്à´¨ും നജസ് à´ªുറത്à´¤് വന്à´¨ാൽ à´…à´¤ിà´¨െ ഉടനെ à´¨ീà´•്കൽ à´¨ിർബന്ധമാà´£്. പള്à´³ിà´¯ിൽ à´¨ിà´¨്à´¨ും à´®ുà´¸്‌ഹഫിൽ à´¨ിà´¨്à´¨ും à´Žà´²്à´²ാ ആദരിà´•്à´•à´ª്à´ªെà´Ÿുà´¨്à´¨ വസ്à´¤ുà´µിൽ à´¨ിà´¨്à´¨ും നജസിà´¨െ à´ªെà´Ÿ്à´Ÿà´¨്à´¨് à´¨ീà´•്കൽ à´¨ിർബന്ധമാà´£്.
 à´•ുà´¤ിà´°à´¯ുà´Ÿെ à´®ൂà´¤്à´°ം, à´­à´•്à´·ിà´•്à´•à´ª്à´ªെà´Ÿുà´¨്à´¨ à´œീà´µിà´•à´³ുà´Ÿെ à´®ൂà´¤്à´°ം, à´­à´•്à´·ിà´•്à´•à´ª്à´ªെà´Ÿാà´¤്à´¤ പക്à´·ിà´•à´³ുà´Ÿെ à´•ാà´·്à´Ÿം à´Žà´¨്à´¨ിà´µ à´¨േà´°ിà´¯ നജസിൽ à´ªെà´Ÿ്à´Ÿà´¤ാà´£്.
à´¨േà´°ിà´¯ നജസ് à´•ൂà´Ÿുതലിà´²്à´²െà´™്à´•ിൽ à´®ാà´ª്à´ªാà´•്à´•à´ª്à´ªെà´Ÿുà´¨്നതാà´£്. വസ്à´¤്à´°à´¤്à´¤ിà´¨്à´±െ à´¨ാà´²ിà´²ൊà´¨്à´¨ോ ശരീà´°ാവയവത്à´¤ിà´¨്à´±െ à´¨ാà´²ിà´²ൊà´¨്à´¨ോ ഉണ്à´Ÿെà´™്à´•ിൽ à´•ൂà´Ÿുതലാà´¯ി കണക്à´•ാà´•്à´•à´ª്à´ªെà´Ÿും. à´¸ൂà´šിà´¯ുà´Ÿെ à´®ുനയേà´•്à´•ാൾ à´•ൂà´Ÿുതൽ ഇല്à´²ാà´¤്à´¤ à´¤െà´±ിà´š്à´š à´®ൂà´¤്à´°à´µും   à´ªൊà´±ുà´•്à´•à´ª്à´ªെà´Ÿുà´¨്നതാà´£്.

നജസിà´¨െ à´¶ുà´¦്à´§ിà´¯ാà´•്കൽ

à´…à´ž്à´šാà´²ൊà´°ു ഇന്à´¦്à´°്à´¯ം à´•ൊà´£്à´Ÿ് à´Žà´¤്à´¤ിà´•്à´•à´ª്à´ªെà´Ÿുà´¨്à´¨ തടിà´¯ാà´£് à´•ാà´ ിà´¨്യമേà´±ിà´¯ നജസെà´™്à´•ിൽ à´…à´¤ിà´¨്à´±െ തടിà´¯ും à´µിà´¶േഷണങ്ങളും à´’à´°ു à´ª്à´°ാവശ്യമെà´™്à´•ിà´²ും à´¨ീà´•്à´•ിà´¯ാà´²േ à´¶ുà´¦്à´§ിà´¯ാà´µുà´•à´¯ുà´³്à´³ൂ. à´¨ീà´•്കൽ à´ª്à´°à´¯ാസമാà´¯ à´¨ിറമോ à´µാസനയോ à´¬ാà´•്à´•ിà´¯ാà´•ുà´¨്നതിà´¨് à´ª്à´°à´¶്നമിà´²്à´². à´’à´°ു à´µിà´¶േഷണവും ഇല്à´²ാà´¤്à´¤ ഉണങ്à´™ിà´¯ à´®ൂà´¤്à´°ം à´ªോà´²െ à´ªാà´ž്à´šേà´¨്à´¦്à´°്à´¯ം à´•ൊà´£്à´Ÿ് à´—്à´°à´¹ിà´•്à´•ാà´¨ാà´µാà´¤്à´¤ നജസ് à´¶ുà´¦്à´§ിà´¯ാà´¯ി à´Žà´¨്à´¨് à´•ൂà´Ÿുതൽ à´§ാà´°à´£ വരുà´¨്നത് വരെ à´•à´´ുà´•à´ª്à´ªെà´Ÿà´£ം. à´’à´¨്à´¨ും à´®ിà´•à´š്à´š à´§ാà´°à´£ ഇല്à´²െà´™്à´•ിൽ à´®ൂà´¨്à´¨് à´ª്à´°ാവശ്à´¯ം  à´•à´´ുà´•à´£ം. à´“à´°ോ à´ª്à´°ാവശ്യവും ഉറ്à´±ി à´µീà´´ുà´¨്നത് à´¨ിൽക്à´•ും വരെ à´ªീà´´à´£ം. à´“à´°ോ à´ª്à´°ാവശ്യവും à´¶ുà´¦്à´§ീà´•à´°ിà´•്à´•ാൻ പറ്à´±ുà´¨്à´¨ à´ªുà´¤ിà´¯ à´µെà´³്à´³ം ഉപയോà´—ിà´•്à´•à´£ം.  à´¸ുർക്à´•, പനനീർ à´µെà´³്à´³ം à´ªോà´²െ à´¶ുà´¦്à´§ീà´•à´°ിà´•്à´•ാൻ പറ്à´±ുà´¨്à´¨  à´¦്à´°à´µാà´•ം à´•ൊà´£്à´Ÿോ à´µെà´³്à´³ം à´•ൊà´£്à´Ÿോ à´•ാà´ ിà´¨്യമേà´±ിà´¯ നജസിà´¨െ à´¤ൊà´Ÿ്à´Ÿ് à´¶ുà´¦്à´§ീà´•à´°ിà´•്à´•ാൻ പറ്à´±ുà´¨്നതാà´£്.
à´·ൂ à´ªോà´²െà´¯ുà´³്ളതിà´¨്à´®േൽ തടിà´¯ുà´³്à´³ നജസുà´£്à´Ÿാà´¯ാൽ à´¶ുà´¦്à´§ിà´¯ാà´¯ à´¨ിലത്à´¤് à´µെà´š്à´š് ഉരച്à´š് à´•à´´ുà´•ിà´¯ാൽ à´¶ുà´¦്à´§ിà´¯ാà´•ും. à´Žà´£്à´£ à´ªൂശപ്à´ªെà´Ÿ്à´Ÿ à´ªാà´¤്à´°à´™്ങൾ, à´µാൾ, à´•à´£്à´£ാà´Ÿി à´Žà´¨്à´¨ിവയെà´¤്à´¤ൊà´Ÿ്à´Ÿ് നജസ് തടവി à´’à´´ിà´µാà´•്à´•ിà´¯ാൽ à´¶ുà´¦്à´§ിà´¯ാà´•ും. à´¨ിà´²ം ഉണങ്à´™ുà´•à´¯ും നജസിà´¨്à´± à´…à´Ÿà´¯ാà´³ം à´¨ീà´™്à´™ുà´•à´¯ം à´šെà´¯്à´¤ാൽ à´¶ുà´¦്à´§ിà´¯ാà´•ുà´¨്നതാà´£്. à´…à´¤ിà´¨്à´®േൽ à´¨ിà´¸്à´•ാà´°ം à´¸്വഹീà´¹ാà´µുà´®െà´™്à´•ിà´²ും à´…à´¤ിൽ à´¨ിà´¨്à´¨ും തഴമ്à´®ും à´šെà´¯്à´¯ാൻ പറ്à´±ുà´•à´¯ിà´²്à´².
മനുà´·്യന്à´±െ à´¬ീà´œം തടിà´¯ുà´³്ളതും ഉണങ്à´™ിയതും ആണെà´™്à´•ിൽ à´…à´¤് à´šുà´°à´£്à´Ÿി à´ªൂർണമാà´¯ും à´ªൊà´Ÿിà´ž്à´žു à´ªോà´¨്à´¨ാൽ à´¶ുà´¦്à´§ിà´¯ാà´•ുà´¨്നതാà´£്. പച്à´šà´¯ോ തടിà´¯ുà´³്ളത് ആകാà´¤ിà´°ിà´•്à´•ുà´•à´¯ോ ആണെà´™്à´•ിൽ à´•à´´ുകൽ à´•ൊà´£്à´Ÿà´²്à´²ാà´¤െ à´¶ുà´¦്à´§ിà´¯ാà´µുà´•à´¯ിà´²്à´². പന്à´¨ി à´…à´²്à´²ാà´¤്à´¤ à´šà´¤്à´¤ à´®ൃà´—à´¤്à´¤ിà´¨്à´±െ à´¤ോൽ à´Šà´±ാà´•്à´•ിടൽ à´•ൊà´£്à´Ÿ് à´¶ുà´¦്à´§ിà´¯ാà´•ുà´¨്നതാà´£്. à´Žà´¨്à´¨ാൽ പന്à´¨ിà´¯ുà´Ÿെ à´¤ോൽ à´’à´°ു à´¨ിലക്à´•ും à´¶ുà´¦്à´§ിà´¯ാà´µുà´•à´¯ിà´²്à´². à´®ുà´Ÿി, à´®ുà´±ിà´•്à´•à´ª്à´ªെà´Ÿ്à´Ÿ à´¤ൂവൽ, à´•ൊà´®്à´ª് à´ªോà´²െà´¯ുà´³്à´³ à´°à´•്à´¤ം നടക്à´•ാà´¤്à´¤ à´’à´¨്à´¨ും നജസല്à´². à´…à´µ à´•ൊà´´ുà´ª്à´ªുà´³്ളതാà´£െà´™്à´•ിൽ നജസാà´•ുà´¨്നതാà´£്.

Post a Comment